Uncategorizedസഹകരണ സംഘങ്ങളിലെയും അപ്പക്‌സ് സ്ഥാപനങ്ങളിലെയും ജീവനക്കാരുടെ പെൻഷൻ പ്രായം 60 ആക്കുന്നു; ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കടകംപള്ളി മാറ്റി വെച്ച ഫയൽ അതീവ രഹസ്യമായി പുറത്തെടുത്തത് മന്ത്രി വാസവൻ; കോപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ സമ്മർദ്ദത്തിൽ വീണ് സഹകരണ മന്ത്രിയും; യുവജന പ്രതിഷേധം ഭയന്ന് നീക്കങ്ങളെല്ലാം അതീവ രഹസ്യമായിവിനോദ് പൂന്തോട്ടം7 Dec 2022 12:10 PM IST
SPECIAL REPORT5 ജി വേഗതയ്ക്ക് ഇനി കേരളം കാത്തിരിക്കേണ്ട; സംസ്ഥാനത്തെ 5 ജി സേവനത്തിന് നാളെ കൊച്ചിയിൽ തുടക്കം; സേവനം കേരളത്തിൽ ആദ്യമായെത്തുന്നത് റിലയൻസ് ജിയോയിലൂടെ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുംമറുനാടന് മലയാളി19 Dec 2022 9:34 PM IST
FOOTBALLസന്തോഷ് ട്രോഫിയിൽ വിജയത്തോടെ തുടങ്ങാൻ കേരളം; ആദ്യ എതിരാളി രാജസ്ഥാൻ; പ്രാഥമിക റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കം; ഫൈനൽ റൗണ്ടിലേക്കെത്തുക മികച്ച രണ്ട് ടീമുകൾസ്പോർട്സ് ഡെസ്ക്26 Dec 2022 2:16 PM IST
KERALAMആരോഗ്യ വകുപ്പിന് നേട്ടം; സംസ്ഥാനത്തെ 5 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം; സംസ്ഥാനത്ത് ഇതുവരെ അംഗീകാരം നേടിയത് 157 ആശുപത്രികൾമറുനാടന് മലയാളി26 Dec 2022 3:35 PM IST
FOOTBALLഇരട്ട ഗോളുമായി വിഘ്‌നേഷും നരേഷും റിസ്വാനും; ബോക്‌സിങ് ഡേയിൽ കേരളത്തിന്റെ ഗോളടിമേളം; സന്തോഷ് ട്രോഫിയിൽ മിന്നും ജയത്തോടെ തുടക്കമിട്ട് നിലവിലെ ചാമ്പ്യന്മാർ; രാജസ്ഥാനെ തകർത്തത് മടക്കമില്ലാത്ത ഏഴ് ഗോളിന്സ്പോർട്സ് ഡെസ്ക്26 Dec 2022 5:57 PM IST
Sportsഅർധ സെഞ്ചുറിയുമായി രോഹൻ പ്രേമും സച്ചിൻ ബേബിയും; ഏകദിന ശൈലിയിൽ തകർത്തടിച്ച് നായകൻ സഞ്ജു; ഛത്തീസ്‌ഗഡിനെതിരെ 162 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്; രഞ്ജി മത്സരത്തിൽ കേരളം പിടിമുറുക്കുന്നുസ്പോർട്സ് ഡെസ്ക്28 Dec 2022 4:58 PM IST
SPECIAL REPORTഭർത്താവ് ജയിലിലായ തക്കംനോക്കി ഭാര്യയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ വില്ലൻ; അനധികൃത ക്വാറി നടത്തിപ്പും ഇൻസ്‌പെക്ടറുടെ കള്ളയൊപ്പിട്ടു വ്യാജരേഖയുണ്ടാക്കി കൈക്കൂലി വാങ്ങിയവരും കാക്കിയിട്ട് വിലസുന്നു; മാമ്പഴമോഷണവും പണം വച്ച് ചീട്ടുകളിയും അടക്കമുള്ള വീര കഥകൾ; പീഡനക്കേസ് പ്രതികളായ 70 പേർ; 'ക്രിമിനൽ' കണക്കെടുപ്പ് കേരളാ പൊലീസിന് നാണക്കേടാകുമ്പോൾസായ് കിരണ്3 Jan 2023 2:57 PM IST
Politicsസുകുമാരൻ നായരുടെ പരസ്യ പിന്തുണയ്‌ക്കൊപ്പം ക്രൈസ്തവ സംഘടനകളും തരൂരിനായി വാദിക്കുന്നു; ഭരണം തിരികെ പിടിക്കാൻ തരൂർ കൂടിയേ തീരൂവെന്ന തിരിച്ചറിവിൽ മുസ്ലിംലീഗും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലേക്ക്; കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും ഇരട്ടിക്കരുത്തോടെ തരൂർമറുനാടന് മലയാളി10 Jan 2023 6:32 AM IST
SPECIAL REPORTബഫർ സോണിന്റെ പേരിൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ സാധ്യമല്ലെന്ന് കേരളം; മംഗളവനം കാരണം കേരള ഹൈക്കോടതിയെ ഉൾപ്പെടെ ബാധിക്കും; ഒരു കിലോമീറ്റർ പരിധിയിൽ പതിറ്റാണ്ടുകൾക്കു മുൻപേ രൂപപ്പെട്ട ചെറുകിട - ഇടത്തരം ടൗൺഷിപ്പുകളും ജനവാസ മേഖലകളുമുണ്ട്; സുപ്രീംകോടതിക്ക് മുമ്പിൽ നിലപാട് അറിയിച്ചു കേരള സർക്കാർമറുനാടന് ഡെസ്ക്10 Jan 2023 7:59 AM IST
SPECIAL REPORTമന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1.2 ലക്ഷമാകും; എംഎൽഎമാരുടെ ശമ്പളം ഒരു ലക്ഷമായി ഉയരും; രാമചന്ദ്രൻ നായരുടെ ശുപാർശയിൽ ആനുകൂല്യങ്ങളിൽ 35 ശതമാനം വർധിക്കുമ്പോഴും മറ്റു സംസ്ഥാനങ്ങളുടെ സമാജികരുടെ അടുത്തെത്തില്ല; രാജ്യത്ത് ഏറ്റവും ഉയർന്ന എംഎൽഎ ശമ്പളമുള്ള തെലങ്കാനയിൽ ലഭിക്കുക സാമാജികർക്ക് ലഭിക്കുക 2.68 ലക്ഷംമറുനാടന് മലയാളി10 Jan 2023 8:25 AM IST
CRICKETരഞ്ജി ട്രോഫിയിൽ രണ്ടാംദിനം കേരളത്തിന് മേൽക്കൈ; സർവീസസിനെ എറിഞ്ഞൊതുക്കി ബൗളർമാർ; ആറ് വിക്കറ്റിന് 167 റൺസ് എന്ന നിലയിൽ; ഒന്നാം ഇന്നിങ്‌സ് ലീഡ് ലക്ഷ്യംസ്പോർട്സ് ഡെസ്ക്11 Jan 2023 7:21 PM IST
Uncategorizedമരണത്തിന്റെ കാരണക്കാരൻ താനല്ല; ഞാൻ ആത്മാർഥമായി പണിയെടുത്തതിനാൽ തനിക്ക് ഒരുപാട് ശത്രുക്കളുണ്ട്; എന്നെ പെടുത്തിയത് അവരാണ്; കുടുംബം പോറ്റാൻ ഇനി പുല്ലുവെട്ടാനും കൂലിപ്പണിക്കും പോകുമെന്നും സിഎൽ ഔസ്യേപ്പ്; തമ്പുരാൻ രക്ഷിക്കുമെന്ന് പിരിച്ചുവിട്ട കെ എസ് ആർ ടി സി ഡ്രൈവർ മറുനാടനോട്; കുഴൽമന്ദത്ത് സംഭവിച്ചത് എന്ത്? ജംഷാദ് മലപ്പുറം13 Jan 2023 10:42 AM IST