You Searched For "police start investigation"

ഡേറ്റിങ് ആപ്പിലൂടെ പരിചയം സ്ഥാപിച്ച് പതിനാറുകാരനെ പീഡിപ്പിച്ചത് രണ്ട് വര്‍ഷം; വിദ്യാര്‍ത്ഥിയെ പല സ്ഥലങ്ങളിലും കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; അമ്മയ്ക്ക് സംശയം തോന്നിയതോടെ പോലീസില്‍ പരാതി; സംഭവത്തില്‍ 16 പേര്‍ക്കെതിരെ കേസ്; എഇഒയും സിആര്‍ബിഎഫ് ജീവനക്കാരനും ഉള്‍പ്പെടെ 9 പേര്‍ അറസ്റ്റില്‍; 7 പേര്‍ ഒളിവില്‍
ബാങ്കിലെ മാനേജരെയും മറ്റ് ജീവനക്കാരെയും ഭീഷണിപ്പെടുത്തി കെട്ടിയിട്ടു; സിസി ടിവി ക്യാമറകള്‍ പ്രവര്‍ത്തനരഹിതമാക്കി; കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള; നഷ്ടമായത് എട്ട് കോടി രൂപയും 50 പവന്‍ സ്വര്‍ണവും
വീട്ടുവളപ്പില്‍ കത്തിച്ച നിലയില്‍ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തി; മൃതദേഹം ഏറ്റുമാനൂരില്‍ നിന്ന് കാണാതായ വീട്ടമ്മയുടേത് എന്ന് സംശയം; പ്രതിയെന്ന സംശയിക്കുന്ന സെബാസ്റ്റ്യന്‍ എന്നയാളുടെ സ്ഥലത്ത് നിന്നാണ് അവശിഷ്ടങ്ങള്‍ കിട്ടിയത്; പോലീസ് അന്വേഷണം ആരംഭിച്ചു
സ്ത്രീധനത്തിന്റെയും നിറത്തിന്റെയും ജോലിയുടെയും പേരില്‍ നിരന്തരം പീഡനം; ഭര്‍ത്താവിന്റെ ബന്ധുക്കള്‍ എല്ലാത്തിനും കൂട്ടുനിന്നു; അവളെ കൊന്ന് കെട്ടിത്തൂക്കിയത്; വിഷ്ണുജയുടെ മരണത്തില്‍ ഭര്‍തൃപീഡനം ആരോപിച്ച് കുടുംബം; അന്വേഷണം ആരംഭിച്ച് പോലീസ്
വയോധികയെ ആക്രമിച്ച് മാല മോഷ്ടിക്കാന്‍ ശ്രമം; ബഹളം വച്ചപ്പോള്‍ പ്രദേശവാസികള്‍ ഓടിക്കൂടിയതോടെ മോഷ്ടാക്കള്‍ രക്ഷപ്പെട്ടു; വീണ് വയോധിക്ക് കൈക്കും മുഖത്തും പരിക്ക്; സംഭവം കോഴിക്കോട്