INVESTIGATIONമുംബൈയില് മേയ്ക്ക് അപ്പ് ആര്ട്ടിസ്റ്റിന്റെ മരണം; കൊലപാതകം കൃത്യമായ ആസൂത്രണത്തോടെ; ഭാര്യയും കാമുകനും സുഹൃത്തും ചേര്ന്ന് തല്ലിച്ചതച്ചു; പോലീസ് വിവരം നല്കിയത് ഇവരുടെ മക്കള്; ഭാര്യയും സുഹൃത്തും കസ്റ്റഡിയില്; കാമുകനായി അന്വേഷണം ഊര്ജിതമാക്കി പോലീസ്മറുനാടൻ മലയാളി ഡെസ്ക്17 Aug 2025 6:00 AM IST
INDIAഐഐടി ഹോസ്റ്റലില് നിന്ന് വിദ്യാര്ത്ഥി താഴെ വീണ് മരിച്ചു; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം; ആത്മഹത്യയുടെ കാരണങ്ങള് വ്യക്തമല്ലമറുനാടൻ മലയാളി ഡെസ്ക്3 Aug 2025 6:45 AM IST
KERALAMകുടുംബ കലഹം; പത്തനംതിട്ടയില് യുവാവ് ഭാര്യയടക്കം മൂന്ന് പേരെ കുത്തിപ്പരിക്കേല്പ്പിച്ചു; പ്രതിക്കായി തിരച്ചില് ഊര്ജിതമാക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ3 Aug 2025 5:24 AM IST
INVESTIGATIONസഹോദരിയുമായി തോര്ത്ത് കെട്ടി ആടുന്നതിനിടെ കഴുത്തില്ക്കുരുങ്ങി വിദ്യാര്ഥി മരിച്ചു; കുട്ടിയുടെ മരണത്തില് ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്; പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ29 July 2025 6:17 AM IST
INVESTIGATIONചെങ്കല് ക്വാറിക്ക് സമീപം യുവാവിന്റെ മൃതദേഹം; അപകടമെന്ന് പ്രാഥമിക നിഗമനം; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ29 July 2025 5:52 AM IST
INVESTIGATIONഅടുക്കളിയില് നിന്ന് ഭക്ഷണം ഉണ്ടാക്കുമ്പോള് വാതിലില് മുട്ടുന്ന ശബ്ദം; ജയന്തി കണ്ടത് മഴക്കോട്ട് ധരിച്ച രണ്ട് കണ്ണുകള് മാത്രം കാണാനാകുന്ന ഒരാളെ; കത്തിക്കാട്ടി ഭീഷണിപ്പെടുത്തി കൊണ്ടുപോയത് മൂന്ന് പവനും 45,000 രൂപയുംമറുനാടൻ മലയാളി ബ്യൂറോ16 July 2025 5:12 AM IST
INVESTIGATIONനഴ്സിനെ ആശുപത്രിക്കുള്ളില് കഴുത്തറുത്ത് കൊലപ്പെടുത്തി; പ്രതിക്കായി തിരിച്ചില് ആരംഭിച്ച് പോലീസ്; കൊലപാതകത്തിന് പിന്നില് പെണ്കുട്ടിയുമായി അടുപ്പം ഉള്ളയാളെന്ന് സംശയം; ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്28 Jun 2025 5:55 AM IST
INVESTIGATIONരാമപുരത്ത് പാഴ്സല് ലോറിയില്നിന്ന് 3.24 കോടി രൂപ തട്ടിയെടുത്ത സംഭവം; അന്വേഷണം തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലേക്കും; കവര്ച്ചയ്ക്കുപയോഗിച്ച രണ്ട് കാറുകള് തിരിച്ചറിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ21 Jun 2025 5:46 AM IST
KERALAMവളര്ത്തുനായ കടിച്ചതിലെ തര്ക്കം; വീടിനുള്ളില് കയറി ആക്രമണം നടത്തിയെന്ന് ആരോപണം; തള്ളിയിട്ട് പരുക്കേല്പ്പി, കോടാലികൊണ്ട് കാര് വെട്ടി; പ്രതിക്കായി അന്വേഷണംമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 7:10 AM IST
SPECIAL REPORTകാന് അന്താരാഷ്ട്ര ചലച്ചിത്രോത്സവം സമാപനത്തിലേക്ക് നീങ്ങുന്നതിനിടെ വൈദ്യുതി തടസ്സം; ആഘോഷങ്ങള് താത്കാലികമായി തടസ്സപ്പെടുത്തി; ഏകദേശം 1.6 ലക്ഷം വീടുകളില് വൈദ്യുതി തകരാറ് അനുഭവപ്പെട്ടു; അട്ടിമറിയാകാമെന്ന് പോലീസ്; അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ഡെസ്ക്25 May 2025 8:42 AM IST
INVESTIGATIONപാര്ക്ക് ചെയ്ത കാറിനുള്ളില് മൃതദേഹം; കാറിനുള്ളില് രക്തക്കറ; പിന് ഡോര് തുറന്ന നിലയില്; മരണത്തില് ദുരൂഹത; ഫോറന്സിക് വിദഗ്ധര് സ്ഥലത്ത് പരിശോധന നടത്തി; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ11 May 2025 5:53 PM IST
INVESTIGATIONനിരന്തരം പിറകെ നടന്ന് ശല്യം ചെയ്തു; പിന്നാലെ യുവതിക്ക് നേരെ ആസിഡ് ആക്രമണം; ശേഷം യുവാവിനെ തൂങ്ങി മരിച്ച നിലയില് കണ്ടെത്തി; പോലീസ് അന്വേഷണം ആരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ8 May 2025 9:01 AM IST