You Searched For "കേരളം"

കെഎസ്ആർടിസി സർവീസ് പരിമിതമാകും; പൊതുഗതാഗതം നിലയ്ക്കും; ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും തുറന്നേക്കില്ല; ബാങ്കിങ് സേവനങ്ങൾ മുടങ്ങും; തുടരുക അവശ്യസർവീസുകൾ മാത്രം; പണിമുടക്കിൽ കേരളം സ്തംഭിക്കാൻ സാധ്യത; ഇളവുകൾ എന്തൊക്കെ? അറിയേണ്ടതെല്ലാം
മൂന്നു വർഷത്തോളമായി മഴ കനിഞ്ഞതും കോവിഡ് കാലവും; വൈദ്യുതി വിൽപ്പനയിൽ റെക്കോർഡിട്ട് കേരളം; കഴിഞ്ഞ സാമ്പത്തിക വർഷം പുറത്ത് വിറ്റത് ആയിരം കോടിയുടെ വൈദ്യുതി; എന്നിട്ടും 90 പൈസയുടെ വർധന ആവശ്യപ്പെട്ട് ബോർഡ്
ജോലി സമയത്തിൽ ഇനി ഉഴപ്പൽ നടക്കില്ല ;പഞ്ച് ചെയ്ത് മുങ്ങുന്നവരും ഇനി വെട്ടിലാകും; സെക്രട്ടേറിയറ്റിൽ പുതിയ ആക്സസ് സംവിധാനം ഒരുങ്ങുന്നു ; ജീവനക്കാരെ ബന്ദിയാക്കുമെന്ന ആരോപണവുമായി സിപിഎം അനുകൂല സംഘടന
വേനൽമഴയും ആശ്വാസത്തിനെത്തുന്നില്ല; എട്ട് ജില്ലകളിൽ താപനില 35 ഡിഗ്രിക്ക് മുകളിൽ; ഭീഷണിയാവുന്നത് അന്തരീക്ഷ ആർദ്രത; ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് പിന്നാലെ കേരളവും ഉഷ്ണതരംഗം ഭീതിയിൽ
സാമ്പത്തിക പ്രതിസന്ധിയിൽ ഉഴറുന്ന കേരളത്തിന് ആശ്വാസമായി കേന്ദ്ര സർക്കാർ തീരുമാനം;  ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് 5693 കോടി രൂപ അനുവദിച്ചു; ജിഎസ്ടി വരുമാനത്തിൽ വളർച്ച നേടിയില്ലെങ്കിൽ സംസ്ഥാനത്തിന് ഇനിയും കേന്ദ്രത്തെ കുറ്റം റഞ്ഞ് പിടിച്ചു നിൽക്കാൻ സാധിക്കില്ല