You Searched For "police arrested"

വെബ്‌സീരിസുകള്‍ കണ്ട് കഞ്ചാവിനോട് കമ്പം, ഇന്റര്‍നെറ്റില്‍ നിന്ന് കഞ്ചാവ് കൃഷിയുടെ വിവരങ്ങള്‍ തേടി, വിത്തുകള്‍ എത്തുന്നത് മുതല്‍ വില്‍പ്പന വരെ ഇന്റനെറ്റില്‍, ചെടിച്ചട്ടികളിലും ഗ്രോ ബാഗുകളിലും വളര്‍ത്തി; പിടിക്കപ്പെടുമെന്ന് ഭയന്ന് ഫ്‌ളാറ്റിനകത്ത് ഫുള്‍ സ്‌പെക്ട്രം ഗ്രോ ലൈറ്റുകളും, എസിയും വച്ച് കഞ്ചാവ് കൃഷി; യുവാവ് പിടിയില്‍
ഷെയര്‍ ട്രേഡിംഗിലൂടെ പണം നിക്ഷേപിച്ചാല്‍ 500 ശതമാനത്തിലധികം പണം ലഭിക്കുമെന്ന് പറഞ്ഞ് ഒരു കോടിയിലധികം പണം തട്ടിയത് വിദ്യാര്‍ഥിനിയുടെ അക്കൗണ്ട് ഉപയോഗിച്ച്; വമ്പന്‍ തട്ടിപ്പ് നടന്നത് ഇങ്ങനെ..
ഒളിച്ചോട്ടം, പ്രണയം, മകളുടെ പെരുമാറ്റം മടുത്തു; മകളെ കൊല്ലാന്‍ അമ്മയുടെ വക ക്വട്ടേഷന്‍, പകരം അമ്മയെ കൊലപ്പെടുത്തി മകളുടെ കാമുകന്‍: അന്വേഷണത്തില്‍ പുറത്തായത് വന്‍ ട്വിസ്റ്റ്
ഉപ്പുതുറയില്‍ ക്രൂരമര്‍ദ്ദനമേറ്റ് യുവാവ് മരിച്ച സംഭവം: ജനീഷുമായി പ്രതികള്‍ക്ക് നീണ്ട നാളത്തെ ശത്രുത; മര്‍ദ്ദിച്ചത് ജനല്‍ ചില്ല് പൊട്ടിച്ചതിന്, മരക്കൊമ്പുകള്‍ കൊണ്ട് ക്രൂരമായി മര്‍ദ്ദിച്ചു; ബോധംപോയ ജനീഷിനെ കണ്ടത് കലോത്സവ പിരിവിനെത്തിയവര്‍
തിരുവമ്പാടിയില്‍ 14കാരിയെ കടത്തിയ പ്രതി മോഷണക്കേസിലും പ്രതി; പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് അജയ് നടത്തിയ ബൈക്ക് മോഷണം; മോഷണക്കേസില്‍ ജയില്‍ ശിക്ഷയും
സ്‌കൂള്‍ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് ഹാന്‍സും കൂള്‍ ലിപും വില്‍പ്പന; അച്ഛനും മകനും പിടിയില്‍: പിടിയിലാകുന്നത് വിദ്യാര്‍ഥികളെ ലഹരി ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്ന സംഘത്തിനെ പോലീസ് നിരീക്ഷിക്കുന്നതിനിടെ