SPECIAL REPORTഏത് നരകത്തില്‍ ഒളിച്ചിരിക്കുന്ന ഭീകരനെയും മൊസാദ് വേട്ടായാടി പിടിക്കുന്നത് എങ്ങനെ? ആ പ്രൊഫഷണലിസത്തെ കുറിച്ചു വെളിപ്പെടുത്തി മൊസാദിന്റെ മുന്‍ തലവന്‍ യോസി കോഹന്; ഒക്ടോബര്‍ 7 ലെ ഹമാസ് ആക്രമണത്തിന് ശേഷം ഇസ്രയേല്‍ വകവരുത്തിയത് നിരവധി ഹൈപ്രൊഫാല് ശത്രുക്കളെ; ആ കഥ അറിയാം..മറുനാടൻ മലയാളി ഡെസ്ക്5 Jan 2026 1:46 PM IST
FOREIGN AFFAIRSഇറാന് ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ വര്‍ദ്ധിപ്പിച്ചാല്‍ ആക്രമിക്കാന്‍ നെതന്യാഹുവിന് പച്ചക്കൊടി കാട്ടാന്‍ ട്രംപ്; ആക്രമിച്ചാല്‍ തിരിച്ചടിക്കാന്‍ മടിക്കില്ലെന്ന നിലപാടില്‍ ഇറാനും; ഗാസയില്‍ സമാധാനം എത്തിയെങ്കിലും പശ്ചിമേഷ്യയില്‍ വീണ്ടും യുദ്ധകാഹളം മുഴങ്ങുന്നുമറുനാടൻ മലയാളി ഡെസ്ക്30 Dec 2025 9:18 AM IST
FOREIGN AFFAIRSപ്രധാനമന്ത്രിയായി നെതന്യാഹുവില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ ഇസ്രായേല്‍ ഇന്ന് ഉണ്ടാകുമായിരുന്നില്ല; ഇസ്രായേല്‍ പ്രധാനമന്ത്രിയെ പ്രശംസിച്ചു ട്രംപ്; ഗാസ വെടിനിര്‍ത്തല്‍ കരാറിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഹമാസ് പൂര്‍ണ്ണമായും നിരായുധരാകണമെന്നും യുഎസ് പ്രസിഡന്റ്; ഇറാനെതിരെ കൂടുതല്‍ നടപടി വേണമെന്ന ആവശ്യവുമായി നെതന്യാഹുവുംമറുനാടൻ മലയാളി ഡെസ്ക്30 Dec 2025 6:17 AM IST
SPECIAL REPORTഹമാസ് ഭീകരര്‍ ബന്ദികളാക്കിയ ഇസ്രായേലി പുരുഷന്മാരെയും ലൈംഗികമായി പീഡിപ്പിച്ചു; ലൈംഗിക പീഡനം തുടര്ക്കഥയായപ്പാള് മതനിഷിദ്ധമല്ലേ എന്നു ചോദിച്ചു; ഇതോടെ കത്തി കഴുത്തില്‍ വെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; മറക്കാന്‍ ആഗ്രഹിക്കുന്ന ആ കൊടുംക്രൂരത ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്21 Nov 2025 9:22 AM IST
SPECIAL REPORTട്രംപിനെതിരെ എഡിറ്റ് ചെയ്ത വ്യാജ വീഡിയോ സംപ്രേക്ഷണം ചെയ്തു; ഗാസ യുദ്ധത്തില്‍ ബോധപൂര്‍വം ഇസ്രായേല്‍ വിരുദ്ധ നിലപാട്; നാട്ടുകാരുടെ നികുതി പണം ഉപയോഗിച്ച് ലെഫ്റ്റ് ലിബറല്‍ നിലപാട് എടുത്ത ബിബിസിയില്‍ വന്‍കലാപം; ഡയറക്ടര്‍ ജനറല്‍ രാജിവച്ചുമറുനാടൻ മലയാളി ഡെസ്ക്10 Nov 2025 6:10 AM IST
FOREIGN AFFAIRSബെഞ്ചമിന്‍ നെതന്യാഹുവിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് തുര്‍ക്കി; വംശഹത്യ ആരോപിച്ചു വാറന്റ് പുറപ്പെടുവിച്ചത് ഇസ്രായേല്‍ പ്രധാനമന്ത്രിക്കും പ്രതിരോധമ്ന്ത്രിയും അടക്കം 37 പേര്‍ക്ക്; 'സ്വേച്ഛാധിപതി ഉര്‍ദുഗാന്റെ ഏറ്റവും പുതിയ പിആര്‍ സ്റ്റണ്ട്' എന്ന് പുച്ഛിച്ച് ഇസ്രായേല്‍; വാറന്റിനെ സ്വാഗതം ചെയ്ത് ഹമാസുംമറുനാടൻ മലയാളി ഡെസ്ക്8 Nov 2025 4:23 PM IST
SPECIAL REPORT'തന്നെ പിടികൂടിയവര്‍ നഗ്നനാക്കി കെട്ടിയിട്ടു; പട്ടിണിക്കിട്ടും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തു; നാസികള്‍ പോലും ചെയ്യാത്ത ക്രൂരക്യത്യങ്ങളാണ് ഭീകരര്‍ ചെയ്തത്'; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഗാസയിലെ ഹമാസ് തടവില്‍ നിന്ന് മോചിതനായ ഇസ്രായേലി പൗരന്മറുനാടൻ മലയാളി ഡെസ്ക്6 Nov 2025 12:13 PM IST
FOREIGN AFFAIRSബന്ദിയാക്കപ്പെട്ട ഇസ്രായേലി സൈനികന്റെ മൃതദേഹം ഹമാസ് തിരികെ നല്കി; ഹമാസ് കൈമാറിയത് സൈനികന് ഇറ്റായ് ചെന്നിന്റേതാണെന്ന് സ്ഥിരീകരിച്ചു ഇസ്രായേല്‍; സമയം വൈകുന്നത് അവശിഷ്ടങ്ങള്‍ക്കടിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തല്‍ ബുദ്ധിമുട്ടായതിനാലെന്ന് ഹമാസ്മറുനാടൻ മലയാളി ഡെസ്ക്5 Nov 2025 6:14 PM IST
FOREIGN AFFAIRSഅമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്ത്താനിമറുനാടൻ മലയാളി ഡെസ്ക്31 Oct 2025 2:34 PM IST
FOREIGN AFFAIRSഗാസയിലേക്ക് അമേരിക്കന്‍ സൈനികരെ അയയ്ക്കാന്‍ ട്രംപിന് മടി; പകരം ഇരുപതിനായിരം പാക്കിസ്ഥാന് സൈനികരെ വിന്യസിക്കും; അസിം മുനീറും സിഐഎ ഉദ്യോഗസ്ഥരും തമ്മില്‍ നടത്തിയ കൂടിക്കാഴ്ച്ചയില്‍ തീരുമാനം; സൈനിക സേവനത്തിന് പകരം പാക്കിസ്ഥാന് സാമ്പത്തിക സഹായം ലഭ്യമാക്കാമെന്ന് ഓഫര്മറുനാടൻ മലയാളി ഡെസ്ക്29 Oct 2025 9:40 AM IST
SPECIAL REPORTഇസ്രായേലില്‍ നടക്കുന്ന ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാനുള്ള ക്ഷണം നിരസിച്ച് ബ്ലെസി; ഫലസ്തീനികള്‍ ആക്രമണം നേരിടുന്ന സാഹചര്യത്തില്‍ നടക്കുന്ന ഫെസ്റ്റിന്റെ ലക്ഷ്യം മനസ്സിലാക്കിയാണ് ക്ഷണം നിരസിച്ചത്; ഇന്ത്യയില്‍ ഇഡിയെ ഭയന്നാണ് കലാകാരന്മാര് നിശബ്ദത പാലിക്കുന്നതെന്നും ബ്ലെസിമറുനാടൻ മലയാളി ഡെസ്ക്28 Oct 2025 12:10 PM IST
In-depthലക്ഷക്കണക്കിന് ഒലിവ് മരങ്ങള്‍ വെട്ടിക്കളഞ്ഞ് ഇസ്രയേല്‍ അന്നം മുട്ടിക്കുന്നു; ഗാസയില്‍ ജെനോസൈഡെങ്കില് വെസ്റ്റ് ബാങ്കില്‍ ഇക്കോസൈഡെന്ന് പ്രചാരണം; സമാധനപ്രതീകമായ ഒലിവിന്റെ പേരിലും വര്‍ഗീയതയും വിഭാഗീയതയും; വംശഹത്യാവാദത്തിനു ശേഷം ഫലസ്തീനില്‍ മരക്കൊലാവാദം!എം റിജു27 Oct 2025 3:41 PM IST