You Searched For "raid"

അനധികൃത കുടിയേറ്റക്കാരെ പിടികൂടാന്‍ ന്യൂയോര്‍ക്കിലെയും ന്യൂജേഴ്‌സിയിലെയും ഗുരുദ്വാരകളിലും പള്ളികളിലും റെയ്ഡ്; അറസ്റ്റ് ഒഴിവാക്കാന്‍ ക്രിമിനലുകളെ ആരാധനാലയങ്ങളില്‍ ഒളിച്ചിരിക്കാന്‍ അനുവദിക്കില്ലെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ വകുപ്പ്; ശക്തമായ എതിര്‍പ്പുമായി സിഖ് സംഘടനകള്‍; വിശ്വാസത്തിന്റെ വിശുദ്ധിക്ക് ഭീഷണിയെന്ന് പരാതി
ഫ്‌ളാറ്റില്‍ പരിശോധന നടത്തിയ പോലീസും വനംവകുപ്പും കണ്ടത് ഞെട്ടിക്കുന്ന കാര്യങ്ങള്‍; റെയ്ഡില്‍ കണ്ടെത്തിയത് വംശനാശ ഭീഷണി നേരിടുന്ന ഒറാങ്ങ്ഉട്ടാനും മറ്റ് അപൂര്‍വയിനം ജീവികളും: പരിശോധന കുടുംബം വാടകയ്ക്ക് എടുത്ത ഫ്‌ളാറ്റില്‍ സംശയം തോന്നിയപ്പോള്‍
വെള്ളി ആഭരണങ്ങൾ; നാല് ആഡംബര കാറുകൾ; രണ്ട് ബംഗ്ലാവുകൾ; വിദ്യാഭ്യാസ വകുപ്പിലെ ജൂനിയർ ഓഡിറ്ററുടെ വീട്ടിലെ റെയ്ഡിൽ തൂക്കിയത് 80 കോടിയിലേറെ ആസ്തി; അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ തെളിഞ്ഞത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; സംഭവം ഭോപ്പാലിൽ