You Searched For "മമ്മൂട്ടി"

പൊതുവേദിയിലോ നാട്ടിലോ എട്ട് മാസത്തോളമായി ഇറങ്ങാറില്ല; ഇപ്പോള്‍ കാണുന്നത് ഒരുപാട് കണ്ണഞ്ചിപ്പിക്കുന്ന വികസനം; രാജപാതകളും വലിയ കെട്ടിടങ്ങളുംകൊണ്ട് മാത്രം വികസിക്കപ്പെടില്ല; വികസിക്കേണ്ടത് സാമൂഹ്യജീവിതം; അതിന് ദാരിദ്ര്യം പരിപൂര്‍ണമായും തുടച്ചു നീക്കണം; പറയേണ്ടത് പറഞ്ഞ് മമ്മൂട്ടി; ലാലും കമല്‍ഹാസനും എത്താതിരുന്നപ്പോള്‍
മമ്മൂട്ടിയോ ആസിഫ് അലിയോ വിജയരാഘവനോ ടോവിനോയോ മികച്ച നടന്‍? അറിയാന്‍ തിങ്കളാഴ്ച വരെ കാത്തിരിക്കണം; ശനിയാഴ്ചത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം മാറ്റി വച്ചു
ബിഗ് ബോസ് ഷൂട്ട് രാവിലെയാകും; ഉച്ചയ്ക്ക് ശേഷം ലാലേട്ടന്‍ തിരുവനന്തപുരത്ത് എത്തിയേക്കും; കൊച്ചിയില്‍ നിന്നും തിരുവനന്തപുരത്ത് എത്താന്‍ മമ്മൂട്ടിയും ടിക്കറ്റെടുത്തു; കമല്‍ഹാസന്‍ ഉറപ്പായും എത്തും; ആശമാര്‍ സമരം അവസാനിപ്പിച്ചതിനാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ അനൗചിത്യമില്ലെന്ന് വിലയിരുത്തി സൂപ്പര്‍ താരങ്ങള്‍; പിണറായിയുടെ അതി ദാരിദ്ര്യ വിമുക്ത കേരളം പ്രഖ്യാപനം കളര്‍ഫുള്ളാകും!
വെല്‍ക്കം ബാക്ക് മമ്മൂക്ക! എട്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി കേരളത്തില്‍;  പാട്രിയറ്റിന്റെ ചിത്രീകരണത്തിന് ശേഷം ചെന്നൈ വഴി കൊച്ചിയിലെത്തിയ താരത്തെ ആരവം മുഴക്കി വരവേറ്റ് ആരാധകര്‍;  കേരളപ്പിറവി ദിനത്തിലെ സര്‍ക്കാര്‍ പരിപാടിയില്‍ പങ്കെടുക്കും
ആദിലയ്ക്കും ന്യൂറയ്ക്കും നെവിനും സാബു മാനും ഒപ്പം പങ്കെടുത്തേ മതിയാകൂ; പോരാത്തതിന് മണി വീക്കും! ബിഗ് ബോസ് തന്ത്രത്തില്‍ പിണറായി ഷോയ്ക്ക് നോ പറഞ്ഞ് മോഹന്‍ലാല്‍; ആരോഗ്യ പ്രശ്‌നങ്ങളില്‍ പൊതു ചടങ്ങ് ഒഴിവാക്കേണ്ട അനിവാര്യത വിശദീകരിച്ച് മമ്മൂട്ടി; സര്‍ക്കാരിന്റെ അതിദരിദ്ര അജണ്ടയില്‍ സൂപ്പര്‍ താരങ്ങള്‍ ഭാഗമാകില്ല; ആശമാരുടെ കണ്ണീര്‍ കത്ത് വിജയത്തിലേക്ക്
വലിയ നുണയുടെ പ്രചാരകരായി മാറേണ്ടി വരും; അതിദാരിദ്ര്യ വിമുക്തം പ്രഖ്യാപനത്തില്‍ പങ്കെടുക്കരുത്; മോഹന്‍ലാലിനും മമ്മൂട്ടിക്കും കമല്‍ഹാസനും കത്തെഴുതി ആശാ വര്‍ക്കേഴ്‌സ്; കടക്കെണിയില്‍ കുടുങ്ങിയ അതിദരിദ്രരായ ഞങ്ങളെ വന്ന് കാണണമെന്നും ആശാ പ്രവര്‍ത്തകര്‍
സ്വന്തം വീട് പാലുകാച്ചുന്നതിന് മുമ്പ് 30-ലധികം കുടുംബങ്ങൾക്ക് വീടുകൾ നിർമ്മിച്ച് നൽകി വ്യവസായി വി.ടി. സലിം; അർഹതയുള്ളവരെ കണ്ടെത്തിയത് പഞ്ചായത്ത് ഭരണസമിതികളുടെ നിർദേശത്തിൽ; ആശംസയുമായി ഷാർജയിൽ മമ്മൂട്ടിയും; ചടങ്ങിൽ പങ്കെടുത്ത് രാഷ്ട്രീയ സിനിമ മേഖലയിലെ പ്രമുഖർ
ആ ചിത്രം കണ്ട് അസൂയ തോന്നി, രാത്രി ഉറക്കമേ വന്നില്ല; മമ്മൂട്ടിയുടെ ബ്ലാക്ക് ആന്റ് വൈറ്റ് സിനിമയുടെ വിഷ്വലുകൾ ഏറെനാൾ മനസ്സിൽ തങ്ങിനിന്നുവെന്നും സംവിധായകൻ മാരി സെൽവരാജ്