Lead Storyപാലക്കാട്ടെ അത്യുജ്ജല ജയത്തിന്റെ ശോഭ കെടുത്താന്‍ വര്‍ഗ്ഗീയ കക്ഷികളുമായി യുഡിഎഫിന് കൂട്ടുകെട്ടെന്ന് ആരോപണം; എന്‍ എം വിജയന്റെ ആത്മഹത്യാ കുറിപ്പില്‍ വയനാട് എംപിയുടെ സ്റ്റാഫംഗങ്ങളുടെ പേരും എന്നും വാര്‍ത്ത; വ്യാജ വാര്‍ത്തകള്‍ നല്കി കോണ്‍ഗ്രസിനെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമമെന്ന് ആരോപണം: റിപ്പോര്‍ട്ടര്‍ ടിവി ബഹിഷ്കരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനംമറുനാടൻ മലയാളി ബ്യൂറോ24 Jan 2025 11:45 PM IST
STATEനേതൃമാറ്റ ആവശ്യത്തില്‍ നേതാക്കള്‍ രണ്ട് തട്ടില്‍; കെ സുധാകരനെ മാറ്റുന്നെങ്കില്‍ സതീശനും മാറട്ടെയെന്ന നിലപാടില്‍ ഒരു വിഭാഗം നേതാക്കള്‍; സംയുക്ത വാര്‍ത്ത സമ്മേളനവും നടക്കാതെ വന്നതോടെ ഐക്യനീക്കം പാളി; ഒപ്പമെന്ന് കരുതിയ നേതാക്കളും വിമര്‍ശിച്ചതോടെ ഞെട്ടി പ്രതിപക്ഷ നേതാവ്; കോണ്‍ഗ്രസ് പിണറായിക്ക് മൂന്നാമൂഴം ഒരുക്കുമോ?മറുനാടൻ മലയാളി ബ്യൂറോ21 Jan 2025 8:07 AM IST
NATIONALസമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡ് ഇടപെടൽ; കെപിസിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത് കെ സുധാകരൻമറുനാടന് മലയാളി8 May 2024 7:25 AM IST