You Searched For "missing case"

സുദിക്ഷ കടലിലേക്ക് ഇറങ്ങി എന്ന് പോലീസ് നിഗമനം; ഇത്രയും നാളായിട്ടും കണ്ടെത്താത്തതിനാല്‍ സുദിക്ഷ മുങ്ങിമരിച്ചിരിക്കാമെന്ന് അധികൃതര്‍; മകള്‍ മരിച്ചതായി പ്രഖ്യാപിക്കണമെന്ന് മാതാപിതാക്കള്‍; യുഎസിലേക്ക് തിരികെ പോകാന്‍ അനുവദിക്കണമെന്നും കുടുംബം
പരീക്ഷ എഴുതാന്‍ പോയ എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ തിരിച്ചെത്തിയില്ല; ഈ മാസം 11 മുതല്‍ കാണാതായെന്ന് പരാതി; വിവരം ലഭിക്കുന്നവര്‍ താമരശേരി പൊലീസ് സറ്റേഷനില്‍ അറിയിക്കണം
താനൂരില്‍ നിന്നും കാണാതായ  പ്ലസ്ടു വിദ്യാര്‍ത്ഥിനികള്‍  മുംബൈയിലെ ബ്യൂട്ടിപാര്‍ലറില്‍; മുംബൈ പൊലീസിനെ കണ്ട് പിന്‍വാതിലിലൂടെ രക്ഷപ്പെട്ടു; നാല് സംഘങ്ങളായി പൊലീസ് മുംബൈയിലേക്ക്; ട്രെയിന്‍ കയറി നാടുവിട്ടത് ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട എടവണ്ണ സ്വദേശിയുടെ കൂടെയെന്നും നിഗമനം
താനൂരില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിനികളായ ഫാത്തിമയും അശ്വതിയും മുംബൈയില്‍ എത്തി? ഇവര്‍ക്കൊപ്പം എടവണ്ണ സ്വദേശിയായ യുവാവും ഉണ്ടെന്ന് പൊലീസ്; സ്‌കൂള്‍ യൂണിഫോം മാറ്റി വേറെ വസ്ത്രം ധരിച്ച് സ്‌റ്റേഷനില്‍ എത്തിയ സിസി ടിവി ദൃശ്യങ്ങളും പുറത്ത്
കടം വാങ്ങിയ ഒരു ലക്ഷത്തില്‍ 50,000 കളഞ്ഞുപോയി; പണം വിവാഹത്തിന് തികയില്ലെന്ന ആധി പെരുകിയപ്പോള്‍ വീടുവിട്ടു; വിവാഹത്തിന് മുമ്പ് വിഷ്ണുജിത്ത് നാടുവിട്ടത് സാമ്പത്തിക പ്രതിസന്ധി മൂലമെന്ന് പൊലീസ്