Top Storiesമരിക്കുന്നതിന്റെ തലേന്ന് ഷൈനിയെ നോബി ഫോണ്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഭാര്യയെയും മക്കളെയും പ്രതി പിന്തുടര്ന്ന് പീഡിപ്പിച്ചെന്നും പ്രോസിക്യൂഷന്; നോബി ഷൈനിയെ വിളിച്ചില്ലെന്ന് വാദിച്ച് പ്രതിഭാഗം; കേസിലെ ജാമ്യാപേക്ഷയില്‍ വാദം പൂര്ത്തിയായിമറുനാടൻ മലയാളി ബ്യൂറോ26 March 2025 4:10 PM IST
Top Stories'എനിക്കിപ്പോ ഒന്നും ചെയ്യാന്‍ പറ്റുന്ന അവസ്ഥയിലല്ല ചേച്ചീ, നോബീനെ വിളിച്ചപ്പോഴാ പറയുന്നെ..കേസ് നടക്കുവല്ലേ..അതുകഴിഞ്ഞിട്ട് ആലോചിച്ചിട്ട് പറയാമെന്ന്; ഇതിപ്പോ അവരുടെ ആവശ്യത്തിന് എടുത്ത ലോണ്‍ അല്ലേ? കുടുംബശ്രീ ലോണെടുത്ത് ചതിച്ചു... ഫോണില്‍ ഭീഷണിപ്പെടുത്തി.. ഷൈനിയുടെ പുതിയ ശബ്ദരേഖ മറുനാടന്‍ പുറത്തുവിടുന്നുമറുനാടൻ മലയാളി ബ്യൂറോ8 March 2025 7:08 PM IST
Top Storiesപുലര്‍ച്ചെ പള്ളിയിലേക്ക് പോകുന്നെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി; മുന്നോട്ടു നടക്കാന്‍ മടിച്ച ഇവാനയുടെ കയ്യില്‍ ബലമായി പിടിച്ചുകൊണ്ടുപോകുന്ന ഷൈനി; ജീവിക്കാനുള്ള എല്ലാ വഴികളും അടഞ്ഞതോടെ മനം മടുത്ത് ജീവനൊടുക്കിയ വീട്ടമ്മയും മക്കളും വീട്ടില്‍ നിന്നിറങ്ങുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ7 March 2025 5:05 PM IST
Right 1നീണ്ടു പോകുന്ന പരിപാടിയാ...ഒരു തീരുമാനവും ആയിട്ടില്ല....എത്ര നാളായി ഞാന്‍ നില്ക്കാന് തുടങ്ങിയിട്ട്; പിള്ളേരെ വല്ല ഹോസ്റ്റലിലും നിര്‍ത്തിയിട്ട് ജോലിക്ക് പോയാലോന്നും ആലോചിക്കുന്നു; പെണ്മക്കളെയും കൂട്ടി ട്രെയിന്‍ മുന്നില്‍ ജീവനൊടുക്കിയ ഷൈനി അനുഭവിച്ചത് കടുത്ത സമ്മര്‍ദ്ദം; വിവാഹ മോചനത്തിന് നോബി സഹകരിക്കാത്തത് സൂചിപ്പിച്ചുള്ള ശബ്ദ സന്ദേശം പുറത്ത്മറുനാടൻ മലയാളി ബ്യൂറോ6 March 2025 4:09 PM IST
Lead Storyഷൈനിക്ക് ഭര്‍ത്താവ് നോബിയുടെ വധഭീഷണി നേരത്തെ ഉണ്ടായിരുന്നു; ഭര്‍തൃവീട്ടിലെ പീഡനം അറിഞ്ഞപ്പോള്‍ മുതല്‍ വീട്ടിലേക്ക് വരാന്‍ പലവട്ടം പറഞ്ഞിട്ടും അവള് വന്നില്ല; നോബി ക്രൂരമായി തല്ലിച്ചതയ്ക്കുമ്പോളും പ്രതികരിക്കാത്ത പഞ്ചപാവമായിരുന്നു; മകളുടെ വേര്‍പാടിന്റെ തീരാവേദനയിലും എല്ലാം മറുനാടനോട് തുറന്നുപറഞ്ഞ് ഷൈനിയുടെ അച്ഛന് കുര്യാക്കോസ്ആർ പീയൂഷ്5 March 2025 10:47 PM IST
SPECIAL REPORTവീട്ടില്‍ നിന്ന് അടിക്കടി കുട്ടികളുടെ നിലവിളി; ആരോടും ഒന്നും പറയാതെ സ്വന്തം വീട്ടിലേക്ക് പോയ ഷൈനി; ഭര്‍ത്താവ് നോബി ഷൈനിയെ ഉപദ്രവിക്കുന്നത് കണ്ടാണ് കുട്ടികള്‍ നിലവിളിച്ചതെന്ന് പിന്നീട് അറിഞ്ഞെന്ന് അയല്‍ക്കാര്‍; അമ്മയും രണ്ടുപെണ്‍മക്കളും ട്രെയിന്‍ മുന്നില്‍ ചാടി ജീവനൊടുക്കിയ സംഭവത്തില്‍ നോബി അറസ്റ്റില്‍; ആത്മഹത്യ പ്രേരണാ കുറ്റം ചുമത്തിമറുനാടൻ മലയാളി ബ്യൂറോ5 March 2025 5:48 PM IST