CRICKETസെഞ്ച്വറിയുമായി വീണ്ടും രക്ഷനായി സച്ചിൻ ബേബി; ഉറച്ച പിന്തുണയുമായി ജലജ് സക്‌സേനയും;കർണാടകക്കെതിരെ കേരളം ഭേദപ്പെട്ട സ്‌കോറിലേക്ക്; ആദ്യദിനം കളി നിർത്തുമ്പോൾ കേരളം 6 ന് 224മറുനാടന് മലയാളി17 Jan 2023 7:37 PM IST
KERALAMതൊഴിലുറപ്പ് പദ്ധതിയിൽ കേരളം രാജ്യത്തിന് മാതൃക: കഴിഞ്ഞ രണ്ടു സാമ്പത്തിക വർഷത്തിലും 10 കോടിയിലധികം തൊഴിൽ ദിനം സൃഷ്ടിച്ചു; ഗ്രാമീണ ജനതയ്ക്ക് ആശ്വാസമായെന്നും മന്ത്രി എം ബി രാജേഷ്സ്വന്തം ലേഖകൻ7 Feb 2023 5:28 PM IST
SPECIAL REPORTചെലവിന്റെ പകുതി പോലും വരുമാനമില്ല; മൂക്കറ്റം മുങ്ങിയ കേരളത്തിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി; സാമ്പത്തിക വർഷാന്ത്യത്തിൽ ചെലവ് പ്രതീക്ഷിക്കുന്നത് 25,000 കോടിയെങ്കിൽ വരുമാനം 10,000 കോടി മാത്രം! ക്ഷേമ പെൻഷൻ നൽകാൻ സഹകരണ ബാങ്കിൽനിന്നു വായ്‌പ്പ എടുക്കും; വിത്തെടുത്തു കുത്തൽ നയത്തിൽ പിണറായി സർക്കാർമറുനാടന് മലയാളി13 Feb 2023 7:17 AM IST
SPECIAL REPORTഹിൻഡൻബർഗ് റിപ്പോർട്ടിൽ തകർന്നടിഞ്ഞ അദാനിക്ക് വിഴിഞ്ഞം പൂർത്തിയാക്കാൻ സാധിക്കുമോ? ആശങ്കകൾക്കിടെ അദാനിക്ക് 850 കോടി നൽകാൻ സർക്കാർ തീരുമാനം; അടിയന്തരമായി പണം അനുവദിക്കണമെന്ന് സർക്കാറിനോട് അദാനി ഗ്രൂപ്പ്; ഹഡ്‌കോയിൽ നിന്നും 400 കോടി വായ്‌പ്പ എടുക്കാൻ സംസ്ഥാന സർക്കാർ; കരിങ്കല്ല് ലഭ്യമാക്കാൻ കലത്തൂരിൽ അദാനി ഗ്രൂപ്പിന്റെ ക്വാറിക്കും അനുമതിമറുനാടന് മലയാളി13 Feb 2023 12:04 PM IST
SPECIAL REPORT'പെൺമുട്ടകൾ' മാത്രം ഇടുന്ന കോഴികൾ, വിത്തില്ലാത്ത പഴങ്ങൾ; എലികളെ പിടിക്കാൻ ട്രെയിൻഡായ മൂങ്ങകൾ; മണ്ണില്ലാ വെള്ളമില്ലാ കൃഷിക്കൊപ്പം നാനോ ബയോടെക്ക്നോളിജിയും; പകുതിയും മരുഭൂമിയായിട്ടും ഇസ്രയേൽ പൊന്ന് വിളയിച്ചത് ശാസ്ത്ര- സാങ്കേതിക വിദ്യയിലൂടെ; കേരളത്തിന്റെ കൃഷി പഠനയാത്ര വെറും ടൂർ മാത്രമോ?അരുൺ ജയകുമാർ19 Feb 2023 9:03 PM IST
Politicsലോകസഭ തെരഞ്ഞടുപ്പും സംസ്ഥാന സർക്കാറിനെതിരെയുള്ള സമരപരിപാടികളും; ചെറുകക്ഷികളുമായി ചേർന്ന് എൻഡിഎ പുനരജ്ജീവിപ്പിക്കാൻ ബിജെപി; ന്യൂനപക്ഷങ്ങൾക്ക് പ്രാധാന്യം നൽകുന്ന സ്ഥാനാർത്ഥിയെ കൊണ്ടുവരണമെന്ന് ആവശ്യം; ചർച്ചകൾ പൂർത്തിയായത് നാലു കക്ഷികളുമായിമറുനാടന് മലയാളി20 Feb 2023 11:43 AM IST
SPECIAL REPORTസർവീസ് ചട്ടങ്ങൾ പലതും ഉന്നത വിദ്യാഭ്യാസത്തിൽ ഗുണനിലവാരമുള്ള അധ്യയനത്തിനു തടസ്സമാവുന്നുവെന്ന് കമ്മീഷൻ; കോളേജ് അദ്ധ്യാപകനിയമനത്തിൽ പ്രായപരിധി ഒഴിവാക്കാൻ സംസ്ഥാന സർക്കാർ; സർക്കാറിന്റെ നീക്കം കേന്ദ്ര സർവകലാശാലകളിൽ നിയമനത്തിന് പ്രായപരിധിയില്ലെന്ന മാനദണ്ഡം ചൂണ്ടിക്കാട്ടിമറുനാടന് മലയാളി20 Feb 2023 12:21 PM IST
KERALAMചുട്ടുപൊള്ളി കേരളം; തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കോഴിക്കോട് ജില്ലകൾ അപകട മേഖലയിൽ: സംസ്ഥാനത്തെ മിക്ക ജില്ലകളിലും ചൂട് അസഹനീയാം വിധം ഉയരുന്നു: സൂര്യാതപം ഉറപ്പുള്ള അതീവ ജാഗ്രതാ വിഭാഗത്തിൽ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ ചില ഭാഗങ്ങൾസ്വന്തം ലേഖകൻ10 March 2023 6:54 AM IST
Politicsസിപിഎമ്മിന്റെ പിന്തുണ രാഹുൽ ഗാന്ധിക്കല്ല, പ്രതിഷേധം അദ്ദേഹത്തെ അയോഗ്യനാക്കിയ നടപടിക്ക് എതിരെ; രാഹുലിന്റെ അയോഗ്യത കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതിന്റെ മറ്റാരു രീതി; കേരളത്തിൽ പോരാട്ടം സിപിഎമ്മും കോൺഗ്രസും തമ്മിൽ; എം വി ഗോവിന്ദന്റെ വഴിയെ യെച്ചൂരിയും; പിണറായിയെ അധിക്ഷേപിക്കുന്നതിനെ അപലപിച്ചു പിബിമറുനാടന് മലയാളി27 March 2023 7:49 PM IST
Uncategorizedമുല്ലപ്പെരിയാറിൽ സുപ്രീംകോടതി നിർദേശ പ്രകാരമുള്ള രാജ്യാന്തര വിദഗ്ദ്ധർ സുരക്ഷാ പരിശോധന നടത്തണമെന്ന് കേരളം; പരിശോധനകൾ വേണ്ടെന്ന നിലപാട് ആവർത്തിച്ച് തമിഴ്‌നാട്; പ്രധാന അണക്കെട്ടും ബേബി ഡാമും അടക്കം സന്ദർശിച്ച് ഉന്നതാധികാര സമിതിമറുനാടന് മലയാളി27 March 2023 11:05 PM IST
SPECIAL REPORTസാമ്പത്തിക വർഷം അവസാനിക്കാൻ നാലു ദിവസം മാത്രം അവശേഷിക്കവേ കടമെടുപ്പ് തകൃതിയാക്കി ധനവകുപ്പ്; 5,300 കോടി കൂടി കടമെടുക്കുന്നത് ശമ്പള-പെൻഷൻ വിതരണം സുഗമമാക്കാൻ; വിഷുവിന് മുമ്പ് ക്ഷേമപെൻഷനും വിതരണം ചെയ്യണം; പണം പാസാക്കാൻ ബില്ലുകളുടെ കുത്തൊഴുക്കാണെങ്കിലും കടുത്തനിന്ത്രണം; എങ്ങനെ എല്ലാം മാനേജ് ചെയ്യുമെന്ന് തലപുകച്ച് ബാലഗോപാൽമറുനാടന് മലയാളി27 March 2023 11:07 PM IST
SPECIAL REPORTകുടിയന്മാരെ പിഴിഞ്ഞു പിരിക്കാൻ സർക്കാർ! ബജറ്റിൽ പ്രഖ്യാപിച്ചതിലും വില കൂട്ടാൻ ബെവ്‌കോ; നഷ്ടം നികത്താൻ അധികം തുക ഈടാക്കും; 500 രൂപയുടെ മദ്യത്തിന് നാളെ മുതൽ കൊടുക്കേണ്ടത് 530 രൂപ! 1000 രൂപ വിലയുള്ള മദ്യത്തിന് 50 രൂപയും വർധിക്കും; കേരളത്തിലെ സാമൂഹിക സുരക്ഷ ഇനി മദ്യപാനികളുടെ ചുമതല!മറുനാടന് മലയാളി1 April 2023 5:31 PM IST