You Searched For "kozhikode"

കനത്ത മഴയില്‍ നിറഞ്ഞൊഴുകിയ ഓവുചാലില്‍ വണ്ട് 60കാരനെ കാണാതായ സംഭവം; ആള്‍ക്കായി ഇന്നും തിരച്ചില്‍ തുടരും; അബദ്ധത്തില്‍ കാല്‍ വഴുതി ഓടയില്‍ വീഴുകയായിരുന്നു; സംഭവം കോഴിക്കോട്
കോഴിക്കോട് 13 കാരി കാണാതായ സംഭവം; പെണ്‍കുട്ടിയും യുവാവും തൃശൂര്‍ എന്ന് സൂചന; ലോഡ്ജില്‍ മുറി അന്വേഷിച്ച് എത്തിയ രണ്ട് പേരുടെയും സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു
മകളുടെ വീട്ടില്‍ നോമ്പുതുറക്കാന്‍ പോയി; തിരികെ വന്നപ്പോള്‍ മുന്‍വശത്തെ പൂട്ട് പൊളിച്ച നിലയില്‍; വീട്ടില്‍ നിന്ന് പോയത് 30 പവന്‍ സ്വര്‍ണവും 2 ലക്ഷം രൂപയും; പോലീസ് അന്വേഷണം ആരംഭിച്ചു
നഗരത്തിലെ ലോഡ്ജുകളിലും ദിവസ വാടകയ്ക്ക് മുറി എടുത്തും മയക്കുമരുന്ന് വിതരണം ചെയ്യുന്ന സംഘം പിടിയില്‍; വില്‍പ്പനക്കായി എത്തിച്ച 79.74 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു; വിപണിയില്‍ മൂന്ന് ലക്ഷം രൂപ വില; ലഹരിമരുന്നുകള്‍ ആര്‍ക്കൊക്കെ കൈമാറിയെന്നതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു
പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; വീട്ടുകാര്‍ പുറത്തുപോയി തിരികെയെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍; സംഭവം വടകരയില്‍
വളര്‍ത്തുനായയുടെ ചങ്ങലയും തല ഭാഗവും മാത്രം; നായയെ അജ്ഞാത ജീവി ആക്രമിച്ച നിലയില്‍; പുലിയെന്ന് സംശയം; ക്യാമറ സ്ഥാപിക്കുന്നെ് വനംവകുപ്പ്; സംഭവം കോഴിക്കോട് മുക്കത്ത്
ഇന്ത്യയിലേക്ക് വില്‍പ്പനയ്ക്കായി എത്തിച്ച 15 കോടിയുടെ വിദേശനിര്‍മിത സിഗരറ്റ് കസ്റ്റംസ് പിടികൂടി; പിടികൂടിയത് 490 പെട്ടികളിലായി 88 ലക്ഷം സിഗരറ്റുകള്‍; കൊറിയയില്‍ നിന്ന് ഉള്‍പ്പെടെ അനധികൃതമായി എത്തിച്ചതെന്ന് നിഗമനം; പ്രതി ഓടി രക്ഷപ്പെട്ടു