SPECIAL REPORT'ഇനിയൊരു ചോദ്യമില്ല, ഒരു ചോദ്യവുമില്ല, അവസാനിച്ചു, ചോദ്യം ഇനിയില്ല'; ചോദ്യം ചോദിച്ച വിദ്യാർത്ഥിനിയോട് പരുക്കൻ ശബ്ദത്തിൽ മറുപടി; എംജി സർവകലാശാലയിലെ 'നവകേരളം യുവകേരളം: ഉന്നതവിദ്യാഭ്യാസത്തിന്റെ ഭാവി' സംവാദത്തിൽ ക്ഷുഭിതനായി മുഖ്യമന്ത്രിമറുനാടന് മലയാളി8 Feb 2021 8:32 PM IST