You Searched For "landslide"

കട അടച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ശക്തമായ മഴ; വഴിയരികില്‍ വീണ മണ്ണ് ശ്രദ്ധിക്കാതെ പോയ തങ്കച്ചന്റെ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ചെളിയിലേക്ക് മറിഞ്ഞ് അപകടം; പരിശോധിച്ചപ്പോള്‍ തല ചെളിയില്‍ പുതഞ്ഞനിലയില്‍; ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല
ഒറ്റ രാത്രി കൊണ്ട് എല്ലാം അവസാനിച്ചു; ഗ്രാമം മുഴുവനും മണ്ണിനടിയിൽ; വയനാടിന്റെ ഉള്ളുപൊട്ടിയ മഹാദുരന്തം; ഇനിയും 47 പേർ കാണാമറയത്ത്; ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തിരച്ചിൽ തുടരണമെന്ന് ആവശ്യം ശക്തമാകുന്നു; അല്ലെങ്കിൽ പ്രതിഷേധമെന്ന് പ്രതിപക്ഷം; ഉറ്റവരെ കാത്ത് ബന്ധുക്കൾ...!