You Searched For "കേരളം"

സംസ്ഥാനത്ത് ഇന്ന് 12,297 പേർക്ക് കോവിഡ്; നാല് ജില്ലകളിൽ ആയിരം കടന്ന രോഗികൾ; 24 മണിക്കൂറിനിടെ പരിശോധിച്ചത് 88,914 സാമ്പിളുകൾ; 74 കോവിഡ് മരണങ്ങളും സ്ഥിരീകരിച്ചു; പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ പത്തിന് മുകളിലുള്ള 745 വാർഡുകൾ; ചികിത്സയിലായിരുന്ന 16,333 പേർ രോഗമുക്തി നേടി
കേരളത്തിൽ കൗമാര പ്രസവങ്ങൾ ഇപ്പോഴും പതിവ്; 2019 ൽ പ്രസവിച്ചത് 20,995 കൗമാരക്കാരികൾ; 15 നും 19 നും ഇടയിൽ പ്രായമുള്ള കൗമാര അമ്മമാരിൽ 316 പേർ രണ്ടാമത്തെ കുഞ്ഞിനെയും പ്രസവിച്ചു; 59 പേർ മൂന്നാമത്തെ കുഞ്ഞിനെയും; ബാലവിവാഹങ്ങളിൽ നിന്നും പിന്തിരിയാതെ കേരളം
സംസ്ഥാനങ്ങൾക്ക് 40000 കോടി രൂപ കൂടി വായ്പ അനുവദിച്ച് കേന്ദ്രസർക്കാർ; തുക അനുവദിച്ചത് ജിഎസ്ടി വരുമാനം ഇടിഞ്ഞത് നികത്താൻ; ഈ സാമ്പത്തിക വർഷത്തിൽഅനുവദിച്ച തുക 115000 കോടി രൂപയായി
കേരളത്തിലും പവർക്കട്ട് വരുന്നു; കടുത്ത നിയന്ത്രണം വേണ്ടി വരും; വ്യവസായ മേഖലയ്ക്ക് പ്രശ്‌നങ്ങളില്ലാതെ നടപ്പാക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി; ജല വൈദ്യുത പദ്ധതികൾ മാത്രമാണ് പരിഹാരം; സംസ്ഥാനത്തെ ഇരുട്ടിലാക്കുന്നത് കേന്ദ്രപൂളിൽ നിന്നുള്ള വൈദ്യുതി വിതരണത്തിലെ കുറവ്
സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യത; ഇന്ന് 10 ജില്ലകളിൽ യെലോ അലർട്ട്; ഈ ആഴ്‌ച്ചയിൽ പ്രതീക്ഷിക്കുന്നത് കനത്ത മഴ; കാലവർഷം പിന്മാറിയെന്ന് ഉറപ്പിച്ചു പറയാതെ കാലാവസ്ഥാ നിരീക്ഷകർ; ചുഴലികളും ന്യൂനമർദങ്ങളും കാലവർഷത്തിനു സമയം നീട്ടികൊടുത്തെന്ന് വിലയിരുത്തൽ
സംസ്ഥാനത്ത് നൂറു കടന്ന് ഇന്ധനവില;  പാചക വാതക വിലയും സമാനതകളില്ലാതെ മേൽപ്പോട്ട്; പ്രതിസന്ധിക്ക് ആക്കം കൂട്ടി വൈദ്യുതി നിയന്ത്രണം നടപ്പാക്കുമെന്നും റിപ്പോർട്ടുകൾ; വില വർധനവിൽ നട്ടം തിരിഞ്ഞ് ജനങ്ങൾ
ചക്രവാതച്ചുഴി രണ്ട് ദിവസം കൂടി; ബംഗാൾ ഉൾക്കടലിൽ ഇന്ന് പുതിയ ന്യൂനമർദ്ദം ഉണ്ടാകാനും സാധ്യത; കന്നി ചൂട് എന്ന് പഴമൊഴിയെ അപ്രസക്തമാക്കി മഴയോട് മഴ; തിരുവനന്തപുരം ഒഴികെയുള്ള 13 ജില്ലകളിലും അതിജാഗ്രതയ്ക്ക് നിർദ്ദേശം; എൻഡിആർഎഫും പൊലീസും ദുരന്ത നിവാരണത്തിന് സജ്ജം; നവരാത്രിക്കാലത്ത് പ്രളയഭീതിയിൽ കേരളം
മഴക്കെടുതിയിൽ വലഞ്ഞ് കേരളം; ആറ് ദിവസത്തിനിടെ 35 മരണമെന്ന് സർക്കാർ; ഇന്നലെയും ഇന്നുമായി പൊലിഞ്ഞത് 25 ജീവനുകൾ; കോട്ടയത്ത് 13, ഇടുക്കിയിൽ 9; കൂട്ടിക്കലിലും കൊക്കയാറിലും രക്ഷാപ്രവർത്തനം തിങ്കളാഴ്ചയും തുടരും; ബുധനാഴ്ച മുതൽ വ്യാപക മഴയ്ക്ക് സാധ്യത; കടൽ പ്രക്ഷുബ്ധമായേക്കുമെന്നും മുന്നറിയിപ്പ്