SPECIAL REPORT88.12 ശതമാനമാണ് ബിഹാറില്‍ ബിജെപിയുടെ സ്ട്രൈക്ക് റേറ്റ്; ജനതാദള്‍ യുണൈറ്റഡിന്റേത് 84.16 ശതമാനം; തദ്ദേശത്തില്‍ കരുത്തു കാട്ടിയാല്‍ കോണ്‍ഗ്രസില്‍ നിന്നൊരു പ്രബലന്‍ കേരളാ ബിജെപിക്ക് കരുത്തു പകരാന്‍ എത്തും; ബീഹാറിലെ വിജയം കേരളത്തിലും പ്രതിഫലിക്കണം; ആദ്യ ലക്ഷ്യം 20ഓളം സീറ്റുകള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 7:19 AM IST
SPECIAL REPORTഡോ ജയതിലകിനെ ഒരു കാരണവശാലും സസ്‌പെന്റ് ചെയ്യരുത്; അച്ചടക്ക നടപടി ഒരു കാരണവശാലും ഉണ്ടാവരുത്; അനധികൃത സ്വത്ത് സമ്പാദിച്ചെന്നും സര്‍ക്കാരിനെ പറ്റിച്ചെന്നുമല്ലേ ഉള്ളു..; ഫേസ് ബുക്കില്‍ സിനിമാ ഡയലോഗൊന്നും എഴുതിയില്ലല്ലോ! ദീപാ കണ്ണനുമായുള്ള പാട്ടക്കരാര്‍ വിനയാകും; ചീഫ് സെക്രട്ടറിയെ പൂട്ടാന്‍ ഉറച്ച് പ്രശാന്ത്സ്വന്തം ലേഖകൻ15 Nov 2025 6:03 AM IST
SPECIAL REPORTരണ്ടു വര്‍ഷം മുമ്പുവരെ സിഐടിയു അംഗമായി ചുമട്ടുതൊഴില്‍ ചെയ്തിരുന്ന ഓമനക്കുട്ടന്‍; ആരോഗ്യ കാരണത്താല്‍ ചുമടെടുക്കുന്നതില്‍ നിന്ന് മാറി; ഈ കര്‍ഷകന്‍ നേരിട്ട് നെല്ല് ചാക്കില്‍ നിറച്ചതിന് സിഐടിയു ആവശ്യപ്പെട്ടത് ക്വിന്റലിന് 45 രൂപ പ്രകാരം നോക്കുകൂലി! ഇതൊരു ചമ്പക്കുളം അനീതിമറുനാടൻ മലയാളി ബ്യൂറോ14 Nov 2025 6:45 AM IST
Top Storiesഅവധി ആഘോഷിക്കാന്‍ കൊച്ചിക്ക് പോകണോ, ഗോവയ്ക്ക് പോകണോ? 'കൊച്ചിക്ക് പോകരുത്! അവിടുത്തുകാര്‍ ഊബറോ, ഓല ടാക്‌സിയോ അനുവദിക്കില്ല; ട്രേഡ് യൂണിയന്‍ മാഫിയയാണ് കൊച്ചിയെയും കേരളത്തെയും ഭരിക്കുന്നത്': മൂന്നാറില്‍ മുംബൈ സ്വദേശിനിയെ ടാക്‌സിക്കാര്‍ ഭീഷണിപ്പെടുത്തിയ സംഭവം പ്രതിച്ഛായ ഇടിച്ചു; സോഷ്യല്‍ മീഡിയ തരുന്ന സൂചനകള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ12 Nov 2025 11:33 PM IST
SPECIAL REPORTഡൽഹി സ്ഫോടനം; കേരളത്തിലും ജാഗ്രത നിർദേശം; സുരക്ഷാ പരിശോധനകൾക്കായി ഡോഗ് സ്ക്വാഡും ബോംബ് സ്ക്വാഡും; പരിശോധന റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും; തിരക്കുള്ള സ്ഥലങ്ങളിൽ പൊലീസ് പട്രോളിംഗ് ശക്തിപ്പെടുത്തും; നിർദ്ദേശം നൽകി പൊലീസ് മേധാവിസ്വന്തം ലേഖകൻ10 Nov 2025 10:18 PM IST
ELECTIONSതദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാര്‍ത്താ സമ്മേളനം 12 മണിക്ക്; ഡിസംബര്‍ അഞ്ചിനും പതിനഞ്ചിനും ഇടയില്‍ രണ്ടു ഘട്ടമായി വോട്ടെടുപ്പ് നടന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍; നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പില്‍ കളം പിടിക്കാന്‍ തന്ത്രങ്ങളുമായി മുന്നണികള്‍; കോര്‍പ്പറേഷനുകളില്‍ ഇക്കുറി പോരാട്ടം തീപാറുംമറുനാടൻ മലയാളി ബ്യൂറോ10 Nov 2025 7:17 AM IST
Top Stories25 വര്‍ഷത്തിലൊരിക്കല്‍ കേരളത്തില്‍ വന്‍ പ്രളയമുണ്ടാകും; വരാനിരിക്കുന്നത് 2018ലേതിനെക്കാള്‍ വലിയ പ്രളയം; കേരളത്തിലെ നദീപ്രവാഹത്തിന്റെ നാല് പതിറ്റാണ്ടുകളുടെ ഡാറ്റ വിശകലനം ചെയ്ത ഗവേഷണം മലയാളക്കരയെ ഞെട്ടിക്കുന്നത്; സംസ്ഥാനത്തേത് കാലാവസ്ഥ വ്യതിയാനം മുന്നില്‍ കണ്ടുള്ള അടിസ്ഥാന സൗകര്യ വികസനമല്ലെന്നും പഠനംമറുനാടൻ മലയാളി ബ്യൂറോ8 Nov 2025 10:19 PM IST
CRICKETരഞ്ജി ട്രോഫിയിൽ വിജയം തേടി കേരളം; എതിരാളികൾ ജയ്ദേവ് ഉനദ്കട്ട് നയിക്കുന്ന സൗരാഷ്ട്ര; നിര്‍ണായക മത്സരത്തിൽ ടീമിൽ മാറ്റംസ്വന്തം ലേഖകൻ7 Nov 2025 6:02 PM IST
SPECIAL REPORTജനസംഖ്യയേക്കാള്‍ കുടുതല്‍ ആധാര്‍ ഉടമകള്‍; കേരളത്തില്‍ അധികമുള്ളത് 49 ലക്ഷത്തിലധികമെന്ന് വിവരാവകാശ രേഖ; യുണീക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം സമയബന്ധിതമായി അപ്ഡേറ്റ് ചെയ്യാത്തത് പിഴവിന് കാരണമെന്ന് വിലയിരുത്തല്‍; എസ്.ഐ.ആറിനെ ന്യായീകരിക്കാന്‍ കണക്കുകള്‍ ചൂണ്ടിക്കാട്ടി ബിജെപിയുംമറുനാടൻ മലയാളി ഡെസ്ക്5 Nov 2025 10:59 AM IST
CRICKETസി കെ നായിഡു ട്രോഫി; പഞ്ചാബിനെതിരെ കേരളം പൊരുതുന്നു; നാല് വിക്കറ്റ് ബാക്കി നിൽക്കെ ഇന്നിംഗ്‌സ് തോൽവി ഒഴിവാക്കാൻ വേണ്ടത് 105 റൺസ്; എമൻജോത് സിംഗ് ചഹലിന് മൂന്ന് വിക്കറ്റ്സ്വന്തം ലേഖകൻ4 Nov 2025 7:02 PM IST
CRICKETബാറ്റിങ് നിരയെ എറിഞ്ഞൊതുക്കി മൊഹ്സിന്‍ ഖാൻ; രഞ്ജി ട്രോഫിയിൽ ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം; ബോണസ് പോയിന്റോടെ ഗ്രൂപ്പിൽ തലപ്പത്തെത്തി കർണാടക; കരുൺ നായർ കളിയിലെ താരംസ്വന്തം ലേഖകൻ4 Nov 2025 5:02 PM IST
KERALAMദിവസങ്ങളായി അറബിക്കടലിൽ ഗതി കിട്ടാതെ അലയുന്നു; ഒടുവിൽ ചക്രവാതചുഴി ന്യൂനമർദ്ദമായി മാറി; കേരളത്തിൽ വരണ്ട കാലാവസ്ഥ തുടരുമെന്ന് അധികൃതർസ്വന്തം ലേഖകൻ4 Nov 2025 1:02 PM IST