You Searched For "Mohanlal"

എന്റെ ജോലിയോട് എനിക്ക് ആത്മാര്‍ത്ഥതയുണ്ട്, ഞാനൊരു അഭിനേതാവാണ്, ക്രിയേറ്റിവിറ്റിയാണ് എന്റെ ഊര്‍ജ്ജം; വെറുതെ ഇരുന്നാല്‍ എനിക്ക് തുരുമ്പ് പിടിക്കും; മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യുമോ എന്ന് ചോദിച്ചാല്‍ എനിക്ക് ഉത്തരമില്ല: മോഹന്‍ലാല്‍
ഇതുവരെ ബറോസ് കണ്ടിട്ടില്ലാത്ത ആളുകളാണ് ചിത്രത്തെ വിമര്‍ശിക്കുന്നത്; സിനിമയില്‍ ഉപയോഗിച്ചിരിക്കുന്ന ടെക്‌നൊളജിയേയും ഹോളിവുഡ് സിനിമകളുമായി താരതമ്യം ചെയ്യാമെന്ന് ഞാന്‍ ഒരിക്കലും അവകാശപ്പെട്ടിട്ടില്ല; മോഹന്‍ലാല്‍
മറ്റുള്ള കാര്യങ്ങള്‍ പറയുകയും പിന്നീട് കഥാപാത്രത്തിലേക്ക് സ്വിച്ച് ചെയ്യുന്നതൊക്കെ പറഞ്ഞ് കേട്ടിട്ടെ ഒള്ളൂ; നേര് എന്ന സിനിമയുടെ ലൊക്കേഷനില്‍ അങ്ങനെ ക്യാരക്ടര്‍ സ്വിച്ച് ചെയ്യുന്നത് കണ്ടിട്ടുണ്ട്; എന്നെ സംബന്ധിച്ച് മോഹന്‍ലാല്‍ എന്ന ഒരു താരം വണ്ടറാണ്; അനുശ്വര
ഇരുപത് വര്‍ഷങ്ങള്‍ക്ക് ശേഷം ഉദയഭാനുവും സരോജ്കുമാറും വീണ്ടും; റീ റിലീസിനൊരുങ്ങി റോഷന്‍ ആന്‍ഡ്രൂസ് ചിത്രം ഉദയനാണ് താരം; 2025 ഫെബ്രുവരിയില്‍ ചിത്രം തിയേറ്ററുകളില്‍ എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍
എംടിയെ അവസാനമായി കണ്ട് മോഹന്‍ലാല്‍; ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി; നഷ്ടമായത് ഇന്ത്യ കണ്ട ഏറ്റവും മികച്ച എഴുത്തുകാരനെ: അനുസ്മരിച്ച് താരം
അമ്മയുടെ കുടുംബ സംഗമം ജനുവരി ആദ്യവാരം; സുരേഷ് ഗോപി, മോഹന്‍ലാല്‍, മമ്മൂട്ടി എന്നിവര്‍ നേതൃത്വം നല്‍കും; അമ്മയിലെ മുഴുവന്‍ അംഗങ്ങളുടെയും കുടുംബങ്ങളെയും പങ്കെടുപ്പിച്ച് പരിപാടി നടത്താന്‍ ലക്ഷ്യം
പുഷ്പ 2 മാത്രമല്ല എല്ലാ സിനിമകളും വിജയമാവണം എന്നാണ് എന്റെ പ്രാര്‍ത്ഥന; എല്ലാ സിനിമകളും തിയറ്ററുകളില്‍ ഓടുകയും പ്രേക്ഷകര്‍ അതിനെ ബഹുമാനിക്കുകയും ചെയ്യണം: മോഹന്‍ലാല്‍
എമ്പുരാനില്‍ വില്ലന്‍ ആരാണെന്ന് അറിയില്ല; അറിയുന്നത് നാല് പേര്‍ക്ക് മാത്രമാണ്: അഥവാ സിനിമയുടെ കഥ പറയാം എന്ന് രാജു പറഞ്ഞാലും അറിയേണ്ട എന്നേ പറയൂ; ആദ്യമായി തിയേറ്ററില്‍ കാണുമ്പോള്‍ ഉള്ള ഫീല്‍ ഇല്ലേ, അത് മതി; നേരത്തെ അറിഞ്ഞാല്‍ ആ ഫീല്‍ കിട്ടില്ല: നന്ദു
മോഹന്‍ലാല്‍ റിലീസ് തിയതി പറഞ്ഞപ്പോള്‍ ഞാന്‍ അമ്പരുന്നു; ആ ദിവസത്തിന്റെ പ്രത്യേകതയെക്കുറിച്ച് ഞാന്‍ പറഞ്ഞപ്പോള്‍ ലാല്‍ അതിനേക്കാള്‍ ഏറെ അമ്പരന്നു, ദൈവമേ എന്ന് വിളിച്ചുപോയി; ബറോസ് റിലീസ് തിയതി പ്രഖ്യാപിച്ച് ഫാസില്‍
കങ്കുവയുടെ ഇടവേളയില്‍ ബറോസിന്റെ ആദ്യ കാഴ്ച; ഗംഭീര വിഷ്വല്‍ ട്രീറ്റ്, 3ഡി ക്വാളിറ്റിയും അതി ഗംഭീരം: കങ്കുവയില്‍ ട്രെന്റിങ്ങായി ബറോസ് ട്രെയിലര്‍: പ്രതീക്ഷയോടെ ആരാധകര്‍