You Searched For "mt vasudevan nair"

നിശ്ശബ്ദര്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും എംടി ശബ്ദമായി; സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത; എംടിയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുല്‍ ഗാന്ധിയും
എല്ലാവിധ സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിലും അഭിപ്രായം പറയുന്ന എംടി; അന്ന് നോട്ടനിരോധനത്തിനെതിരെയും മോദി സര്‍ക്കാരിനെ പരിഹസിച്ചു; മോദിയെ ഉപമിച്ചത് തുഗ്ലക്കിനോട്; ആ വിമര്‍ശനം ഉണ്ടാക്കിയ വിവാദത്തിന്റെ കഥ
മഹാപ്രതിഭയുടെ വിടവാങ്ങലെന്ന് മുഖ്യമന്ത്രി; ഒരു ജനതയാകെ മാതൃഭാഷ എങ്ങനെ എഴുതണം, എങ്ങനെ പറയണം എന്ന് ഒരു പേനയുടെ ബലം കൊണ്ട് നിര്‍ണയിക്കാന്‍ കഴിഞ്ഞ മനുഷ്യന്‍ എന്ന് പ്രതിപക്ഷനേതാവ്; നമുക്ക് ഒരു വലിയ എഴുത്തുകാരനെ നഷ്ടമായെന്ന് കമല്‍ ഹാസന്‍, കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു ഓര്‍മകള്‍ മഞ്ജു: എംടിയുടെ വിയോഗത്തില്‍ അനുശോചന പ്രവാഹം
എംടിയെ അവസാനമായി കണ്ട് മോഹന്‍ലാല്‍; ആ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാന്‍ ഭാഗ്യമുണ്ടായി; നഷ്ടമായത് ഇന്ത്യ കണ്ട ഏറ്റവും മികച്ച എഴുത്തുകാരനെ: അനുസ്മരിച്ച് താരം
അവസാനമായി ഒരിക്കല്‍ കൂടി സ്വന്തം സിത്താരയില്‍; എംടിയുടെ ഭൗതികദേഹം സ്വന്തം വീട്ടില്‍ എത്തിച്ചു; വീട്ടില്‍ പൊതുദര്‍ശനം: സംസ്‌കാരം വൈകിട്ട് മാവൂര്‍ റോഡ് ശ്മശാനത്തില്‍
എം.ടിയുടെ വീട്ടില്‍ മോഷണം നടത്തിയ പ്രതികളുമായുള്ള തെളിവെടുപ്പ് പൂര്‍ത്തയായി; തൊണ്ടിമുതലിന്റെ ഒരു ഭാഗം കണ്ടെടുത്ത് പോലിസ്: ശാന്ത മോഷണം നടത്തിയത് നാലു വര്‍ഷം കൊണ്ട്
എം.ടി യുടെ വീട്ടിൽ വൻ കവർച്ച; ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; മൂന്ന് സ്വർണമാല, ഒരു വള, രണ്ട് ജോഡി കമ്മൽ എന്നിവ കവർന്നു; കേസിൽ വീട്ടുജോലിക്കാരിയും ബന്ധുവും അറസ്റ്റിൽ