Lead Storyരേഖ ഗുപ്ത മുഖ്യമന്ത്രി ആകുന്നതോടെ ബിജെപിക്ക് ഡല്‍ഹിയില്‍ മാത്രമല്ല അങ്ങ് ബിഹാറിലും യുപിയിലും വരെ പിടി; ഡല്‍ഹിയിലെ 30 ശതമാനം ഒബിസി വോട്ടുബാങ്കിന് പുറമേ ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന ബിഹാറിലെ 63 ശതമാനത്തിലും ഒരുകണ്ണ്; രേഖയുടെ നിയമനം സ്ത്രീശാക്തീകരണത്തിനൊപ്പം ഭാവി രാഷ്ട്രീയ മുന്നേറ്റങ്ങള്‍ക്കായുള്ള അളന്നുമുറിച്ച രാഷ്ട്രീയ കരുനീക്കംമറുനാടൻ മലയാളി ഡെസ്ക്19 Feb 2025 11:12 PM IST
Top Storiesകെജ്രിവാളിനെ മുട്ടുകുത്തിച്ച പര്‍വ്വേശ് വര്‍മ്മയെ പോലും പിന്തള്ളി ഡല്‍ഹിയുടെ അമരത്ത്; സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി തലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖ ഗുപ്ത ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി; വനിതാ വോട്ടര്‍മാരുടെ ബാഹുല്യമുള്ള ഡല്‍ഹിയില്‍ വനിതയെ തലപ്പത്തിരുത്തി ബിജെപി ഉറപ്പിക്കുന്നത് അധികാരത്തിന്റെ പുതിയ അദ്ധ്യായംമറുനാടൻ മലയാളി ബ്യൂറോ19 Feb 2025 8:55 PM IST
Top Storiesആം ആദ്മിയെ തറപറ്റിച്ച് 27 വര്‍ഷത്തിന് ശേഷം ഇന്ദ്രപ്രസ്ഥം കീഴടക്കിയ ബിജെപിയെ വനിത നയിക്കും; രേഖ ഗുപ്ത പുതിയ മുഖ്യമന്ത്രി; ആര് എസ് എസ് നിര്‍ദ്ദേശം തുണയായതോടെ മഹിള മോര്‍ച്ച നേതാവിന് നറുക്ക് വീണു; പര്‍വ്വേശ് വര്‍മ്മ ഉപമുഖ്യമന്ത്രി; ഡല്‍ഹി മുന്‍ ബിജെപി അദ്ധ്യക്ഷന്‍ വിജേന്ദ്ര ഗുപ്ത സ്പീക്കര്‍; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നാളെ വൈകിട്ട്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 8:26 PM IST