You Searched For "കേരളം"

അതീവദരിദ്രരില്ലാത്ത സംസ്ഥാനമെന്ന അവകാശവാദം തെറ്റ്: കള്ളക്കണക്ക് കൊണ്ട് കൊട്ടാരം പണിയുന്നു; ചിലരെ മാത്രം ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ അതീവദരിദ്രരുടെ പട്ടിക ഉണ്ടാക്കുന്നത്; 64,000പേരാണ് സര്‍ക്കാര്‍ പട്ടികയിലുള്ളത്; എല്‍ഡിഎഫ് പ്രകടന പത്രികയില്‍ പറയുന്നത് 4.5 ലക്ഷവും; പട്ടികയുടെ മാനദണ്ഡമെന്തെന്ന് സതീശന്‍
വന്‍ ധാതുനിക്ഷേപമുണ്ടെങ്കിലും അതൊന്നും ഇന്നാട്ടുകാര്‍ക്കു പ്രയോജനപ്പെടുന്നില്ല; ഖനിമാഫിയയുടെ ഭീഷണി ചെറുക്കാനുള്ള സംഘബലമോ കര്‍മശേഷിയോ ഇല്ലാത്തവര്‍ സൈബര്‍ തട്ടിപ്പുകാരായി; വ്യാജവിലാസത്തില്‍ എണ്ണമില്ലാ സിം കാര്‍ഡുകള്‍ കൈക്കലാക്കി ഓപ്പറേഷന്‍; ജാര്‍ഖണ്ഡിലെ ഈ ജില്ലയുടെ മുദ്രാവാക്യം സബ്കാ നമ്പര്‍ ആയേഗാ! രാജ്യത്തെ നടുക്കും ജംതാരയുടെ കഥ
ധാരണാപത്രത്തിലെ തുടര്‍നടപടികളും പിഎം ശ്രീ നടത്തിപ്പും നിര്‍ത്തിവയ്ക്കാനാണു മന്ത്രിസഭാ തീരുമാനം; അതിനുള്ള അവകാശം സംസ്ഥാനത്തിനുണ്ടെങ്കിലും വ്യവസ്ഥപ്രകാരം ധാരണാപത്രം റദ്ദാക്കാനോ മരവിപ്പിക്കാനോ ഉള്ള അധികാരം കേന്ദ്രത്തിനു മാത്രം; എങ്കിലും ആ കത്ത് മുഖ്യമന്ത്രി അയയ്ക്കും; കേരളത്തോട് കേന്ദ്രം പ്രതികാരം തീര്‍ക്കുമോ?
സര്‍ക്കാറും പ്രതിപക്ഷവും എതിര്‍പ്പ് തുടരുമ്പോള്‍ സംസ്ഥാനത്ത് എസ്ഐആറിന് തുടക്കം; ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍;  യോഗ്യരായ ഒരു വോട്ടറെയും ഒഴിവാക്കരുതെന്ന് നിര്‍ദേശം; സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത സര്‍വകക്ഷി യോഗം ബുധനാഴ്ച
പിഎം ശ്രീയില്‍നിന്നു പിന്‍മാറുന്നുവെന്നു പഞ്ചാബ് അറിയിച്ചതിനു പിന്നാലെ എസ്എസ്‌കെക്കുള്ള ഫണ്ട് കേന്ദ്രം തടഞ്ഞു; 515 കോടി കിട്ടില്ലെന്ന് ആയതോടെ 2024 ജൂലൈ 26നു പദ്ധതിയില്‍ ചേര്‍ന്ന പഞ്ചാബ്; നിയമ വശങ്ങളെല്ലാം കേന്ദ്രത്തിന് അനുകൂലം; പിഎം ശ്രീയുടെ ധാരണാപത്രത്തില്‍ ഒപ്പിട്ട് കേരളം കുടുങ്ങിയ കഥ; പിന്മാറ്റം എളുപ്പമല്ല
എസ് ഐ ആര്‍ മാറ്റി വയ്ക്കില്ല; സംസ്ഥാനത്തെ ബിജെപി ഒഴിച്ചുളള രാഷ്ട്രീയ പാര്‍ട്ടികളുടെ ആവശ്യത്തിന് വഴങ്ങാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍; സമയക്രമം മാറ്റാന്‍ കഴിയില്ലെന്നും നിയമസഭ തിരഞ്ഞെടുപ്പ് പുതിയ വോട്ടര്‍ പട്ടിക പ്രകാരമെന്നും കമ്മീഷന്‍; നിയമവഴി ആലോചിച്ച് പ്രതിപക്ഷ കക്ഷികള്‍; ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്ന് രത്തന്‍ ഖേല്‍ക്കര്‍
ഇന്നലെ വരെ കിടിലന്‍ സ്ട്രോക്ക് പ്ലേ കാഴ്ചവയ്ക്കുന്ന ഇടങ്കയ്യന്‍ ഓപ്പണര്‍; ഈ യുവതാരത്തെ എട്ടാമനായി ഇറക്കിയ കോച്ച് അമയ് ഖുറേസിയയുടെ തീരുമാനം പാളിയോ? വാലറ്റത്ത് ചെറുത്തു നിന്ന് ആ മിടുക്കന്‍ അടിച്ചെടുത്തത് 178 പന്തില്‍ 86 റണ്‍സ്; വെല്‍ഡണ്‍ അഹമ്മദ് ഇമ്രാന്‍; പഞ്ചാബിനെതിരെയും കേരളത്തിന് ആദ്യ ഇന്നിംഗ് ലീഡ് ഇല്ല; രഞ്ജി ട്രോഫിയില്‍ ഇനി എല്ലാ മത്സരവും കേരളത്തിന് നിര്‍ണ്ണായകം
മൊന്‍തചുഴലിക്കാറ്റ് ഇന്ന് രാത്രിയോടെ ആന്ധ്രാപ്രദേശില്‍ കരതൊടും; 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാന്‍ സാധ്യത; ചെന്നൈയിലും യൊഡീഷയിലും ബംഗാളിലും മഴ ശക്തമായി: കേരളത്തിലും മഴ തുടരും
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ് പരിഗണിച്ചില്ല; കേരളമടക്കം 12 സംസ്ഥാനങ്ങളില്‍ എസ്.ഐ.ആര്‍; നടപടിക്രമങ്ങള്‍ ഇന്നുമുതല്‍; നിലവിലുള്ള വോട്ടര്‍ പട്ടിക ഇന്ന് അര്‍ധരാത്രി മുതല്‍ മരവിപ്പിക്കും;  കരട് പട്ടിക ഡിസംബര്‍ ഒന്‍പതിന്; ഫെബ്രുവരി ഏഴിന് അന്തിമ പട്ടിക; നീട്ടിവയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍