You Searched For "pinarayi vijayan"

പിണറായി എന്ന കരുത്തനായ മുഖ്യമന്ത്രി ഒരു പാരഡി ഗാനത്തിന് മുന്നില്‍ തോറ്റുവെന്ന പ്രചാരണം ശക്തമാകും; ആഭ്യന്തര വകുപ്പിന്റെ പക്വതയില്ലാത്ത നീക്കങ്ങള്‍ സിപിഎമ്മിനും പിണറായിയ്ക്കും പാരയായി; സിപിഎമ്മില്‍ എതിര്‍ ശബ്ദവും ഉയരുന്നു; പോറ്റിയേ കേറ്റിയേ.. സ്വര്‍ണ്ണം ചെമ്പായി മാറിയേ... ചര്‍ച്ച തുടരും
തദ്ദേശത്തിലെ തിരിച്ചടിക്ക് പിന്നാലെ ബിഡിജെഎസിനെ എങ്ങനേയും ഇടതു മുന്നണിയില്‍ എത്തിക്കാന്‍ സിപിഎം; സവര്‍ണ്ണ രാഷ്ട്രീയത്തിന് അടിമകളായി നില്‍ക്കാതെ പിന്നാക്കക്കാരുടെ സംരക്ഷകരായ ഇടതുപക്ഷത്തേക്ക് വരണമെന്ന് ആഹ്വാനം; ബിഡിജെഎസ് മുന്നണി മാറുമോ? അടൂര്‍ പ്രകാശിനും ആ പാര്‍ട്ടിയെ വേണം
മെറ്റയ്ക്ക് കത്തെഴുതിയ സതീശനിസം വിജയിച്ചു; സിപിഎമ്മിലെ എതിര്‍പ്പ് കൂടി മനസ്സിലാക്കി വീണ്ടും പിണറായിസം മുട്ടുമടക്കി; പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിന്റെ പേരിലെ കേസ് അപ്രസക്തമാക്കും; പാട്ട് പിന്‍വലിക്കാനുള്ള കത്ത് മെറ്റയ്ക്ക് അടക്കം പോലീസ് നല്‍കില്ല; ആ പാട്ട് ഇനിയും തുടര്‍ന്ന് പാടാം! കേസ് വേണ്ടപ്പാ! നാണക്കേട് ഒഴിവാക്കാന്‍ പിന്‍വലിയല്‍
അതിഥി ആയി വന്നു പോകാന്‍ മാത്രം സാധിക്കുന്ന തിരക്കുള്ള ഒരാളിനെ ഡമ്മി പോലെ തിരഞ്ഞു പിടിച്ചു ഇരുത്തിയത് വിനയായോ? ചലച്ചിത്ര മേളയുടെ പരിസരത്ത് പോലും ചെയര്‍മാന്‍ ഇല്ല; കേന്ദ്രം അനുമതി നല്‍കാത്ത 19 ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ സര്‍ക്കാര്‍; രണ്ടും കല്‍പ്പിച്ച് പിണറായി; നാഥനില്ലാ കളരിയായായോ ചലച്ചിത്ര അക്കാദമി?
സല്‍പ്രവൃത്തികളിലൂടെ മുന്നേറാനുള്ള സന്ദേശമായിരിക്കട്ടെ ഈ ആഘോഷം; എന്നും എല്ലാവരും ഒരുമിച്ച് സന്തോഷിക്കട്ടെ: ശ്രീകൃഷ്ണ ജയന്തി ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
കോട്ടയത്ത് ഉണ്ടായിരുന്ന മുഖ്യമന്ത്രി അപകടം നടന്ന് മരിച്ച സ്ത്രീയുടെ വീട്ടില്‍ പോലും പോയില്ല; ആര്‍ക്കോ വേണ്ടി അപകട സ്ഥലത്ത് തലകാണിച്ചിരിക്കുന്നു; മാധ്യപ്രവര്‍ത്തകരോടും മിണ്ടിയില്ല; എന്നിട്ട് തിരുവനന്തപുരത്ത് എത്തി കോട്ടയത്ത് നടന്ന ഉദ്ഘാടനത്തിന്റെ പോസ്റ്റ് പങ്കുവെച്ചിരിക്കുന്നു; ഇയാളൊരു പ്രത്യേക ജനുസ്സ് തന്നെ; സമ്മതിച്ചു പോയി; വിമര്‍ശിച്ച് വിടി ബല്‍റാം
പിണറായി ദ ലജന്‍ഡ്; 15 ലക്ഷം ചെലവഴിച്ച് മുഖ്യമന്ത്രിയെ പുകഴ്ത്താന്‍ ഡോക്യുമെന്ററി; പിന്നില്‍ സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടന; സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും
മുഖ്യമന്ത്രിക്ക് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ ധാര്‍മിക പിന്തുണയില്ല; ഇത്തരം സന്ദര്‍ഭങ്ങളില്‍ ഉത്തരവാദിത്തമുള്ളവര്‍ രാജിവെച്ച ചരിത്രം നമ്മുടെ സംസ്ഥാനത്ത് ഉണ്ട്; അധികാരത്തില്‍ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും; വി. ഡി സതീശന്‍
മുഖ്യമന്ത്രിക്ക് മുഴുവന്‍ മാര്‍ക്ക്; എതിര്‍പ്പിനോ വിമര്‍ശനത്തിനോ നേരിയ ധൈര്യം പോലുമില്ല; എല്ലാവര്‍ക്കും കയറി കൊട്ടാവുന്ന ചെണ്ടയായി എം വി ഗോവിന്ദന്‍; ഒരേ കാര്യത്തില്‍ രാവിലെയും ഉച്ചയ്ക്കും വൈകുന്നേരവും പല അഭിപ്രായങ്ങള്‍ പറയുന്ന ആളെന്ന് വിമര്‍ശനം; പൊതുചര്‍ച്ചയില്‍ ഉടനീളം പ്രകടമായത് പിണറായിയുടെ മേല്‍ക്കൈ
പിണറായിയുടെ നയരേഖയിലെ സെസും ഫീസും അടക്കം നിര്‍ദേശങ്ങളെ ചര്‍ച്ചക്ക് മുന്‍പേ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി; കൊല്ലം സമ്മേളനത്തിലെ തീരുമാനമെല്ലാം മുമ്പേ ഫിക്സ് ചെയ്തോ? സിപിഎമ്മില്‍ എല്ലാം തീരുമാനിക്കുന്നത് പിണാറായി തന്നെ; എംവി ഗോവിന്ദന്‍ എല്ലാ അര്‍ത്ഥത്തിലും കീഴടങ്ങുമ്പോള്‍
ഭക്ഷ്യ - പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും; വകുപ്പുതല പരിശോധനയിലൂടെ അനര്‍ഹരുടെ കയ്യില്‍ നിന്നും ലഭിച്ച കാര്‍ഡുകളും; അന്‍പതിനായിരം മുന്‍ഗണനാ റേഷന്‍ കാര്‍ഡുകളുടെ വിതരണോദ്ഘാടനം ഇന്ന്
സിപിഎമ്മിന്റെ ഏക മുഖ്യമന്ത്രിക്ക് പ്രായപരിധിയില്‍ ഇനി ഇളവ് കിട്ടുമോ? 75 വയസെന്ന പ്രായപരിധി തുടരുമ്പോള്‍ പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനം പിണറായിക്ക് നിര്‍ണായകം; കോണ്‍ഗ്രസുമായി രാഷ്ട്രീയ സഖ്യത്തിനില്ലെങ്കിലും സഹകരണമാകാം; കേരളത്തില്‍ ബിജെപിയെ പ്രതിരോധിക്കുന്നതില്‍ പാര്‍ട്ടിക്ക് വീഴ്ച സംഭവിച്ചെന്നും കരട് രാഷ്ട്രീയ പ്രമേയം