You Searched For "police started investigation"

സ്‌കൂട്ടര്‍ അപകടത്തില്‍ അമ്മ മരിച്ചപ്പോഴാണ് ജിസ്മോള്‍ രാഷ്ട്രീയത്തിലേക്ക് കാലുകുത്തിയത്; ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചു; 2018-ല്‍ പഞ്ചായത്ത് അംഗം; 2019-20 കാലഘട്ടത്തില്‍ പ്രസിഡന്റും; ഒടുവില്‍ നാടിനെ നടുക്കി അപ്രതീക്ഷിത വിയോഗവും
ഡല്‍ഹിയില്‍ യുവതിയെ വെടിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി; യുവതിയുടെ ശരീരത്തില്‍ രണ്ട് തവണ വെടിയേറ്റിരുന്നുവെന്ന് പോലീസ്; കൊലപാതകം എന്ന് നിഗമനം; സിസിടിവി അടക്കം പരിശോധിക്കും; അന്വേഷണത്തിന് പ്രത്യേക സംഘം
ഒരു കുടുംബത്തിലെ അമ്മയേയും രണ്ട് മക്കളും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മക്കളെ കിണറ്റിലേക്ക് തള്ളിയ ശേഷം അമ്മയും ചാടിയതായാണ് നിഗമനം; പോലീസ് അന്വേഷണം ആരംഭിച്ചു
വീടിന്റെ അടുത്തുള്ള സ്‌കൂളില്‍ വാര്‍ഷികം നടക്കുന്ന സമയം നോക്കി വച്ചു; വീട്ടില്‍ ആരും ഇല്ലാത്ത തക്കം നോക്കി അടുക്കള്‍ വാതിലും വെള്ളം കോരുന്ന സ്ഥലത്തെ വാതിലും തകര്‍ത്ത് അകത്ത് കയറി മോഷ്ടാക്കള്‍; വീട്ടില്‍ 20 ലക്ഷത്തിന്റെ കവര്‍ച്ച; നഷ്ടപ്പെട്ടത് 29 പവര്‍ സ്വര്‍ണവും കാല്‍ ലക്ഷം രൂപയും; സംഭവം കണ്ണൂരില്‍
മാനസികാസ്വാസ്ഥ്യമുള്ളയാളെ ശാന്തനാക്കാന്‍ ശ്രമം; നാട്ടുകാരില്‍ ഒരാളെ അടിച്ച് കൊന്നു; സംഭവത്തിന് ശേഷം ഓടിപ്പോകാന്‍ ശ്രമിക്കവെ നാട്ടുകാര്‍ ചേര്‍ന്ന് തല്ലി കൊലപ്പെടുത്തി; പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു; സംഭവം നടന്നത് ത്രിപുരയില്‍
ഉറങ്ങാന്‍ കിടക്കവേ മുറിയിലേക്ക് രണ്ട് യുവാക്കളും രണ്ട് സ്ത്രീകളും അതിക്രമിച്ചു കയറി; അതിക്രമത്തിനിരയാക്കാന്‍ ശ്രമിച്ചു; പ്രതിരോധിച്ചപ്പോള്‍ കൈയ്യും കാലും കെട്ടിയിട്ടു ബാഗില്‍ ഉണ്ടായിരുന്ന പണവും സ്വര്‍ണം മോഷ്ടിച്ചു; പോലീസില്‍ പരാതി നല്‍കി ബോളിവുഡ് നടി
എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് അപകടം: ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്; അന്വേഷണം ആരംഭിച്ച് പോലീസ്; സംഭവം ഹരിയാനയില്‍
മലയാളി വിദ്യാര്‍ത്ഥിനി കോളേജ് കെട്ടിടത്തിന്റെ നാലാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു; വ്യക്തിപരമായ മാനസിക സമ്മര്‍ദ്ദങ്ങളോ, പഠനബന്ധിയായ പ്രശ്നങ്ങളോ ആകാം കാരണമെന്ന് പോലീസ് നിഗമനം
കഴിഞ്ഞ 12 ദിവസങ്ങളായി വീട് അടച്ച നിലയില്‍; വീട്ടുടമസ്ഥര്‍ തിരികെ എത്തിയപ്പോള്‍ വീടിന്റെ അകത്ത് അഴുകിയ മൃതദേഹം; ഇവരുടെ മകന്‍ താമസിച്ചത് ഈ വീട്ടില്‍; രണ്ട്-മൂന്ന് ദിവസമായി വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല; മൃതദേഹം മകന്റെയെന്ന് പോലീസ് സംശയം; അന്വേഷണം ആരംഭിച്ചു