You Searched For "racial attack"

ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ വംശജന് നേരെ വംശീയ ആക്രമണം; വടിവാള് കൊണ്ടുള്ള ആക്രമണത്തില്‍ വെട്ടേറ്റ് കൈ മുറിഞ്ഞ് തൂങ്ങി; 33കാരന്റെ ചുമലിലും പുറത്തും വെട്ടേറ്റ പാടുകള്‍: നട്ടെല്ലിനും തലയ്ക്കും പരിക്ക്
യുകെയില്‍ മലയാളി നഴ്‌സിന് നേരെ വംശീയാക്രമണം; ഭര്‍ത്താവിനൊപ്പം നടക്കവേ എതിരെ വന്ന ബ്രിട്ടീഷ് യുവതിയുടെ ആക്രമണത്തില്‍ മലയാളി യുവതിക്ക് പരിക്കും; കടയില്‍ ജോലിക്കെത്തിയ മലയാളി വിദ്യാര്‍ത്ഥിക്കു നേരെയും ആക്രമണം; വലതു പക്ഷ പാര്‍ട്ടി ശക്തി കാട്ടുമ്പോള്‍ വംശീയത തല പൊക്കുമെന്ന ആശങ്കയോടെ മലയാളികള്‍