You Searched For "motor vehicle department"

എം പരിവാഹന്‍  ഇ-ചലാന്‍ എന്ന വ്യാജേന മെസേജുകളും വാട്‌സാപ് സന്ദേശങ്ങളും അയച്ച് തട്ടിപ്പ്; പിഴത്തുക അടയ്ക്കാന്‍ എപികെ ഫയല്‍ ഡൗണ്‍ലോഡ് ചെയ്താല്‍ കാശു പോകും: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
സ്‌കൂള്‍ ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് എംവിഡി; വാഹനത്തിന് യന്ത്രതകരാര്‍ ഒന്നും കണ്ടെത്താനായിട്ടില്ല; ബസിന് രോഖാപരമായി ഫിറ്റ്‌നസ് ഇല്ല: അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം; അപകടത്തില്‍ ആക്ഷേപം സര്‍ക്കാരിലേക്കും?
ഡിജിറ്റല്‍ പകര്‍പ്പുകള്‍ മാത്രമേ അംഗീകരിക്കാവൂ എന്ന നിലപാടിലാണ് മോട്ടോര്‍ വാഹന വകുപ്പ്; എല്ലാ ആവശ്യങ്ങള്‍ക്കും ഡിജിറ്റല്‍ ലൈസന്‍സാണ് ഹാജരാക്കേണ്ടതും; എന്നാല്‍ മോട്ടോര്‍വാഹനവകുപ്പിന്റെ ഓഫീസുകളില്‍ മാത്രം ഡിജിറ്റല്‍ പകര്‍പ്പിന് വിലക്ക്; ലൈസന്‍സ് പുതുക്കണമെങ്കില്‍ പഴയ കാര്‍ഡ് ലൈസന്‍സിന്റെ പകര്‍പ്പ് ഹാജരാക്കേണ്ടിവരും
ഈ കൈയ്യേറ്റം, ഞാന്‍ എന്റെ സൗകര്യം എന്റെ കാര്യം എന്ന സ്വാര്‍ത്ഥചിന്തയുടെ പ്രദര്‍ശനമാണ്; ഈ ദുഃശീലം മാറ്റുക, മാറ്റാന്‍ പരിശീലിക്കുക: മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്
ഫിറ്റ്‌നസ് നല്‍കാത്തതിന്റെ പേരിലുള്ള വൈരാഗ്യം; ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ല, വീട്ടിലെത്തി കൊല്ലുമെന്ന് ഭീഷണി, മറ്റൊരു നവീന്‍ ബാബു ആകാന്‍ വയ്യ: അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍
നമ്പര്‍ ചുരണ്ടി മാറ്റിയ സ്‌കൂട്ടറില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ കറക്കം; ഹെല്‍മറ്റ് ധരിക്കാതെ ക്യാമറയില്‍ കുടുങ്ങിയത് 35 തവണ; പിഴ അടയ്‌ക്കേണ്ടത് 44,00 രൂപ: കാമുകിയേയും കാമുകനേയും കയ്യോടെ പൊക്കി മോട്ടോര്‍ വാഹന വകുപ്പ്