You Searched For "malayalam cinema"

വിഴുപ്പലക്കാതെ സിനിമാ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടത്; സിനിമയുടെ ഉയര്‍ന്ന ബജറ്റിനെ കുറിച്ച് നിര്‍മ്മാതാക്കളുടെ സംഘടനയുടെ വൈസ് പ്രസിഡന്റ് ആവലാതിപ്പെടുമ്പോള്‍ സംഘടനയുടെ പ്രസിഡന്റ് തന്നെ ഒരു ബിഗ് ബജറ്റ് സിനിമയുടെ പണിപ്പുരയില്‍ ആണ്; ഒരു താരത്തിന്റെ പ്രതിഫലം നിശ്ചയിക്കുന്നത് ആ വ്യക്തി തന്നെ; സാന്ദ്ര തോമസ്
സിനിമയെടുക്കാന്‍ വരുന്ന നിര്‍മ്മാതാക്കള്‍ അത് തുടങ്ങുന്നതിനു മുന്നേ, കണ്ണീച്ചോരയില്ലാത്ത ഇതുപോലുള്ളവരെ പറ്റി ഒരു ചെറിയ അന്വേഷണം നടത്തുന്നത് നല്ലതായിരിക്കും; നഷ്ട സ്വര്‍ഗത്തിലേക്കുള്ള പോക്ക് കുറയ്ക്കാന്‍ സാധിക്കും; വേണു കുന്നപ്പിള്ളി
ഇന്നത്തെ സിനിമകള്‍ നമ്മുടെ സംസ്‌കാരത്തെ സമ്പന്നമാക്കുന്നില്ല; താരങ്ങളുടെ ഓവര്‍ നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവുമാണ് നടക്കുന്നത്; സിനിമകള്‍ മദ്യപാനം ആഘോഷമാക്കുന്നു; ഭാര്‍ഗവീനിലയം പോലെ കഥകള്‍ക്ക് പ്രാധാന്യമുള്ള സിനിമ മലയാളത്തില്‍ ഇല്ല; രൂക്ഷ വിമര്‍ശനവുമായി സിപിഎം നേതാവ് ജി സുധാകരന്‍