SPECIAL REPORTകേരളത്തില്‍ കോവിഡിനേക്കാള്‍ ഭീകര അന്തരീക്ഷമെന്ന് ആരോഗ്യ വിദഗ്ധര്‍; ലോകത്ത് ഒരിടത്തും കാണാത്ത രീതിയില്‍ സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം പടരുന്നതിന്റെ കാരണം കണ്ടെത്താനാവാതെ കേന്ദ്ര ആരോഗ്യ സംഘം; ഒരു മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത് 12 പേര്; പൈപ്പ് വെള്ളം മാത്രം ഉപയോഗിച്ച് വീട്ടില്‍ നിന്നു പുറത്ത് ഇറങ്ങാത്തവര്‍ക്കും രോഗബാധ; എത്തും പിടിയും കിട്ടാതെ ആരോഗ്യ വകുപ്പ്ഷാജു സുകുമാരന്‍4 Nov 2025 10:48 AM IST
CRICKETവിയർത്ത് കേരള ബൗളർമാർ; ഇരട്ട സെഞ്ചുറിയുമായി കരുൺ നായർ; സെഞ്ചുറിയുമായി നിലയുറപ്പിച്ച് സ്മരൺ രവിചന്ദ്രൻ; രഞ്ജി ട്രോഫി ക്രിക്കറ്റിൽ കർണാടക കൂറ്റൻ സ്കോറിലേക്ക്സ്വന്തം ലേഖകൻ2 Nov 2025 1:26 PM IST
CYBER SPACE'സ്ത്രീ ശാക്തീകരണം നടന്ന കേരളത്തില്‍ അതി ദാരിദ്ര്യമില്ല എന്ന് പറയാന്‍ ഒരു സൂപ്പര്‍ സ്ത്രീയെയും കിട്ടിയില്ലേ ?മലയാളത്തില്‍ നടികള്‍ക്ക് അത്ര ദാരിദ്ര്യമോ ? നാട്ടില്‍ അതിദാരിദ്ര്യമല്ല ദരിദ്രജനതയാണുള്ളത് മൊയലാളീ': വിമര്‍ശനവുമായി ജോയ് മാത്യുമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 6:28 PM IST
CRICKETഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 9000 റണ്‍സ് പിന്നിട്ട് കരുൺ നായർ; സ്മരണ്‍ രവിചന്ദ്രന്‍ സെഞ്ചുറിക്കരികെ; ആദ്യ ദിനം വീണത് മൂന്ന് വിക്കറ്റുകൾ; കേരളത്തിനെതിരായ രഞ്ജി ട്രോഫിയിൽ കർണാടക മികച്ച സ്കോറിലേക്ക്സ്വന്തം ലേഖകൻ1 Nov 2025 5:31 PM IST
KERALAMഅതിദാരിദ്ര്യമുക്തമായി പ്രഖ്യാപിച്ചത് കേരളത്തിന്റെ ചരിത്രനേട്ടം; 64,006 കുടുംബങ്ങളെ അതിദാരിദ്ര്യത്തില്‍ നിന്ന് മുക്തരാക്കിയത് കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമെന്നും എം എ ബേബിമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 3:29 PM IST
CRICKETതകർച്ചയിൽ നിന്ന് കരകയറ്റിയത് മൂന്നാം വിക്കറ്റിലെ 123 റൺസ് കൂട്ടുകെട്ട്; കേരളത്തിനെതിരെ കരുൺ നായർക്ക് സെഞ്ചുറി; ശ്രീജിത്തിനും സ്മരനും അർധസെഞ്ചുറി; രഞ്ജി ട്രോഫിയിൽ കർണാടക മികച്ച നിലയിൽസ്വന്തം ലേഖകൻ1 Nov 2025 3:15 PM IST
SPECIAL REPORTകേരളം ഇനി അതിദാരിദ്ര്യമുക്തം; പുതുയുഗപ്പിറവിയെന്ന് നിയമസഭയില്‍ പ്രഖ്യാപനം നടത്തി കൊണ്ട് മുഖ്യമന്ത്രി; കേരളപ്പിറവി ദിനത്തിലെ പ്രഖ്യാപനം നേരത്തെ തീരുമാനിച്ചത്, പ്രഖ്യാപനത്തെ പ്രതിപക്ഷം ഭയക്കുന്നത് എന്തിനെന്നും പിണറായി; ശുദ്ധ തട്ടിപ്പെന്ന് പറഞ്ഞ് സഭ ബഷിക്കരിച്ചു പ്രതിപക്ഷംമറുനാടൻ മലയാളി ബ്യൂറോ1 Nov 2025 9:53 AM IST
SPECIAL REPORT'കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ചപ്പോള്‍ കേരളം അതിദരിദ്രരെ കണ്ടെത്തിയതിനെ കുറിച്ചും അവിടത്തെ മന്ത്രിമാരോട് വിശദീകരിച്ചു; തങ്ങള്‍ക്ക് ഇതിന് കഴിഞ്ഞിട്ടില്ലെന്ന് പറഞ്ഞ് കേരളത്തെ അവര്‍ അഭിനന്ദിച്ചു'; മന്ത്രി സജി ചെറിയാന്റെ തള്ള് കേട്ട് കണ്ണു മിഴിച്ച് മലയാളികള്മറുനാടൻ മലയാളി ഡെസ്ക്1 Nov 2025 8:24 AM IST
SPECIAL REPORTകേരളം ഇന്ത്യയിലെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമാകും; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ഇന്ന് പ്രത്യേക നിയമസഭാ സമ്മേളത്തില്‍; 202ല്‍ സര്‍വേയില്‍ അതിദരിദ്രരായി കണ്ടെത്തിയത് 64,006 കുടുംബങ്ങളെ; 59,283 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തരാക്കിയെന്ന് സര്‍ക്കാര്‍; മലയാളികള്‍ക്ക് അഭിമാനിക്കാവുന്ന മാനവിക മാതൃകെന്ന് മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്1 Nov 2025 7:13 AM IST
CRICKETഅരങ്ങേറ്റത്തിന് ഒരുങ്ങി മംഗലപുരത്തെ കെസിഎ സ്റ്റേഡിയം; ആദ്യ രഞ്ജി ട്രോഫി മത്സരത്തില്‍ ഏറ്റുമുട്ടുന്നത് കേരളവും കര്‍ണാടകയും; ദേശീയ താരങ്ങളെ വരവേല്‍ക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ണം; കേരള ക്രിക്കറ്റിന്റെ ഹൃദയഭൂമിയായി തിരുവനന്തപുരംസ്വന്തം ലേഖകൻ31 Oct 2025 7:21 PM IST
STATEഅതിദാരിദ്ര്യ മുക്ത സംസ്ഥാനം: ഒരു സുപ്രഭാതത്തില്‍ എടുത്ത തീരുമാനം അല്ല; 2021ല്‍ തുടങ്ങിയ ശ്രമം; ക്രെഡിറ്റ് മോദിക്കാണെന്ന് ഇന്ത്യയെ മുഴുവന്‍ അതിദാരിദ്ര്യമുക്തമാക്കി ക്രെഡിറ്റ് അവര്‍ ഏറ്റെടുക്കാന്‍ തയ്യാറാകണം; മന്ത്രി എം ബി രാജേഷ്സ്വന്തം ലേഖകൻ31 Oct 2025 5:10 PM IST
STATEഅതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റ്: കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു; ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കുന്നത്; 64,000പേരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്; എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷവും; പട്ടികയുടെ മാനദണ്ഡമെന്തെന്ന് സതീശന്സ്വന്തം ലേഖകൻ31 Oct 2025 5:02 PM IST