You Searched For "P V Anwar"

സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസ് അട്ടിമറിച്ച സംഭവം; പി വി അന്‍വറിന് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് ചോര്‍ത്തി നല്‍കിയ ഡി വൈ എസ് പി എം ഐ ഷാജിക്ക് സസ്‌പെന്‍ഷന്‍; അന്‍വറിനെ ഡിവൈഎസ്പി നേരില്‍ കണ്ടുവെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്
കെ. സുരേന്ദ്രനെ പി.വി അന്‍വര്‍ വിളിക്കാറുള്ളത് ബ്രോ എന്ന്; ആദായ നികുതിവകുപ്പ് അന്വേഷണവും മംഗലാപുരത്തെ ക്രഷര്‍ തട്ടിപ്പു കേസിലെ  ഇഡി അന്വേഷണവും അട്ടിമറിച്ചത് സുരേന്ദ്രന്റെ ഇടപെടലില്‍; പി.വി അന്‍വറിന് ബി.ജെ.പി ബന്ധം; മമത ബാനര്‍ജിയെ നേരില്‍ കണ്ട് പരാതി അറിയിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം
പി.വി അന്‍വറിന്റെ യുഡിഎഫ് പ്രവേശന വഴി അടച്ച് തൃണമൂല്‍ പ്രതിനിധി സമ്മേളനം; തൃണമൂല്‍ ദേശീയ നേതാക്കള്‍ കോണ്‍ഗ്രസിനെ പരസ്യമായി വിമര്‍ശിച്ചത് ഗൗരവത്തിലെടുത്ത് നേതൃത്വം; തൃണമൂല്‍ സമ്മേളനത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പിന്‍മാറിയത് ഹൈക്കമാന്‍ഡ് നിര്‍ദ്ദേശപ്രകാരം
ശക്തി തെളിയിക്കാനുള്ള അന്‍വറിന്റെ അവസാന അവസരം; ശരണത്തിനായി കാന്തപുരം വിഭാഗത്തിന്റെ പിന്തുണ തേടും; കാന്തപുരം അണികള്‍ക്ക് അന്‍വറിനോട് പ്രിയമെന്ന് വിലയിരുത്തല്‍; പാണക്കാട് തങ്ങളെയും താമരശേരി ബിഷപ്പിനെയും തൃണമൂല്‍ നേതാക്കള്‍ കാണുമെങ്കിലും ചായ് വ് വ്യക്തം
എന്റെ ഹൃദയത്തില്‍ പിണറായി വിജയന്‍ വാപ്പയായിരുന്നു; അദ്ദേഹം തന്നെ കള്ളനാക്കി; ഞാന്‍ ഫോണ്‍ ചോര്‍ത്തിയതിനു കേസെടുത്തു; കേരളം വെള്ളരിക്കാപ്പട്ടണമായി മാറി; സ്വര്‍ണ്ണം പിടിക്കുന്നതില്‍ പോലീസിനും വിമര്‍ശനം; വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് അന്‍വര്‍
ഷാജന്‍ സ്‌കറിയയ്ക്ക് തടയിടാനുള്ള ശ്രമമാണ് ഇവിടെ വരെ എത്തിച്ചത്; മറുനാടനെ പൂട്ടാനിറങ്ങി തോറ്റമ്പി; തന്റെ പ്രശ്‌നം അതാണെന്ന് നിലമ്പൂര്‍ പൊതുയോഗത്തില്‍ ആവര്‍ത്തിച്ച് പി വി അന്‍വര്‍
മുസ്ലിം ആയതു കൊണ്ട് വര്‍ഗീയവാദിയാക്കാന്‍ ശ്രമം; അഞ്ച് നേരം നിസ്‌ക്കരിക്കുന്ന ആളാണെന്ന് പറഞ്ഞതാണ് പ്രശ്‌നം; പോലീസില്‍ 25 ശതമാനം ക്രിമിനലുകള്‍; മൂന്ന് വര്‍ഷമായി സ്വര്‍ണം പൊട്ടിക്കലും ഗുണ്ടാ ആക്രമണങ്ങളും നടക്കുന്നു; ചന്തക്കുന്നിലെ അന്‍വറിന്റെ പ്രസംഗം
മുഖ്യമന്ത്രിയും, പി.വി അന്‍വറും കാട്ടുകള്ളന്‍മാര്‍: അന്‍വര്‍ പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ ഭാഗം? എല്ലാം അറിഞ്ഞിട്ടും ഇവര്‍ക്ക് എന്തിന് ഇത്രയും നാള്‍ പിന്തുണ കൊടുത്തു; പി.സി ജോര്‍ജ്
ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച: മുഖ്യമന്ത്രി അറിയാതെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അജിത്കുമാറും പി ശശിയും ചേര്‍ന്ന് പൂഴ്ത്തിവെച്ചു; ആരോപണവുമായി പി വി അന്‍വര്‍
എഡിജിപി എന്നല്ല മാനവും മര്യാദയുള്ള ഒരാളുപോലും ആര്‍എസ്എസ്സുമായി ചങ്ങാത്തം കൂടരുതെന്നാണ് സിപിഎം നിലപാട്; വ്യക്തികളെ നിയന്ത്രിക്കാന്‍ പറ്റില്ലെന്നും തോമസ് ഐസക്
അഴിമതിക്കെതിരെ ജലീലിന്റെ സ്റ്റാര്‍ട്ട് അപ്പ് പോര്‍ട്ടല്‍ വേണ്ടെന്ന് സിപിഎം; പൊലീസിലെ പുഴുക്കുത്തുകളെ തുറന്നുകാട്ടാനുള്ള അന്‍വറിന്റെ വാട്‌സാപ്പ് നമ്പറിനെയും എം വി ഗോവിന്ദന്‍ തള്ളിപ്പറയുമോ?