You Searched For "മമ്മൂട്ടി"

ചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന വടക്കുനോക്കിയന്ത്രം
രണ്ട് 200കോടിയും ഒരു 75കോടിയുമായി ഹിറ്റുകളുടെ രാജാവായി ലാലേട്ടന്‍; മമ്മൂക്കയുടെ മരണമാസ് തിരിച്ചുവരവ്; ലേഡി സൂപ്പര്‍സ്റ്റാറായി കല്യാണി; നസ്ലനും സന്ദീപും കയറിവരുന്നു; ഫഹദിനും പ്രൃഥിക്കും ഗ്രഹണം; പുതിയകാലം പുതിയ താരോദയം; 2025-ലെ മലയാള സിനിമാ ഫ്‌ളാഷ്ബാക്ക്
വീട്ടിലും നാട്ടിലും സല്‍സ്വഭാവിയായ അധ്യാപകന്‍; രാത്രിയുടെ യാമങ്ങളില്‍ സ്ത്രീകളെ ഇരപിടിക്കാന്‍ ഇറങ്ങുന്ന വേട്ടക്കാരന്‍; സ്ത്രീകളെ വശീകരിച്ച് മുറിയെടുത്ത് ലൈംഗിക ബന്ധത്തിന് ശേഷം സയനൈഡ് നല്‍കി കൊന്ന് സ്വര്‍ണ്ണാഭരണങ്ങളുമായി മുങ്ങും; കളങ്കാവലില്‍ മമ്മൂട്ടിയുടെ വില്ലത്തരം ചര്‍ച്ചയാകുമ്പോള്‍ സയനൈഡ് മോഹന്‍ എന്ന സീരിയല്‍ കില്ലറുടെ ജീവിതകഥ വീണ്ടും ചര്‍ച്ചയില്‍
മമ്മൂക്ക, മമ്മൂക്ക, മമ്മൂക്ക! 74-ാം വയസ്സിലും മലയാളത്തിന്റെ മെഗാസ്റ്റര്‍ തീയേറ്ററുകള്‍ക്ക് തീപ്പിടിപ്പിക്കുന്നു; രാക്ഷസ വില്ലനായി താരത്തിന്റെ പെരുങ്കളിയാട്ടം; കട്ടക്ക് മുട്ടി വിനായകന്‍; ഒപ്പം 22 സ്ത്രീ കഥാപാത്രങ്ങളും; ഒരു ഇംഗ്ലീഷ് സൈക്കോ ത്രില്ലറിന് സമം; കളങ്കാവല്‍ കത്തിക്കയറുമ്പോള്‍
കാലിന് ഇപ്പോൾ എങ്ങനെയുണ്ട്?, എല്ലാം ശരിയാകും, കൃത്രിമക്കാലിനുള്ള സംവിധാനം ഏർപ്പാടാക്കാം; വീഡിയോ കോളിൽ മെഗാസ്റ്റാറിന്റെ ആശ്വാസവാക്ക്; ഭർത്താവും വീടും നഷ്ടപ്പെട്ട സന്ധ്യയ്ക്ക് താങ്ങായി മമ്മൂട്ടി
സംസാരിക്കാൻ അറിയില്ലെന്ന് വിനായകൻ; നന്നായിട്ട് അഭിനയിക്കാനറിയാമെന്ന് മെഗാസ്റ്റാറിന്റെ മറുപടി; ഒരുപാട് കുസൃതികൾ കാണിക്കുമെങ്കിലും സിനിമ കാണുമ്പോള്‍ വാത്സല്യം തോന്നും; പ്രശംസിച്ച് മമ്മൂട്ടി