You Searched For "narendra modi"

ഒരു സൂചനയുമില്ലായിരുന്നു; ഒരു വാക്കു പോലും ആരും പറഞ്ഞിരുന്നില്ല; രാത്രി ഏഴരയ്ക്ക് ശേഷം വെറും അര മണിക്കൂറിനുള്ളില്‍ നടന്ന സംഭവങ്ങളാണിവ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വിളിക്കുന്നത്; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിലുള്ള പരിഭവങ്ങള്‍ തീര്‍ക്കാനുള്ള ഒരു സമവായ ഫോര്‍മുലയല്ല; വോട്ടെടുപ്പിന് മുമ്പ് കൃഷ്ണകുമാറിനെ ജയിപ്പിച്ച മോദി ഇഫക്ട്! ഇനി കൃഷ്ണകുമാര്‍ ഡല്‍ഹിയിലേക്ക്; നടന് ഇനി ഇരട്ട കരുത്ത്
കൊറിയയും ജപ്പാനും ഇസ്രയേലും ഇന്ത്യയും ഒന്നിക്കുമോ? ഒപ്പം എത്യോപ്യയും ദക്ഷിണ സുഡാനും; ഷിയാ- സുന്നി ഭീകരതയെ ഒരുപോലെ എതിര്‍ക്കും; ഇസ്ലാമിക നാറ്റോക്ക് ബദല്‍; മുസ്ലീം ഉമ്മത്തിനെ വിഭജിക്കാനുള്ള നീക്കം; ഇസ്ലാമിക രാജ്യങ്ങളുടെ ഉറക്കം കെടുത്താന്‍ ഹെക്‌സഗണ്‍ സഖ്യം!
വിവിധ രാജ്യങ്ങങ്ങള്‍ക്കെതിരെ ചുമത്തിയ പകരച്ചുങ്കം റദ്ദാക്കിയ യുഎസ് സുപ്രീം കോടതി നടപടിക്ക് പിന്നാലെ 150 ദിവസത്തേക്ക് ആഗോളതലത്തില്‍ 10% പകരച്ചുങ്കം ഏര്‍പ്പെടുത്തി; സുപ്രീംകോടതിയുടെ നിയമപരമായ വിലക്കുകളെ താത്കാലിക അധികാരം എന്ന സാങ്കേതികത ഉപയോഗിച്ച് മറികടക്കാന്‍ ട്രംപ്; അമേരിക്കയില്‍ ജ്യൂഡീഷ്യറിയെ വെല്ലുവിളിച്ച് ട്രംപിസം
രാജ്യത്ത് മുസ്ലിംങ്ങള്‍ക്ക് യാതൊരു തടസ്സങ്ങളോ സുരക്ഷാ പ്രശ്‌നങ്ങളോ ഇല്ല; എല്ലാവരും ഇവിടെ സുരക്ഷിതരാണ്; ഭാരതത്തിന്റെ പുരോഗതിക്കായി നാം ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്ന കാര്യമാണ് പ്രധാനമന്ത്രിയോട് സംസാരിച്ചത്; ഒരു പരാതിയോ ആശങ്കയോ താന്‍ അറിയിച്ചിട്ടില്ല; മോദി ആഗ്രഹിച്ചതിലും അപ്പുറം പറഞ്ഞ് കാന്തപുരം; ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെ പ്രതികരണം ചര്‍ച്ചകളിലേക്ക്
തകര്‍ന്ന സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുക എന്നത് വലിയ വെല്ലുവിളി; ചൈനീസ് പ്രസിഡന്റിനെയും പാകിസ്ഥാന്‍ പ്രധാനമന്ത്രിയെയും സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ചതിന് പിന്നില്‍ ദക്ഷിണേഷ്യന്‍ രാഷ്ട്രീയത്തിലെ ബംഗ്ലാദേശിന്റെ പുതിയ നയതന്ത്ര നീക്കം; ബംഗ്ലാദേശില്‍ താരിഖ് യുഗം; സത്യപ്രതിജ്ഞയ്ക്ക് മോദി പോകില്ല
പുത്തന്‍ അധ്യായം കുറിച്ച് ഇന്ത്യാ-അമേരിക്ക നിര്‍ണായക ഇടക്കാല വ്യാപാര കരാര്‍; റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതി പുനരാരംഭിച്ചാല്‍ ഈ ശിക്ഷാ തീരുവ തിരികെ കൊണ്ടുവരുമെന്ന് ട്രംപ്; സംയുക്ത പ്രസ്താവന പുറത്ത്; ഇന്ത്യയിലെ ടെക്‌സ്‌റ്റൈല്‍-മരുന്ന്‌വജ്ര വ്യാപാര മേഖലകള്‍ക്ക് വന്‍ നേട്ടം
സൗദിയുമായി നേരിട്ട് കച്ചവടം; ഗള്‍ഫ് രാജ്യങ്ങളെ കൈപ്പിടിയിലൊതുക്കാന്‍ മോദി; രണ്ട് പതിറ്റാണ്ടിന്റെ കാത്തിരിപ്പിന് അന്ത്യം കുറിക്കാന്‍ ഇന്ത്യയും ജിസിസിയും ഒന്നിക്കുന്നു; പുതിയ കരാര്‍ യാഥാര്‍ത്ഥ്യമാകുന്നത് ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും ഇത് ഗുണകരം; നിക്ഷേപ ഒഴുക്ക് കൂട്ടാന്‍ മോദി നീക്കം
ട്രംപിന് നന്ദി പറഞ്ഞ് മോദി എത്തിയതോടെ ആഗോള രാഷ്ട്രീയത്തില്‍ പുതിയൊരു സമവാക്യം ഉരുത്തിരിയും; ഇന്ത്യന്‍ വിപണിയില്‍ അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് പൂജ്യം തീരുവ; റഷ്യയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങില്ലേ? ഗിവ് ആന്‍ഡ് ടേക്ക് പോളിസിയുടെ യഥാര്‍ത്ഥ ഗുണഭോക്താവ് ആര്?
2021ല്‍ ആര്യ രാജേന്ദ്രന്‍ കാട്ടിയത് ആനമണ്ടത്തരം! അഞ്ചു വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തെ ഓവര്‍ടേക്ക് ചെയ്ത ആ മേയര്‍ കാര്‍ ഇന്നും നാണക്കേട്; മോദിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലേക്ക് രാജേഷില്ല; പ്രോട്ടോകോള്‍ ലംഘനവും സുരക്ഷാ വീഴ്ചയും കണക്കിലെടുത്ത് തീരുമാനം; ആര്യ വരുത്തിവെച്ച നാണക്കേട് രാജേഷിന് പാഠമായി! തിരുവനന്തപുരത്തെ ആദ്യ ബിജെപി മേയറെ കാണാന്‍ മോദി എത്തുന്ന കഥ
നഗരസഭാ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ പ്രധാനമന്ത്രി തിരുവനന്തപുരത്ത്: വന്‍ വികസന പദ്ധതികളും റോഡ് ഷോയും; കേരളത്തിലെ ഒരു പ്രമുഖന്‍ ബിജെപിയിലേക്ക് കൂടുമാറുമെന്നും അഭ്യൂഹം; 2 മണിക്കൂര്‍ വിസ്മയത്തിന് മോദി എത്തുന്നു
7000 ബ്രിട്ടീഷുകാര്‍ക്ക് ജോലി, പ്രതിരോധ പങ്കാളിത്തം, ഒന്‍പതു യൂണിവേഴ്‌സിറ്റികള്‍ക്ക് കാലുറപ്പിക്കാന്‍ ഇന്ത്യന്‍ മണ്ണ്, ബ്രിട് കാര്‍ഡ് വരുന്നത് ഇന്ത്യയുടെ ആധാര്‍ കാര്‍ഡ് പോലെ.. രണ്ടു ദിവസത്തെ സന്ദര്‍ശനം കഴിഞ്ഞപ്പോള്‍ സ്റ്റാര്‍മര്‍ക്ക് പറയാന്‍ ഒട്ടേറെ; ലോക സമാധാനം ഉറപ്പാക്കുന്നതില്‍ മോദി മുന്നിലെന്ന സ്റ്റാര്‍മറുടെ പ്രഖ്യാപനം ട്രംപിനുള്ള ഒളിയമ്പെന്നു വ്യാഖ്യാനം; ഇന്ത്യയുമായുള്ള സൗഹൃദത്തില്‍ ബ്രിട്ടന്‍ അമേരിക്കയെ ഗൗരവത്തിലെടുക്കുന്നില്ലെന്നു വ്യക്തമാക്കുന്ന പല സൂചനകള്‍