You Searched For "kozhikode"

പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; വീട്ടുകാര്‍ പുറത്തുപോയി തിരികെയെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍; സംഭവം വടകരയില്‍
വളര്‍ത്തുനായയുടെ ചങ്ങലയും തല ഭാഗവും മാത്രം; നായയെ അജ്ഞാത ജീവി ആക്രമിച്ച നിലയില്‍; പുലിയെന്ന് സംശയം; ക്യാമറ സ്ഥാപിക്കുന്നെ് വനംവകുപ്പ്; സംഭവം കോഴിക്കോട് മുക്കത്ത്
ഇന്ത്യയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 15 കോടിയുടെ വിദേശനിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി; പിടികൂടിയത് 490 പെട്ടികളിലായി 88 ലക്ഷം സിഗരറ്റുകള്‍; കൊറിയയില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി എത്തിച്ചതെന്ന് നിഗമനം; പ്രതി ഓടി രക്ഷപ്പെട്ടു
അര്‍ധരാത്രിയില്‍ എത്തി ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടു; തീര്‍ന്നുപോയി എന്ന് പറഞ്ഞതിന് സംഘം ചേര്‍ന്ന് കടയുടമയ്ക്കും ജീവനക്കാര്‍ക്കും മര്‍ദ്ദനം; സംഭവം കോഴിക്കോട്
ഹോട്ടലില്‍ ഭക്ഷണം കഴിച്ചു പണം നല്‍കാന്‍ വൈകി; യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച് ഹോട്ടല്‍ ഉടമയും കൂട്ടാളികളും; കേസെടുക്കാന്‍ തയാറാകാതെ പോലീസ്; സംഭവം കോഴിക്കോട്