You Searched For "pinarayi vijayan"

മുന്നണിയിലെ വിശ്വസ്തരായ ഘടകകക്ഷികളെക്കാള്‍ പ്രാധാന്യം; വിട്ടുപോകുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ക്ക് നല്‍കുന്നതാണ് മുഖ്യമന്ത്രിയുടെ രീതി; ഇത് മുന്നണി മര്യാദയുടെ ലംഘനം;മാണിക്കായി മാന്ത്രിക വേഗത; കാനത്തിനും ബല്‍റാമിനുംചുവപ്പുനാട; ഇടതുമുന്നണിയില്‍ ഭൂമി തര്‍ക്കം കത്തും; മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അതൃപ്തി അറിയിക്കാന്‍ സിപിഐ
അച്ഛന്റെ അറസ്റ്റും മോശം ആരോഗ്യസ്ഥിതിയും ഹരിശങ്കറെ വ്യക്തിപരമായി തളര്‍ത്തി; മകന്‍ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിനായി അദ്ദേഹം 15 ദിവസത്തെ അവധി ചോദിച്ചു; താക്കോല്‍ സ്ഥാനം വേണ്ടെന്നും പറഞ്ഞു; പ്രിയപ്പെട്ട ഉദ്യോഗസ്ഥന് സേഫ് എക്‌സിറ്റ്; പോലീസ് അഴിച്ചു പണിയിലെ കഥ
സി.പി.ഐയുടെ പക്കലുള്ള സീറ്റ് വിട്ടുനല്‍കുകയോ അല്ലെങ്കില്‍ അവരുടെ ചിഹ്നത്തില്‍ത്തന്നെ ഒരു സ്വതന്ത്രനെ മത്സരിപ്പിക്കുകയോ ചെയ്യണം; സതീശനെ തളയ്ക്കാന്‍ മുഖ്യമന്ത്രിയുടെ മാസ്റ്റര്‍ പ്ലാന്‍; പറവൂരില്‍ വരുന്നത് ജനകീയ സ്വതന്ത്രനോ? തോല്‍പ്പിക്കാന്‍ പിണറായി നേരിട്ടിറങ്ങും
നവോത്ഥാന കാലത്ത് പിണറായിയ്ക്ക് ഒപ്പം നിന്ന അച്ഛനും മകനും; മനീതി സംഘത്തെ അറേഞ്ച് ചെയ്തത് ശങ്കരദാസ്; റൂട്ട് മാപ്പൊരുക്കി കൊണ്ടു വന്നത് ഹരിശങ്കര്‍; 2026ലെ മകരവിളക്ക് ദിനത്തിലെ അറസ്റ്റ് അയ്യപ്പന്റെ മധുര പ്രതികാരമോ?
വിസ്മയത്തിന് പകരം മഹാവിസ്മയം! മുഖ്യമന്ത്രിയുമായുള്ള അടുപ്പം വഴിതുറക്കുമോ? സുരക്ഷിത മണ്ഡലം നല്‍കും; നിയമസഭയിലേക്ക് ഭാവനയെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കമെന്ന് റിപ്പോര്‍ട്ട്; നടിയുമായി ആശയ വിനിമയത്തിന് സിപിഎം; തെരഞ്ഞെടുപ്പ് പോരിന് ഭാവന സമ്മതം മൂളുമോ?
ജോസ് കെ. മാണിക്കൊപ്പം ശ്രേയാംസ് കുമാറും സമരത്തില്‍ നിന്ന് വിട്ടുനിന്നത് ഗൗരവത്തില്‍ എടുത്ത് പിണറായി; കേരളാ കോണ്‍ഗ്രസ് എമ്മും ആര്‍ജെഡിയും ചോദിക്കുന്നതൊന്നും ഇനി സിപിഎം നല്‍കില്ല; മുഖ്യമന്ത്രിയുടെ സമരത്തില്‍ നിന്ന് മുതിര്‍ന്ന നേതാക്കള്‍ വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ വ്യക്തമായ സൂചനയോ?
കേന്ദ്ര കമ്മിറ്റിയുടെ നിലപാട് തന്നെയാണ് താന്‍ ചര്‍ച്ചയില്‍ പറഞ്ഞത്; ഔദ്യോഗിക വാഹനങ്ങള്‍ ദുരുപയോഗം ചെയ്യരുതെന്ന് പാര്‍ട്ടി നിര്‍ദേശം ഉണ്ട്; ഇടതു നിരീക്ഷകന്‍ എന്ന ലേബലാണ് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത്; പറഞ്ഞതില്‍ ഉറച്ച് അഡ്വ ഹസ്‌കര്‍; കൊല്ലം ശാസനയും വെറുതെ; സിപിഎമ്മിന് നിദ്രാവ്യാധിയോ?
ആറന്മുളയിലും കോന്നിയിലും പുകഞ്ഞ് പത്തനംതിട്ട സിപിഎം; രാജു എബ്രഹാമിനെതിരെ വീണാ ജോര്‍ജും നേതൃത്വവും; പിണറായിയ്ക്കും അതൃപ്തി; രണ്ട് ടേം വ്യവസ്ഥയില്‍ സ്വയം ഇളവ് പ്രഖ്യാപിച്ചു; പത്തനംതിട്ട ജില്ലാ സെക്രട്ടറിയെ ശാസിക്കാന്‍ സംസ്ഥാന സെക്രട്ടറിയേറ്റ്. രാജു എബ്രഹാമിന്റെ സീറ്റ് പ്രഖ്യാപനം വെട്ടിലാക്കിയത് ആര്?
രണ്ട് ടേം പൂര്‍ത്തിയാക്കിയ 23 എംഎല്‍എമാരില്‍ 20 പേരും വീണ്ടും ജനവിധി തേടും; കെകെ ശൈലജയെ മത്സരിപ്പിക്കാന്‍ നിര്‍ണ്ണായക നീക്കങ്ങളുമായി എംഎ ബേബി; അയ്യപ്പകോപം മറികടക്കാന്‍ കടകംപള്ളിയെ മാറ്റും; ജനുവരി 16 മുതല്‍ 18 വരെ നിര്‍ണ്ണായകം; സിപിഎമ്മില്‍ കേന്ദ്ര നേതൃത്വം സജീവ ഇടപെടലിന്; ക്യാപ്ടന്‍ പിണറായി തന്നെ
കടക്ക് പുറത്ത്..... ! പിണറായി വിജയന്റെ പ്രശസ്തമായ ആക്രോശത്തെ സര്‍ക്കാരിനെതിരായ പ്രചരണ ടാഗ് ലൈനാക്കാന്‍ കോണ്‍ഗ്രസ്; ഹാട്രിക്ക് ഭരണമെന്ന സിപിഎം സ്വപ്നത്തെ തകര്‍ക്കാന്‍ ആക്ഷന്‍ പാക്ക്ഡ് തന്ത്രങ്ങള്‍; സുനില്‍ കനഗോലുവിന്റേത് രാഷ്ട്രീയ ചലനങ്ങള്‍ നിരീക്ഷിക്കുന്ന വാര്‍ റൂം; കേരള യാത്രക്ക് മുമ്പ് എല്ലാം തെളിയും
തുടര്‍ഭരണത്തിനായി സകല അടവുകളും പയറ്റി സിപിഎം; ടേം വ്യവസ്ഥ കാറ്റില്‍ പറത്തും; പിണറായി വീണ്ടും പടനായകനാകും; കണ്ണൂരില്‍ നികേഷ് കുമാറും ശശിയും കളത്തിലിറങ്ങിയേക്കും; എംവി ഗോവിന്ദന് സീറ്റില്ല; ബ്രിട്ടാസും മത്സരിക്കും; ശൈലജാ ഫാക്ടറില്‍ അവ്യക്തത; നേമത്ത് ശിവന്‍കുട്ടി തന്നെ
സതീശനെ പൂട്ടാന്‍ നോക്കിയ പിണറായിക്ക് പുനര്‍ജനിയില്‍ വന്‍ തിരിച്ചടി; സിബിഐ നീക്കം പാളി; ജട്ടി കേസില്‍ പെട്ട ആന്റണി രാജുവിനെ രക്ഷിക്കാനുള്ള പുകമറ പൊളിഞ്ഞു; അണിയറയില്‍ കളിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ വമ്പന്‍; അനാവശ്യ വിവാദത്തില്‍ സിപിഎമ്മിലും അതൃപ്തി