INVESTIGATIONതാൻ പിടിക്കപ്പെടില്ലെന്ന ഉറച്ച വിശ്വാസത്തിൽ വന്നു കയറിയത് കേരളത്തിലേക്ക്; പെയിൻ്റിങ്ങ് പണി മറയാക്കിയുള്ള ജീവിതം; പോലീസിന്റെ വരവിൽ ആളിന്റെ ഫ്ലാഷ്ബാക്ക് കേട്ടവർ ഒന്ന് പതറി; സ്ഥലത്ത് സ്പെഷ്യൽ സ്ക്വാഡ് അടക്കം പാഞ്ഞെത്തിയപ്പോൾ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ30 Nov 2025 3:13 PM IST
KERALAMകോഴിക്കടയിലെ ഇറച്ചി വിതരണത്തിൽ സംശയം; പരിശോധനയിൽ കെട്ടുകെട്ടായി കണ്ടത്; വിരുതനെ കൈയ്യോടെ പൊക്കി ഡാൻസാഫ് സംഘംസ്വന്തം ലേഖകൻ29 Nov 2025 11:08 PM IST
SPECIAL REPORTഫാത്തിമയ്ക്ക് 'മിസ് യൂണിവേഴ്‌സ്' പട്ടം കിട്ടിയതുമുതൽ തുടങ്ങിയ പ്രശ്‌നങ്ങൾ; ഒരാൾ 'വോട്ട്' തിരിമറി നടത്തിയെന്ന ആരോപണത്തിന് പിന്നാലെ നടന്നത് വിചിത്രമായ സംഭവങ്ങൾ; ആ സൗന്ദര്യമത്സര വിവാദത്തിന് ഇനി അറസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 10:00 PM IST
INVESTIGATIONരാവിലെ തന്നെ പശു ഫാമില്‍ പാല്‍ കറക്കാനെത്തിയ ആ ഒരാൾ; പെട്ടെന്ന് ചുറ്റും അസാധാരണമായ കാഴ്ചകൾ; വൻ ശബ്ദത്തിൽ പൊട്ടിത്തെറി; രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട് മാത്രം; അന്വേഷണത്തിനൊടുവിൽ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 8:59 PM IST
INVESTIGATIONഎറണാകുളം-അങ്കമാലി അതിരൂപത ഭൂമി വിവാദത്തില്‍ കര്‍ദ്ദിനാള്‍ ജോര്‍ജ് ആലഞ്ചേരിക്ക് വേണ്ടി കത്തിക്കയറി ചാനല്‍ ചര്‍ച്ചകളിലെ സ്ഥിരം മുഖമായി; കത്തോലിക്ക സഭാ വക്താവ് ചമഞ്ഞ് മെത്രാന്മാരുമായും വൈദികരുമായുമുള്ള ചിത്രങ്ങള്‍ കാണിച്ച് വിശ്വാസ്യത നേടിയെടുക്കും; നഴ്‌സിങ് പ്രവേശനം വാഗ്ദാന തട്ടിപ്പില്‍ പിടിയിലായ ബിനു പി ചാക്കോയ്ക്ക് എതിരെ അഡ്മിഷന്‍-ജോലി തട്ടിപ്പിന് നിരവധി കേസുകള്മറുനാടൻ മലയാളി ബ്യൂറോ29 Nov 2025 6:33 PM IST
Right 1ആത്മീയ കാര്യങ്ങളിൽ താൽപ്പര്യമുള്ളവരെ ലക്ഷ്യമിട്ടു; ആഭിചാരക്രിയകളിലും മന്ത്രവാദത്തിലും അസാധാരണമായ കഴിവുകളുണ്ടെന്ന് വിശ്വസിപ്പിച്ചു; വീഡിയോയിലെ ഉള്ളടക്കം കണ്ട് ആകർഷിതയായ യുവതിയെ 'ദിവ്യഗർഭം' ധരിപ്പിക്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചു; പിടിയിലായത് കാളികാവുകാരൻ സജിൻ ഷറഫുദ്ദീൻസ്വന്തം ലേഖകൻ29 Nov 2025 4:01 PM IST
KERALAMവീട്ടുനടയിലെത്തിയത് നൽകിയ ഫോം തിരികെ വാങ്ങാൻ; കയറിച്ചെന്നതും ചെവി പൊട്ടുന്ന രീതിയിൽ തെറിവിളി; വനിതാ ബി.എൽ.ഒ യുടെ പരാതിയിൽ യുവാവ് അറസ്റ്റിൽസ്വന്തം ലേഖകൻ29 Nov 2025 3:27 PM IST
INVESTIGATIONഅങ്ങ് അത്താണിയിൽ നമുക്ക് സ്ഥലവും കെട്ടിടവും ഉണ്ട്...താൽപ്പര്യം ഉണ്ടെങ്കിൽ നോക്കാം..! ഇല്ലാത്ത കഥകൾ എല്ലാം മെനഞ്ഞ് കൊടുംചതി; കേട്ടപാതി ഒന്നും നോക്കാതെ വയോധികൻ ചെയ്തത്; പ്രതികളെ കണ്ട് പോലീസിന് ഡബിൾ ലോട്ടറിമറുനാടൻ മലയാളി ബ്യൂറോ29 Nov 2025 3:16 PM IST
KERALAMപറമ്പില്‍ കോഴി കയറിയതിന് വൃദ്ധദമ്പതികളെ ഇരുമ്പ് ദണ്ഡിന് ആക്രമിച്ചു; കൈകള്‍ തല്ലിയൊടിച്ചു: ഒളിവില്‍ പോയ അയല്‍വാസി അറസ്റ്റില്സ്വന്തം ലേഖകൻ29 Nov 2025 8:02 AM IST
KERALAMനഴ്‌സിംഗ് കോളേജുകളില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് 2.40 ലക്ഷം തട്ടി; പ്രതി അറസ്റ്റില്‍: യുവതി പണം നല്‍കിയത് സമൂഹമാധ്യമങ്ങളിലെ പരസ്യം കണ്ട്: കബളിപ്പിക്കപ്പെട്ടത് നിരവധി പേര്സ്വന്തം ലേഖകൻ29 Nov 2025 6:05 AM IST
INVESTIGATIONസിം കാർഡുകൾ ഉപേക്ഷിച്ചു, മൂന്ന് വർഷമായി നാട്ടിൽ ആരുമായും ബന്ധമില്ല; കൂട്ടബലാത്സംഗ കേസിലെ രണ്ടാം പ്രതി ഒളിവിൽ കഴിഞ്ഞത് കുപ്രസിദ്ധ ഗുണ്ടയ്‌ക്കൊപ്പം; പോലീസിന്റെ കണ്ണുവെട്ടിച്ച് കടന്നത് കാരൈക്കുടിയിലേക്ക്; നൂറനാടുകാരൻ മനോജിനെ പിടികൂടിയത് സാഹസികമായിസ്വന്തം ലേഖകൻ28 Nov 2025 9:30 PM IST
INDIAആറു വയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്തതിന് അറസ്റ്റ് ചെയ്തു; സ്റ്റേഷനിൽ എത്തിച്ചപ്പോൾ രക്ഷപെടാൻ ശ്രമം; ഞൊടിയിടയിൽ പ്രതിയെ വെടിവെച്ചിട്ട് പോലീസ്; സംഭവം മധ്യപ്രദേശിൽസ്വന്തം ലേഖകൻ28 Nov 2025 6:02 PM IST