You Searched For "മമ്മൂട്ടി"

മമ്മൂട്ടി എന്നാണ് ശരിക്കും നിന്നെ വിളിക്കേണ്ടത്; മഹാനടന് ആ പേരിട്ടത് എന്റെ സഹപാഠി; ഒരു യുഗത്തിന് നാമകരണം ചെയ്ത മഹദ് വ്യക്തി; പൂച്ചെണ്ടുമായി ചെന്നൊന്നു കാണണം; കുറിപ്പുമായി വി കെ ശ്രീരാമൻ
മോനെ ദിനേശാ നിനക്ക് പോകാൻ അനുവാദം ഇല്ല സവാരി ഗിരി ഗിരി; ഭ്രമയുഗത്തിലെ കൊടുമൺ പോറ്റിയായി മോഹൻലാൽ; ലാലേട്ടൻ ചെയ്താൽ ഇത് മറ്റൊരു രീതിയിൽ ആവുമെന്ന് ആരാധകർ; വൈറലായി ചിത്രങ്ങൾ
ഇന്ത്യൻ സിനിമയുടെ റോബർട്ട് ഡെ നീറോ, മെത്തേഡ് ആക്ടിങിന്റെ അവസാന വാക്ക്; ഇന്ത്യയിൽ ഇത്രമേൽ അവഗണിക്കപ്പെട്ട മറ്റൊരു നടൻ ഉണ്ടാകില്ല; മ്മൂട്ടിയെ പ്രശംസിച്ച് ഡോ. ഗീവർഗീസ് മാർ കൂറിലോസ്
ഏറ്റവും കൂടുതൽ സുഖം കിട്ടുന്നത് എന്തിനെ കൊല്ലുമ്പോൾ ആണെന്ന് അറിയുമോ?; മമ്മൂട്ടി-വിനായകൻ പ്രധാന വേഷങ്ങളിലെത്തുന്ന കളങ്കാവൽ; ചിത്രത്തിന്റെ ട്രെയിലർ പുറത്ത്
നിനക്ക് പെങ്ങളെ കെട്ടിച്ചുവിടേണ്ട, വീട് വെക്കാൻ പണം കണ്ടെത്തേണ്ടതില്ല, അതുകൊണ്ട് ആ എക്‌സ്‌ക്യൂസ് പറയാനില്ല; വാപ്പിച്ചി തന്റെ പ്രിവിലേജിനെക്കുറിച്ച് പറഞ്ഞ് കളിയാക്കാറുണ്ടെന്ന് ദുൽഖർ സൽമാൻ
ഒരൊറ്റ മെസ്സേജിൽ അദ്ദേഹമെത്തി, ഷോ ഒരുത്സവമാക്കി മാറ്റി; ഇത് ഉടൻ തന്നെ നിങ്ങളുടെ മുന്നിലെത്തും; ഡബ്ബിംഗ് സ്റ്റുഡിയോയിലെ മമ്മൂട്ടിയുടെ ചിത്രങ്ങൾ പങ്കുവെച്ച് രേവതി
പത്ത് ടിക്കറ്റ് ഞാനെടുക്കാം.. സിനിമ കളിക്കുമോ; അത് പറ്റില്ല ചേട്ടാ ആളായി പത്തുവേണം.. ; ആളില്ലാത്തതിനാൽ റീ-റിലീസ് ചിത്രം അമരം  പ്രദർശിപ്പിച്ചില്ല; വൈറലായി പോസ്റ്റ്
ഞാനും ഈ തലമുറയില്‍ പെട്ടയാളാണ്, എന്നെയാരും പഴയതാക്കണ്ട; സ്‌നേഹത്തിന് നന്ദി, ഇതൊരു യാത്രയാണ്;   കൂടെനടക്കാന്‍ ഒത്തിരിപ്പേരുണ്ടാകും, അവരേയും നമ്മുടെ ഒപ്പം കൂട്ടും, അതിനെ മത്സരമായൊന്നും കരുതേണ്ടതില്ല; പുരസ്‌ക്കാര നേട്ടത്തില്‍ പ്രതികരിച്ചു മമ്മൂട്ടി
മികച്ച നടനുള്ള പുരസ്‌കാരത്തിന് അവസാന റൗണ്ടില്‍ മമ്മൂട്ടിയോടൊപ്പം മാറ്റുരച്ചത് യുവതാരങ്ങളായ ആസിഫ് അലിയും, ടൊവിനോ തോമസും; അഭിനയ മികവില്‍ കൊടുമണ്‍ പോറ്റി യെ കടത്തിവെട്ടാന്‍ ആകില്ല മക്കളേ എന്ന നിലപാടില്‍ ജൂറി; മമ്മൂട്ടിക്ക് സംസ്ഥാന പുരസ്‌ക്കാരം ലഭിക്കുന്നത് ഇത് ഏഴാം തവണ; ഇനിയും തേച്ചാല്‍ മിനുങ്ങുന്ന മലയാളത്തിന്റെ അത്ഭുത നടന് വീണ്ടും പുരസ്‌ക്കാരം എത്തുന്നു
വിവാദ കൊടുമുടിയില്‍ നില്‍ക്കവേ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു; സിപിഐ നേതൃത്വവുമായി ഇടഞ്ഞത് നിരവധി തവണ; ഒടുവില്‍ സിപിഐ വിട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ; ഒരു വനിതയുടെ അഭിമാനം ചോദ്യം ചെയ്യുന്ന അവസ്ഥയെന്ന് ശ്രീനാദേവിയുടെ വിമര്‍ശനം; കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കും