FOREIGN AFFAIRS'നല്ല പോലെ പെരുമാറൂ, അല്ലെങ്കില്‍ തുടച്ചുനീക്കും; ഇസ്രായേലിനോട് പറഞ്ഞാല്‍ രണ്ട് മിനിറ്റിനുളളില്‍ അവര്‍ ആക്രമണം നടത്തും; എന്നാല്‍, ഇപ്പോള്‍ അത് ചെയ്യുന്നില്ല; അവര്‍ക്ക് ചെറിയൊരവസരം നല്‍കുകയാണ്'; ഹമാസിന് വീണ്ടും മുന്നറിയിപ്പു നല്കി ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്21 Oct 2025 10:31 AM IST
FOREIGN AFFAIRSഇസ്രായേലിന് വേണ്ടി ചാരവൃത്തി നടത്തിയ ആളുടെ വധശിക്ഷ നടപ്പിലാക്കി ഇറാന്; മാപ്പ് അപേക്ഷ സുപ്രീംകോടതി തള്ളിയതോടെ ശിക്ഷ നടപ്പിലാക്കല്‍; മൊസാദുമായി ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ചു കൂടുതല്‍ ഇറാന് തൂക്കിലേറ്റിയത് നിരവധി പേരെമറുനാടൻ മലയാളി ഡെസ്ക്20 Oct 2025 7:55 PM IST
FOREIGN AFFAIRSട്രംപിനെ പിണക്കാന്‍ പേടിച്ച് ഹമാസ്; എങ്ങനെയൊക്കെയോ രണ്ടു മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി ഇസ്രായേലിന് കൈമാറി; ഇതോടെ 12 തടവുകാരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തി; ഇനിയും വിട്ടുകിട്ടാനുള്ളത് 16 ഇസ്രായേല്‍ക്കാരുടെ മൃതദേഹങ്ങള്‍ കൂടി: എല്ലാവരെയും വിട്ടു കിട്ടാതെ ഒത്തു തീര്പ്പിനില്ലെന്നു തീര്‍ത്ത് പറഞ്ഞ് ഇസ്രായേല്‍: റാഫ അതിര്‍ത്തി തുറക്കുന്നത് വൈകുന്നുമറുനാടൻ മലയാളി ഡെസ്ക്19 Oct 2025 6:09 AM IST
In-depthഒരു ഡസനോളം വരുന്ന സലഫി ജിഹാദിസ്റ്റ് ഗ്രൂപ്പുകളുമായി അധികാര യുദ്ധം; ദുഗ്മുഷ് ഗോത്രവും അബു ശബാബ് സംഘവും പൊരുതുന്നു; ഫത്ത പാര്‍ട്ടിക്കാരും ഭീതിയില്‍; ഇസ്രയേല്‍ സൈന്യം പിന്മാറ്റം തുടങ്ങിയതോടെ ഫലസ്തീനികളെ ഹമാസ് കൊന്നുതള്ളുന്നു; ഗാസയില്‍ 2005 ആവര്‍ത്തിക്കുന്നോ?എം റിജു14 Oct 2025 3:25 PM IST
SPECIAL REPORTഇസ്രായേലി ബന്ദികളില്‍ പലര്‍ക്കും തിരിച്ചറിയാന്‍ കഴിയാത്ത രീതിയില്‍ രൂപമാറ്റം; ബന്ധുക്കളുമായുള്ള പുനസമാഗമത്തില്‍ വൈകാരിക രംഗങ്ങള്‍; ഭൂഗര്‍ഭ അറകളില്‍ മരണത്തെ അതിജീവിച്ചവര്‍ മാനസികമായി തകര്‍ന്ന നിലയില്‍; പലര്‍ക്കും പോഷകാഹാര കുറവും ത്വക് രോഗങ്ങളുംമറുനാടൻ മലയാളി ഡെസ്ക്14 Oct 2025 11:58 AM IST
FOREIGN AFFAIRSഗാസയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നടപ്പിലാക്കാന്‍ യുഎസ് സൈന്യം ഇസ്രായേലിലേക്ക് എത്തിത്തുടങ്ങി; ബന്ദികളെ മോചിപ്പിച്ച് കൊണ്ടു വരുമ്പോള്‍ ഹെലികോപ്ടറില്‍ ആദ്യം കൊണ്ട് പോകുക പെറ്റാ ടിക്വയിലെ റാബിന് മെഡിക്കല്‍ സെന്ററിലേക്ക്; 700 ദിവസത്തിലധികം തടവില്‍ കഴിഞ്ഞത് ബന്ദികളെ കാത്ത് ആശുപത്രിമറുനാടൻ മലയാളി ഡെസ്ക്13 Oct 2025 10:26 AM IST
FOREIGN AFFAIRSഗസ്സയില്‍ നിന്നും ഇസ്രയേല്‍ പൂര്‍ണമായും പിന്മാറുമെന്ന കാര്യത്തില്‍ ഉറപ്പുവേണമെന്ന ഹമാസിന്റെ ഉപാധി അംഗീകരിച്ചേക്കില്ല; ചര്‍ച്ചകള്‍ തുടരുമ്പോഴും സമാധാനകരാറുകളില്‍ അന്തിമ തീരുമാനമായില്ല; ട്രംപ് മുന്നോട്ടുവച്ച 21 ഇന സമാധാന കരാറിലെ വ്യവസ്ഥകളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു; ട്രംപിന്റെ മരുമകനും സംഘവും ചര്‍ച്ചകള്‍ക്കായി ഇന്ന് ഈജിപ്തില്മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 7:35 AM IST
SPECIAL REPORT'തുംബര്‍ഗ് ഒരു വട്ട് കേസ്; 'അവള്‍ക്ക് ദേഷ്യം അടക്കിപ്പിടിക്കാന് കഴിയുന്നില്ല; എത്രയും വേഗം ഡോക്ടറെ കാണിക്കണം; നിങ്ങള്‍ക്കവളെ കൊണ്ടുപോകാം'; ഫ്ലോട്ടില ആക്ടിവിസ്റ്റുകളെ ഇസ്രായേല്‍ വിട്ടയച്ചതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ്മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 5:42 PM IST
In-depthകൊല്ലപ്പെട്ടത് 13നും 21നും ഇടയില്‍ പ്രായമുള്ള പതിനയ്യായിരത്തോളം യൂത്ത് ആര്‍മി; തുരങ്കങ്ങള്‍ തകര്‍ന്നു, ചാവേറുകളുടെ കുടുംബ പെന്‍ഷനും നിന്നു; യുദ്ധാനന്തര ഗസ്സയിലും റോളില്ല; ഫലസ്തീന് ഹമാസില്‍ നിന്ന് സ്വതന്ത്രമാവുന്നു; ഒക്ടോബര്‍ 7ന്റെ രണ്ടാം വാര്‍ഷികത്തില്‍ ഇസ്രയേലിന്റെ മധുര പ്രതികാരംഎം റിജു7 Oct 2025 3:25 PM IST
FOREIGN AFFAIRSഒക്ടോബര്‍ 7 ആക്രമണത്തിന്റെ രണ്ടാം വാര്‍ഷികം: ഇസ്രായേലില്‍ എങ്ങും സുരക്ഷ ശക്തമാക്കി; ഈജിപ്ത് ഭരണകൂടം മധ്യസ്ഥത വഹിച്ച ചര്‍ച്ചകള്‍ പോസിറ്റീവെന്ന് റിപ്പോര്‍ട്ടുകള്‍; ഹമാസിന്റെ നെറികെട്ട പ്രവര്‍ത്തിക്ക് രണ്ട് വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ രക്തച്ചൊരിച്ചിലിന് അറുതി വരുമോ?മറുനാടൻ മലയാളി ഡെസ്ക്7 Oct 2025 10:14 AM IST
SPECIAL REPORTസിനഗോഗ് ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍..അവര്‍ ചാള്‍സ് രാജാവാവിനെ കൊല്ലും..! ഗൂഢാലോചന സിദ്ധാന്തം ഇറക്കിയ ബാരിസ്റ്റര്ക്കെതിരെ നടപടി ഉണ്ടായേക്കും; ഇസ്രായേല്‍ വീഴുമ്പോള്‍ ഞങ്ങള്‍ അറബിക് കോഫി കുടിച്ച് സന്തോഷിക്കുമെന്ന് അക്രമിയുടെ പിതാവ്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:56 AM IST
FOREIGN AFFAIRSബന്ദികള്‍ ദിവസങ്ങള്‍ക്കുള്ളില്‍ നാട്ടിലേക്ക് തിരികെയെത്തുമെന്ന് നെതന്യാഹു; ട്രംപിന്റെ ഗാസ സമാധാന ഉടമ്പടികള്‍ ചര്‍ച്ച ചെയ്യാന്‍ ഇസ്രായേല്‍ സംഘം ഈജിപ്തിലേക്ക്; 'ഹമാസിനെ നിരായുധരാക്കും, അത് ട്രംപിന്റെ പദ്ധതിയിലൂടെ നയതന്ത്രപരമായി സംഭവിക്കു'മെന്നും ഇസ്രായല്‍ പ്രധാനമന്ത്രി; ഹമാസ് യുഎസ് നിര്‍ദ്ദേശം അംഗീകരിച്ചിട്ടും ഗാസയില്‍ വ്യോമാക്രമണം നടത്തി ഇസ്രായേല്മറുനാടൻ മലയാളി ഡെസ്ക്5 Oct 2025 6:51 AM IST