SPECIAL REPORTമുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഒരു മറുപടി പോലും ലഭിക്കാതിരുന്നതും വാര്‍ത്തകള്‍ വന്നതിന് ശേഷം മാത്രം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതും ആഭ്യന്തര വകുപ്പിന്റെ ബോധപൂര്‍വ്വമായ വീഴ്ച; ആശയ്ക്ക് മുന്നില്‍ മുട്ടുമടക്കി 'ദൂതന്മാര്'; വിശ്വസിച്ചവര്‍ തന്നെ ചതിച്ചു; പിണറായിയുടെ സ്ത്രീ സുരക്ഷാ വാദം പൊളിയുന്നു; സിപിഎമ്മിന് ഇത് ഏറ്റവും വലിയ തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ15 Feb 2026 7:16 AM IST
SPECIAL REPORTആഗോള അയ്യപ്പസംഗമത്തില്‍ 'കണക്കില്ലാത്ത' ധൂര്‍ത്ത്; സര്‍ക്കാരിന് ഹൈക്കോടതിയില്‍നിന്ന് വീണ്ടും പ്രഹരം കിട്ടുമോ? ഊരാളുങ്കല്‍ കരാറിലും ദുരൂഹത; സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നാലെ സിപിഎമ്മിനെ വിയര്‍പ്പിച്ച് പുതിയ വിവാദം; ശബരിമലയില്‍ പിണറായിയെ 'ശനിദശ' പിന്തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ14 Feb 2026 7:49 AM IST
SPECIAL REPORTഓരോ ഫയലും ഓരോ ജീവിതം! പക്ഷേ ഭരണസിരാകേന്ദ്രത്ത് ഫയലുകള്‍ ചുവപ്പുനാടയില്‍; അദാലത്തുകളില്‍ തീര്‍പ്പായത് സെക്രട്ടേറിയറ്റില്‍ 52 ശതമാനവും വകുപ്പ് മേധാവികളുടെ തലത്തില്‍ 60 ശതമാനവും ഫയലുകള്‍ മാത്രം; ദുരിതത്തിലായി സാധാരണക്കാര്‍; ഏഴുലക്ഷം ഫയലുകള്‍ക്ക് ഇനിയും മോചനമില്ലമറുനാടൻ മലയാളി ബ്യൂറോ11 Feb 2026 6:55 AM IST
STATEജോസഫിനെ റാഞ്ചാന്‍ വലവിരിച്ച് ജോസ് കെ മാണി; യുഡിഎഫില്‍ സീറ്റില്ലെങ്കില്‍ ഇടതിലേക്ക് പോരാം; 'രക്തബന്ധം' പറഞ്ഞ് മാണി ഗ്രൂപ്പ് ഉന്നം വയ്ക്കുന്നത് യുഡിഎഫിനെ തളര്‍ത്തല്‍; ജോസഫിനെ മുന്നണിയില്‍ എടുക്കാന്‍ പിണറായിയുടെ ഗ്രീന്‍ സിഗ്നല്‍? കേരള രാഷ്ട്രീയത്തില്‍ വീണ്ടും മുന്നണി മാറ്റ ചര്ച്ചമറുനാടൻ മലയാളി ബ്യൂറോ7 Feb 2026 7:40 AM IST
SPECIAL REPORT'പരനാറിയോടുള്ള പക തീരുന്നില്ല'! പ്രധാനമന്ത്രിയുടെ ഓഫീസും കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനും നേരിട്ട് ബന്ധപ്പെട്ടിട്ടും മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും കടുംപിടുത്തം തുടര്‍ന്നു; പ്രേമചന്ദ്രന് പേരു കിട്ടാതിരിക്കാന്‍ ആ 600 കോടിയുടെ സുവര്‍ണ്ണവാസരം കേരളം വേണ്ടെന്ന് വച്ചു; എയിംസ് കിട്ടാത്തിനെ കുറ്റപ്പെടുത്തുന്നവര്‍ കൊല്ലത്ത് ഇ എസ് ഐ മെഡിക്കല്‍ കോളേജ് സാധ്യത തകര്‍ത്തു; അട്ടിമറിക്ക് പിന്നില്‍ സിപിഎം ആശുപത്രിയുടെ താല്‍പ്പര്യമോ?മറുനാടൻ മലയാളി ബ്യൂറോ5 Feb 2026 7:50 AM IST
SPECIAL REPORTമരണം നടന്ന മുറിയില്‍ നിന്നല്ല ഡയറി കണ്ടെടുത്തതെന്ന സാങ്കേതിക വശം ചര്‍ച്ചയാക്കി കര്‍ണ്ണാടക പോലീസ്; സിജെ റോയിയുടെ ഡയറി ആത്മഹത്യക്കുറിപ്പല്ല? മരണത്തില്‍ ദുരൂഹതയേറുന്നു; മൊഴികളില്‍ വന്‍ വൈരുധ്യം; കോണ്‍ഫിഡന്റ് ഉടമയുടെ ആത്മഹത്യയില്‍ ഉത്തരമില്ലാതെ വലഞ്ഞ് അന്വേഷണസംഘം; റോയ് സൈക്യാട്രിസ്റ്റിനെ കണ്ടതിനും തെളിവ്മറുനാടൻ മലയാളി ബ്യൂറോ3 Feb 2026 11:40 AM IST
SPECIAL REPORTപിണറായി യുഎഇയെ കണ്ടു പഠിക്കണം; നോബല്‍ ജേതാക്കളെ അണിനിരത്തി അറബ് ലോകം; 'പ്രാഞ്ചിയേട്ടന്മാരെ' കൂട്ടി കോടികള്‍ ധൂര്‍ത്തടിച്ച് ലോക കേരള സഭ; പ്രവാസി മേളകളില്‍ എന്ത് നേടി കേരളം? ലോക കേരള സംഗമം നടത്തുന്നവര്‍ അറിയാന്മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 9:39 AM IST
STATEലോക്സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം സീറ്റ് ജോസഫ് വിഭാഗത്തിന് വിട്ടുനല്‍കിയപ്പോള്‍ ഉണ്ടായ മുന്‍ധാരണ പ്രകാരമാണ് അവകാശവാദമെന്ന് കോണ്‍ഗ്രസ്; യുഡിഎഫില്‍ ജോസഫ് 'ഔട്ട്'? പിണറായി-ജോസ് കെ. മാണി കൂടിക്കാഴ്ചയില്‍ ചര്‍ച്ചകള്‍; കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നണി മാറുമോ?മറുനാടൻ മലയാളി ബ്യൂറോ2 Feb 2026 8:57 AM IST
SPECIAL REPORTപിണറായി സര്‍ക്കാരിന്റെ 'അവസാന അടവ്'; ഖജനാവ് കാലിയാണെങ്കിലും പ്രഖ്യാപനങ്ങള്‍ വാരിക്കോരി ധനമന്ത്രി നല്‍കിയേക്കും; പെന്‍ഷന്‍കാരുടെ കണ്ണീരൊപ്പുമോ അതോ വെറും 'തള്ളോ'? പിണറായി സര്‍ക്കാരിന്റെ അവസാന ബജറ്റ് ഇന്ന്; ക്ഷേമപെന്ഷന് 2500 ആകുമോ? ജീവനക്കാര്‍ കാത്തിരിക്കുന്നത് ഡി.എ കുടിശ്ശികയ്ക്ക്മറുനാടൻ മലയാളി ബ്യൂറോ29 Jan 2026 6:50 AM IST
EXCLUSIVEകേരള രാഷ്ട്രീയത്തെ മുള്‍മുനയില്‍ നിര്‍ത്തി ശശി തരൂരിന്റെ അപ്രതീക്ഷിത 'റൂട്ട് മാറ്റം'; ദുബായില്‍ നിന്നും പറന്നിറങ്ങുന്നത് ഡല്‍ഹിയില്‍; ഇന്ന് തിരുവനന്തപുരത്ത് വരില്ല; നാളത്തെ കോണ്‍ഗ്രസ് യോഗത്തിലും പങ്കെടുക്കില്ല; രാഹുലിനേയും കാണില്ല; അനുനയത്തിന് പ്രിയങ്കയും; സിപിഎമ്മിന്റെ 'ദുബായ് പ്രവാസി ഓപ്പറേഷന്' പാതി വിജയംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 2:08 PM IST
SPECIAL REPORTപത്മവിഭൂഷണ്‍ വിവാദത്തിന് സിപിഎമ്മില്ല; വിഎസിന്റെ കുടുംബത്തിന്റെ ആഹ്ലാദം കെടുത്തില്ല; പത്മം 'വിഴുങ്ങാതെ' സി.പി.എം; വി.എസിനുള്ള ആദരത്തില്‍ സന്തോഷം; തിരുത്തുന്നത് ചരിത്രം; കേന്ദ്രം കനിഞ്ഞാല്‍ പിണറായിക്കും ഇനി പത്മം വാങ്ങാം; ദേശീയതയ്ക്കൊപ്പം നീങ്ങാന്‍ സിപിഎംമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 11:01 AM IST
EXCLUSIVEധര്‍മ്മടത്ത് ഷാഫിയെ ഇറക്കുന്നത് സിപിഎം കോട്ടകളെ ഇളക്കി മറിക്കാന്‍; ബേപ്പൂരില്‍ അന്‍വറിനെ എത്തിക്കുന്നത് മരുമോനിസം തകര്‍ക്കാന്‍; തരൂരിനെ അടര്‍ത്തിയെടുക്കാനുള്ള 'ദുബായ് ഓപ്പറേഷന്' അതിവേഗമാക്കിയത് അടിയൊഴുക്ക് ശക്തമാക്കാന്‍; പിണറായിയുടെ ആ മിന്നല്‍ നീക്കത്തിന് പിന്നിലെ രാഷ്ട്രീയ പക ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ26 Jan 2026 9:12 AM IST