SPECIAL REPORT'ഇതൊരു രണ്ടാം ഇറാഖ് അല്ല, ഇറാനെ ഞങ്ങള്‍ തകര്‍ത്ത് തരിപ്പണമാക്കും; അമേരിക്കക്കാരെ തൊട്ടാല്‍ വേട്ടയാടുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി; ഭരണമാറ്റമല്ല ലക്ഷ്യമെന്നും അവരുടെ സൈനിക ശേഷിയെയും ആണവ മോഹങ്ങളെയും പൂര്‍ണ്ണമായും തകര്‍ക്കാനുള്ള 'നിര്‍ണ്ണായക യുദ്ധ'മെന്നും പീറ്റ് ഹെഗ്സെത്ത്; നാല് ആഴ്ചയ്ക്കുള്ളില്‍ യുദ്ധം തീര്‍ന്നേക്കുമെന്ന് ട്രംപ് ഡെയ്ലി മെയിലിനോട്മറുനാടൻ മലയാളി ഡെസ്ക്2 March 2026 9:07 PM IST
SPECIAL REPORTഖമനേയിയുടെ കൊലയ്ക്ക് പകരം വീട്ടുമെന്ന വാശിയില്‍ ഇറാന്; നെതന്യാഹുവിന്റെ ഓഫീസ് തകര്‍ക്കാന്‍ മിസൈല്‍ ആക്രമണം; ഖൈബര്‍ മിസൈലുകള്‍ തൊടുത്തുവിട്ടതായി റവല്യൂഷണറി ഗാര്‍ഡ്സ്; ഹൈഫയിലെ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടും മിസൈല്‍ പ്രഹരം; ജറുസലേമിന് മുകളില്‍ വന്‍ സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി എഎഫ്പിമറുനാടൻ മലയാളി ബ്യൂറോ2 March 2026 8:38 PM IST
SPECIAL REPORTപ്രവാസി ലോകത്തെ നടുക്കി പശ്ചിമേഷ്യന്‍ യുദ്ധം; ഒമാനില്‍ ടാങ്കര്‍ ആക്രമണത്തില്‍ ഇന്ത്യക്കാരന് കൊല്ലപ്പെട്ടു; രണ്ടു ഇന്ത്യക്കാരെ കാണാനില്ല! ഗള്‍ഫിലെ 9 രാജ്യങ്ങളില്‍ ഇറാന്റെ മിസൈല്‍ പ്രഹരം; കുവൈറ്റില്‍ മൂന്ന് യുഎസ് സൈനികര്‍ക്ക് ദാരുണാന്ത്യം; യുഎഇയില്‍ മൂന്ന് മരണം; ഇസ്രായേലില്‍ മിസൈല്‍ പതിച്ച് 9 മരണം; ഇറാനില്‍ 555 മരണം; എണ്ണവില കുതിക്കുന്നു; ലോകം മുള്‍മുനയില്‍!മറുനാടൻ മലയാളി ബ്യൂറോ2 March 2026 7:05 PM IST
SPECIAL REPORTഒമാന്‍ തീരത്ത് ഇറാന്റെ കനത്ത ആക്രമണം; സുല്‍ത്താന്‍ ഖാബൂസ് തുറമുഖത്തില്‍ ഡ്രോണ്‍ ബോട്ട് ആക്രമണത്തില്‍ കപ്പലിന് തീപിടിച്ചു; ഒരു ഇന്ത്യാക്കാരന് ജീവന് നഷ്ടമായി; കപ്പലില്‍ ഉണ്ടായിരുന്നത് 16 ഇന്ത്യക്കാര്‍; നതാന്‍സ് ആണവനിലയം യുഎസ് ആക്രമിച്ചെന്ന് ഇറാന്; ആണവ ചോര്‍ച്ചയ്ക്ക് സാധ്യത; ഇറാനില്‍ 555 പേര് കൊല്ലപ്പെട്ടു; ലെബനനില്‍ 31 പേര് മരിച്ചെന്ന് ആരോഗ്യമന്ത്രാലയംസ്വന്തം ലേഖകൻ2 March 2026 4:55 PM IST
In-depth'അബോര്ഷന് പാടില്ല, 13വയസ്സില്‍ വിവാഹം; ഒരു മുടിയിഴപോലും പുറത്തുകാണരുത്; സ്ത്രീകള്‍ സൈക്കിള്‍ ചവിട്ടരുത്, സയന്‍സ് പഠിക്കരുത്; കന്യകമാരായ തടവുകാരെ വധിക്കുന്നതിന് മുമ്പ് ബലാത്സംഗം ചെയ്തിരിക്കണം'; കേരളത്തിലെ ഖമനേയി ആരാധകര്‍ വായിക്കേണ്ട വിവാദ ഫത്വകള് ഇതാ!എം റിജു2 March 2026 3:34 PM IST
SPECIAL REPORT'ട്രംപ് ഇപ്പോള്‍ ഭയക്കുന്നു, യുഎസുമായി ഒരു ചര്‍ച്ചകള്‍ക്കുമില്ല'; ട്രൂത്ത് സോഷ്യലിലെ വെളിപ്പെടുത്തലിന് ട്രംപിന് മറുപടിയുമായി ഖമേനിയുടെ വലംകൈ; പശ്ചിമേഷ്യയില്‍ യുദ്ധഭീതി സൃഷ്ടിക്കുന്നത് 'ഇസ്രായേല്‍ ഫസ്റ്റ്' നയം; പരമോന്നത നേതാവിന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്; സംഘര്‍ഷം ലഘൂകരിക്കാന്‍ ഇറാന് തയാറെന്ന് ഒമാന്‍; ആക്രമണം തുടരുന്നുസ്വന്തം ലേഖകൻ2 March 2026 12:46 PM IST
SPECIAL REPORTഅമേരിക്ക ഇറാനെ ആക്രമിച്ചതിന് പിന്നിലെ യഥാര്‍ഥ കാരണം എന്താണ്? ഇറാന്റെ എണ്ണസമ്പത്തില്‍ കണ്ണുവെച്ചുള്ള നീക്കമോ അതോ ഗാസ പിടിച്ചെടുത്ത് അവിടെ ആഡംബര വിനോദസഞ്ചാര കേന്ദ്രമാക്കാനുളള പദ്ധതിയോ? 'അമേരിക്ക ഫസ്റ്റ്' നയം മുന്നോട്ടു വെക്കുന്ന ട്രംപിന്റെ ആ കുരുട്ടുബുദ്ധിക്ക് മുന്നിലെ യഥാര്‍ഥ കാരണം അറിയാം; ശ്രദ്ധേയമായി സോഷ്യല്‍ മീഡിയാ കുറിപ്പ്മറുനാടൻ മലയാളി ഡെസ്ക്2 March 2026 12:34 PM IST
SPECIAL REPORT'ആദ്യം വാലിന് തീപിടിച്ചു, ആകാശത്ത് വട്ടം കറങ്ങി താഴേക്ക് പതിച്ചു'; കുവൈത്തില്‍ അമേരിക്കയുടെ എഫ്-15 യുദ്ധവിമാനം തകര്‍ന്നു; പൈലറ്റ് സുരക്ഷിതമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍; എംഐഎം -104 പാട്രിയറ്റ് എയര്‍ ഡിഫന്‍സ് സിസ്റ്റത്തില്‍ നിന്നുള്ള മിസൈല്‍ ഏറ്റതോ? വെടിവെച്ച് വീഴ്ത്തിയെന്ന് ഇറാന്; ദൃശ്യങ്ങള്‍ പുറത്ത്സ്വന്തം ലേഖകൻ2 March 2026 11:49 AM IST
SPECIAL REPORTപശ്ചിമേഷ്യയിലെ ഏറ്റവും വലിയ 'ആയുധപ്പുര'; 2,500 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബാലിസ്റ്റിക് മിസൈലുകളും റഡാറുകളുടെ കണ്ണുവെട്ടിക്കുന്ന ക്രൂസ് മിസൈലുകളും ഭൂഗര്‍ഭ 'മിസൈല്‍ നഗരങ്ങളും' വജ്രായുധം; ഗള്‍ഫ് രാജ്യങ്ങളെ ലക്ഷ്യമിട്ട് സൂയിസൈഡ് ഡ്രോണുകളും; ഇറാന്റെ രഹസ്യായുധ ശേഖരം ഇസ്രയേല്‍ - യു എസ് സഖ്യം തവിടുപൊടിയാക്കിയോ?സ്വന്തം ലേഖകൻ2 March 2026 11:32 AM IST
SPECIAL REPORTഇറാനിലെ എണ്ണക്കിണറുകളില്‍ അമേരിക്കന്‍ തീപ്പൊരി! കത്തിക്കയറി ക്രൂഡ് ഓയില്‍; എണ്ണവില 100 ഡോളറിലേക്ക്; ആഗോള സമ്പദ്വ്യവസ്ഥയെ പിടിച്ചുലച്ച് യുദ്ധപ്രഖ്യാപനം; ഹോര്‍മുസ് കടലിടുക്ക് അടച്ചതോടെ ഇന്ത്യയ്ക്കും വലിയ വെല്ലുവിളിമറുനാടൻ മലയാളി ഡെസ്ക്2 March 2026 10:29 AM IST
FOREIGN AFFAIRS'പാമ്പിന്റെ തലയറ്റുവീണു; ഐആര്‍ജിസിക്ക് ഇനി ആസ്ഥാനം ഇല്ല'; ഇറാന് സൈനിക ആസ്ഥാനം തകര്‍ത്തതായി യുഎസ്; യുദ്ധത്തില്‍ പങ്കുചേര്‍ന്ന് ഹിസ്ബുള്ള; ഇസ്രായേലിന് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്തി; ഇസ്രായേല്‍ സൈന്യം ലെബനനിലെ ഹിസ്ബുള്ള കേന്ദ്രങ്ങളില്‍ ശക്തമായ വ്യോമാക്രമണം തുടങ്ങി; ലെബനനില്‍ ജനങ്ങളുടെ കൂട്ടപ്പലായനംമറുനാടൻ മലയാളി ഡെസ്ക്2 March 2026 9:54 AM IST
SPECIAL REPORTഇറാന്റെ മിസൈല്‍ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് വീണ്ടും അമേരിക്കയുടെ ബി-2 ബോംബറുകളെത്തി; ഇറാന്റെ മിസൈല്‍ ശേഖരം തകര്‍ത്തുവെന്ന് ട്രംപ് അവകാശപ്പെടുന്നത് ബി-2 ബോംബറുകള്‍ എത്തിയത് ചൂണ്ടിക്കാട്ടി; ശത്രുരാജ്യങ്ങളുടെ റഡാര്‍ സംവിധാനങ്ങളെ വെട്ടിച്ച് അതിര്‍ത്തി കടക്കാനും ലക്ഷ്യസ്ഥാനങ്ങളില്‍ കൃത്യതയോടെ ബോംബിടുന്ന യുഎസിന്റെ വജ്രായുധം പ്രയോഗിക്കുന്നത് ഇത് രണ്ടാം തവണമറുനാടൻ മലയാളി ഡെസ്ക്2 March 2026 8:53 AM IST