You Searched For "police arrested"

വീട്ടി ജോലി ചെയ്യണമെന്ന് പറഞ്ഞ് അമ്മ ജോലിക്ക് പോയി; ജോലി ചെയ്യാതെ മൊബൈല്‍ ഫോണില്‍ കളിച്ചുകൊണ്ടിരുന്നു; ദേഷ്യം വന്ന അച്ഛന്‍ മകളെ കുക്കര്‍ കൊണ്ട് തലയ്ക്കടിച്ച് കൊന്നു
മോഷണത്തില്‍ ക്ഷേത്രത്തില്‍ കയറിയപ്പോള്‍ കള്ളനൊന്നു ഞെട്ടി; ക്ഷേത്രത്തില്‍ സിസിടിവി; മറക്കാന്‍ പഠിച്ച പണി പതിനെട്ടും നോക്കി നടന്നില്ല; തുടര്‍ന്ന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിതുറന്ന് മോഷണം നടത്തി രക്ഷപ്പെട്ടു; ഒടുവില്‍ പോലീസിന്റെ പിടിയിലുമായി
വൈദികനെന്ന് സ്വയം പരിചയപ്പെടുത്തും; തമിഴ്നാട്ടിലെ പ്രമുഖ കോളജില്‍ സ്റ്റാഫ് ക്വാട്ടയില്‍ എംബിബിഎസ് സീറ്റ് നല്‍കാമെന്ന് മോഹന വാഗ്ദാനം; കെണിയില്‍ വീണ രക്ഷിതാക്കളില്‍ നിന്നും തട്ടുന്നത് ലക്ഷങ്ങള്‍; കൂടല്‍ സ്വദേശി ജേക്കബ് തോമസ് ഒരു അന്തര്‍സംസ്ഥാന തട്ടിപ്പുകാരന്‍
സ്വര്‍ണം, വെള്ളി, വജ്രം... മോഷ്ണം പോയത് 31,17,100 രൂപ വിലവരുന്ന 427 ഗ്രാം ഭാരമുള്ള ആഭരണങ്ങള്‍; പോലീസ് അന്വേഷണത്തില്‍ പിടിയിലായത് വീട്ടില്‍ ഹോം നഴ്സായി ജോലി ചെയ്തിരുന്നയാള്‍; താമസ സ്ഥലത്ത് നിന്നും മോഷണ മുതല്‍ കണ്ടെടുത്തു
പ്രാഥമിക ആവശ്യത്തിനായി പോയ കുട്ടിയെ കടന്നു പിടിച്ചു; പോലീസില്‍ പരാതി കൊടുത്തതിന് പിന്നാലെ പ്രതി ഒളിവില്‍ പോയി; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗിക അതിക്രമം നടത്തിയ പേരില്‍ ട്യൂട്ടോറിയല്‍ കോളേജ് പ്രിന്‍സിപ്പാള്‍ പിടിയില്‍
വെബ്‌സീരിസുകള്‍ കണ്ട് കഞ്ചാവിനോട് കമ്പം, ഇന്റര്‍നെറ്റില്‍ നിന്ന് കഞ്ചാവ് കൃഷിയുടെ വിവരങ്ങള്‍ തേടി, വിത്തുകള്‍ എത്തുന്നത് മുതല്‍ വില്‍പ്പന വരെ ഇന്റനെറ്റില്‍, ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും വളര്‍ത്തി; പിടിക്കപ്പെടുമെന്ന് ഭയന്ന് ഫ്‌ളാറ്റിനകത്ത് ഫുള്‍ സ്‌പെക്ട്രം ഗ്രോ ലൈറ്റുകളും, എസിയും വച്ച് കഞ്ചാവ് കൃഷി; യുവാവ് പിടിയില്‍
ഷെയര്‍ ട്രേഡിംഗിലൂടെ പണം നിക്ഷേപിച്ചാല്‍ 500 ശതമാനത്തിലധികം പണം ലഭിക്കുമെന്ന് പറഞ്ഞ് ഒരു കോടിയിലധികം പണം തട്ടിയത് വിദ്യാര്‍ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച്; വമ്പന്‍ തട്ടിപ്പ് നടന്നത് ഇങ്ങനെ..
ഒളിച്ചോട്ടം, പ്രണയം, മകളുടെ പെരുമാറ്റം മടുത്തു; മകളെ കൊല്ലാന്‍ അമ്മയുടെ വക ക്വട്ടേഷന്‍, പകരം അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകന്‍: അന്വേഷണത്തില്‍ പുറത്തായത് വന്‍ ട്വിസ്റ്റ്
ഉപ്പുതുറയില്‍ ക്രൂരമര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: ജനീഷുമായി പ്രതികള്‍ക്ക് നീണ്ട നാളത്തെ ശത്രുത; മര്‍ദ്ദിച്ചത് ജനല്‍ ചില്ല് പൊട്ടിച്ചതിന്, മരക്കൊമ്പുകള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; ബോധംപോയ ജനീഷിനെ കണ്ടത് കലോത്സവ പിരിവിനെത്തിയവര്‍
തിരുവമ്പാടിയില്‍ 14കാരിയെ കടത്തിയ പ്രതി മോഷണക്കേസിലും പ്രതി; പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് അജയ് നടത്തിയ ബൈക്ക് മോഷണം; മോഷണക്കേസില്‍ ജയില്‍ ശിക്ഷയും
സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഹാന്‍സും കൂള്‍ ലിപും വില്‍പ്പന; അച്ഛനും മകനും പിടിയില്‍: പിടിയിലാകുന്നത് വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന സംഘത്തിനെ പോലീസ് നിരീക്ഷിക്കുന്നതിനിടെ