You Searched For "police started investigation"

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥിനി ജീവനൊടുക്കിയ സംഭവം; പരിശീലന കേന്ദ്രത്തിന്റെ ഉടമയും അധ്യാപകനുമായ ആള്‍ക്കെതിരെ ആരോപണവുമായി അമ്മ; കുട്ടിയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്ന് ആരോപണം; അന്വേഷണം ആരംഭിച്ച് പോലീസ്; സ്ഥാപനത്തിലേക്ക് മാര്‍ച്ച് നടത്തി യുവജനസംഘടന
ഇന്‍സ്റ്റഗ്രാമില്‍ യുവാവുമായി പരിചയപ്പെട്ടു; വിവാഹ വാഗ്ദാനം നല്‍കി വിളിച്ചുവരുത്തി; ഒന്നിച്ച് ജീവിക്കാം എന്ന് സ്വപ്‌നവുമായി കുട്ടിയുമായി ഇറങ്ങിയ യുവതിക്ക് നഷ്ടമായത് 25 പവന്‍; അന്വേഷണം ആരംഭിച്ച് പോലീസ്
സുഹൃത്തുക്കള്‍ ഫോണ്‍ വിളിച്ചിട്ട് എടുത്തില്ല; റൂമില്‍ തട്ടി വിളിച്ചിട്ടും തുറക്കാതിരുന്നതിനെ തുടര്‍ന്ന് സംശയം; ഹോസ്റ്റല്‍ അധികൃതര്‍ എത്തി വാതില്‍ തകര്‍ത്ത് നോക്കുമ്പോള്‍ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍; മരിച്ചത് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷക വിദ്യാര്‍ത്ഥി; ആത്മഹത്യാ കുറിപ്പ് കണ്ടെത്തി
സൈന്യത്തില്‍ ജോലി കിട്ടിയതോടെ കാമുകന്‍ ഉപേക്ഷിച്ചു; വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചുവെന്ന് പരാതി നല്‍കിയതിന് പിന്നാലെ ജീവനൊടുക്കി; വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത്; വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം; കേസെടുത്ത് കൊല്ലങ്കോട് പൊലീസ്
വിദ്യാര്‍ഥിയുടെ മരണം; മുന്‍പ് പഠിച്ച സ്‌കൂളിലും നേരിട്ടത് കടുത്ത മാനസിക പീഡനം; അന്വേഷണം ശക്തമാക്കി പോലീസ്; സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍, ക്ലാസ് ടീച്ചര്‍ എന്നിവരുടെ മൊഴിയെടുത്തു; അന്വേഷണത്തിന് വിദ്യഭ്യാസവകുപ്പും
ലഹരി ഉപയേഗിച്ച ശേഷം പെണ്‍കുട്ടികളെ ശല്യം ചെയ്തു; ചോദ്യം ചെയ്യുന്നതിനിടെ വാക്ക് തര്‍ക്കം; പക തീര്‍ക്കാന്‍ ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിലേക്ക് സ്‌ഫോടക എറിഞ്ഞു; പരാതി നല്‍കി; പോലീസ് അന്വേഷണം ആരംഭിച്ചു
അയല്‍വീട്ടില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനിടെ രണ്ട് പേര്‍ മതില്‍ച്ചാടി കടക്കുന്നത് കണ്ടു; ദൃശ്യങ്ങള്‍ വീട്ടുടമസ്ഥന് അയച്ചുകൊടുത്തു; പിന്നാലെ ഉടമ എത്തി വീട് പരിശോധിച്ചപ്പോള്‍ തെളിഞ്ഞത് ലക്ഷങ്ങളും സ്വര്‍ണ മോഷണം; കള്ളന്‍മാര്‍ അകത്ത് കടന്ന് ടോയ്‌ലറ്റിന്റെ വെന്റിലേഷന്‍ ജനല്‍ തകര്‍ത്ത്; അന്വേഷണം ആരംഭിച്ച് പോലീസ്
കൊച്ചിയില്‍ ഫ്‌ളാറ്റിലെ സ്വമ്മിങ് പൂളില്‍ വിദ്യാര്‍ഥി മരിച്ച നിലയില്‍; മരിച്ചത് നൈപുണ്യ സ്‌കൂളിലെ പ്ലാസ് വണ്‍ വിദ്യാര്‍ഥി; ഫ്‌ളാറ്റില്‍ നിന്ന് വീണതെന്ന് നിഗമനം; അന്വേഷണം ആരംഭിച്ച് പോലീസ്
അഞ്ചംഗ കുടുംബത്തെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; മൃതദേഹങ്ങളില്‍ ഗുരുതര പരിക്ക്; വീടിന്റെ വാതില്‍ പൂട്ടിയ നിലയില്‍: ദമ്പതികളുടെ മൃതദേഹം നിലത്തും മക്കളുടേത് കട്ടിലിനടിയിലും; മരണത്തില്‍ ദുരൂഹത: അന്വേഷണം ആരംഭിച്ച് പോലീസ്
സണ്‍റൂഫിലൂടെ ഒന്നിലധികം പേര്‍ പുറത്തേക്ക് നിന്നു; ഡോറുകളില്‍ തൂങ്ങി അപകടകരമായ രീതിയില്‍ ഇരുന്നു; ആഡംഭര കാറില്‍ യുവതി യുവക്കളുടെ അഭ്യാസ പ്രകടനം: സംഭവം പുതുവര്‍ഷരാത്രിയില്‍