You Searched For "കേരളം"

സ്വർണ കള്ളക്കടത്ത് കേസിന്റെ കോളിളക്കത്തിൽ, സംസ്ഥാന രാഷ്ട്രീയം ഇളകി മറിയുന്നതിനിടെ പ്രധാനമന്ത്രി കേരളത്തിലേക്ക്; വിവാദത്തിൽ മോദി എന്ത് പറയും എന്നുറ്റു നോക്കി വിവിധ കക്ഷികൾ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമോ?
പലയിടത്തും കോവിഡ് പരിശോധനയ്ക്ക് ചെന്നാൽ തിരിച്ചയക്കുന്ന അവസ്ഥ; എന്നിട്ടും പ്രതിദിന കോവിഡ് കണക്ക് മൂവായിരം കടന്നു; ഇന്നലെ കേരളത്തിൽ 3253 രോഗികളും ഏഴ് മരണവും; കോവിഡ് വ്യാപത്തിന് രാജ്യത്ത് രണ്ടാം സ്ഥാനത്ത്; സമരങ്ങൾക്ക് സർക്കാർ നിരോധനം ഏർപ്പെടുത്തുമോ?
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം തീവ്രമാകാൻ സാധ്യത ഉള്ളതിനാൽ സംസഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത;  കക്കി, ഇടമലയാർ, ബാണാസുര സാഗർ ഡാമുകളുടെ ഷട്ടറുകൾ ഇന്ന് തുറക്കും; കേരള- കർണാടക തീരങ്ങളിൽ വ്യാഴാഴ്‌ച്ച വരെ മത്സ്യബന്ധന വിലക്ക്; പെരിയാർ തീരത്ത് കനത്ത ജാഗ്രതാ നിർദ്ദേശം
തെലങ്കാനയിലെയും തമിഴ്‌നാട്ടിലെയും സംഘടനാ പ്രവർത്തനം സുരേന്ദ്രൻ നോക്കി പഠിക്കട്ടെ;  ക്രൈസ്തവ വോട്ടുബാങ്കിനെ സ്വാധീനിക്കാൻ കഴിയുന്നില്ല; ഹിന്ദുവോട്ടുകളും ഏകീകരിക്കാൻ ആവുന്നില്ല; ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരുത്തലുകൾ ഉഷാറാക്കി മോദിയും അമിത്ഷായും
മുലക്കരം ബ്രസ്റ്റ് ടാക്സ് ആയിരുന്നോ; വലിപ്പം അനുസരിച്ചാണോ മുലക്കരം നിശ്ചയിക്കുന്നത്; മേൽവസ്ത്രം ധരിക്കാനുള്ള നികുതിയാണോ ഇത്; കരം കൊടുക്കാൻ കഴിയാതെ നങ്ങേലി എന്നൊരു ഈഴവസ്ത്രീ രണ്ടുമുലയും മുറിച്ചുകൊടുത്തു എന്നത് ചരിത്ര സത്യമോ; പത്തൊമ്പതാം നൂറ്റാണ്ടിലെ നങ്ങേലിക്കഥ കെട്ടുകഥയോ?
അന്തർജനം കന്യകയായി മരിച്ചാൽ ശവത്തെ ഭോഗിച്ച് പാപം തീർക്കണം; കൗമാരക്കാരികൾ വൃദ്ധരെ വിവാഹം ചെയ്യേണ്ടിവന്ന കാലം; കടൽയാത്ര ചെയ്താലും മുങ്ങിക്കുളി തെറ്റിച്ചാലും ഭ്രഷ്ട്; നമ്പൂതിരിയുടെ മലമൂത്ര വിസർജനം പോലും വലിയ ചടങ്ങ്; പട്ടിണിയും പരിവട്ടവുമായി നായർ പട്ടാളം; ജാതി വ്യവസ്ഥ സവർണ്ണർക്ക് സുഖിക്കാൻ ഉണ്ടാക്കിയതാണോ? പത്തൊമ്പതാം നൂറ്റാണ്ടിന്റെ മറുപുറം!
കേരളത്തിൽ തെരുവ് നായ്ക്കളെ കൂട്ടക്കൊല ചെയ്യരുതെന്ന് ശിഖർ ധവാനും; കെ എൽ രാഹുലിന് പിന്നാലെ ഭയാനകമായ ഈ കൂട്ടക്കൊല അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ധവാനും രംഗത്ത് വന്നതോടെ വിഷയം ദേശീയ ശ്രദ്ധയിൽ; എന്നാണ് ഒടുവിൽ താരം കുട്ടികളുമായി തെരുവിൽ ഇറങ്ങിയതെന്ന് ട്രോളുകളും
സംസ്ഥാനത്ത് മദ്യവില കൂടും; വിൽപ്പന നികുതി രണ്ട് ശതമാനം കൂട്ടാൻ മന്ത്രിസഭയുടെ അനുമതി; ടേണോവർ ടാക്സ് ഒഴിവാക്കുന്നതിലെ നഷ്ടം നികത്താനെന്ന് വാദം; അബ്കാരി ചട്ടത്തിൽ ഭേദഗതി വരുത്തും; ഔദ്യോഗിക വിജ്ഞാപനം ഇറക്കുക പുതിയ ഭേദഗതി സഭയിൽ പാസാക്കിയ ശേഷം