You Searched For "man arrested"

നടുറോഡില്‍ യുവാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമം; അര കിലോമീറ്ററോളം ബോണറ്റില്‍ വച്ച് വാഹനമോടിച്ചു; സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍; ലഹരിയിലാണ് സംഘം യുവാവിനെ ആക്രമിച്ചതെന്ന് പോലീസ്; സംഭവം കൊച്ചിയില്‍
രാവിലെ കഞ്ചാവ് കേസില്‍ പിടിയിലായി; ജാമ്യത്തിലറങ്ങി; അതേയാള്‍ വൈകീട്ട് വീണ്ടും കഞ്ചാവ് കേസില്‍ പിടിയില്‍; രാവിലെ കണ്ടെത്തിയ എട്ട് പൊതികള്‍; വൈകിട്ട് 1.138 കിലോ കഞ്ചാവ്‌
പഴയ ആഭരണങ്ങള്‍ മാറ്റി പുതിയ ആഭരണങ്ങള്‍ നല്‍കാമെന്ന് പറയും; സ്ത്രീകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങി പകരം പണമടങ്ങിയ ബാഗ് ഗിഫ്റ്റായി നല്‍കും; ബാഗ് തുറന്ന് തോന്നിക്കയപ്പോ പണത്തിന് പകരം ഹല്‍വയും 100 രൂപയുടെ മിഠായിയും; സ്ത്രീകളെ പറ്റിച്ച് 20 പവന്‍ തട്ടിയ കേസില്‍ പ്രതി പിടിയില്‍
പറമ്പിലും തൊഴുത്തിലും കാണുന്ന പശുക്കളെ ആരും കാണാതെ മോഷ്ടിക്കും, ശേഷം അതിനെ മറിച്ച് വില്‍ക്കും, പതിവ് പരിപാടി എന്നാല്‍ ഇത്തവണ പാളി; മോഷ്ടാവിന് പൊലീസ് വല വിരിച്ചത് ഇങ്ങനെ