You Searched For "Mohanlal"

അപ്പു സ്‌പെയിനില്‍ എവിടെയോ ആണ്; അവിടെ ഒരു വീട്ടില്‍ ജോലി ചെയ്യുന്നുണ്ട്; കുതിരയെയോ ആട്ടിന്‍കുട്ടികളെ ഒക്കെ നോക്കുവായിരിക്കും; പൈസ ഒന്നും ഇല്ല, ഭക്ഷണവും താമസവും മാത്രം: സുചിത്ര മോഹന്‍ലാല്‍
ദക്ഷിണ ഭാരത നാടക സഭയിലെ മിന്നും താരത്തെ തമിഴ് സിനിമയിലെ നിറസാന്നിധ്യമാക്കിയ ബാലചന്ദ്രന്‍; തിരുനെല്‍വേലിക്കാരന് പട്ടണപ്രവേശത്തിന്റെ സംവിധായകന്‍ പേരിനൊപ്പം ഡല്‍ഹി നല്‍കിയത് നാടകത്തെ എന്നും ഓര്‍ക്കാന്‍; ദേവാസുരത്തിലെ ഡാന്‍സ് ടീച്ചറിലൂടെ മംഗലശ്ശേരി നീലകണ്ഠനെ നന്മയുടെ വഴിയിലെത്തിച്ച താരം! ഡല്‍ഹി ഗണേഷ് മലയാളിയ്ക്കും പ്രിയ നടന്‍
പിന്നില്‍ ഡ്രാഗണ്‍ ചിഹ്നം; സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചെറുപ്പമോ? അതോ ഖുറേഷിക്ക് അധോലോകത്ത് നേരിടാനുള്ളത് ഇവനെയോ? ഇടിവെട്ട് റിലീസ് പോസ്റ്ററുമായി എമ്പുരാന്‍