You Searched For "കേരളം"

78 ക്ലസ്റ്ററുകളിൽ ഏറെയും വിദ്യാഭ്യാസ സ്ഥാപനങ്ങളോ അനുബന്ധ ഹോസ്റ്റലുകളോ; ആരോഗ്യ വകുപ്പ് സത്യം പറയുമ്പോഴും സ്‌കൂൾ ഉടൻ അടയ്ക്കാൻ മടിച്ച് വിദ്യാഭ്യസമന്ത്രി; പരീക്ഷ നടത്തി കേമത്തം നടിക്കാനുള്ള ശ്രമം പ്രതിസന്ധിയിലാക്കുന്നത് വിദ്യാർത്ഥികളുടെ ആരോഗ്യത്തെ; കേരളം കടന്നു പോകുന്നത് അതീവ ഗുരുതര സാഹചര്യത്തിലൂടെ; മുന്നറിയിപ്പുമായി മന്ത്രി വീണാ ജോർജ്
മെഗാ തിരുവാതിരക്കും പാർട്ടി സമ്മേളനത്തിനുമിടെ കേരളത്തിൽ കോവിഡിന്റെ കൈകൊട്ടി കളി; കേരളത്തിൽ ചികിത്സയിലുള്ളവർ വീണ്ടും ലക്ഷം കടന്നു; 36.8 ശതമാനം ടിപിആർ ഉള്ള തിരുവനന്തപുരത്ത് എല്ലാം കൈവിട്ടു; കേരളത്തിൽ കോവിഡ് മല കയറുമ്പോൾ ദേശീയ തലത്തിൽ  രോഗ വ്യാപനശേഷി കുറഞ്ഞു
കരുതൽ തള്ളുകൾ എല്ലാം പൊളിഞ്ഞു; സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ പാരസെറ്റാമോൾ പോലും സ്‌റ്റോക്കില്ലാത്ത അവസ്ഥയിൽ; അവശ്യ മരുന്നുകൾക്കും കയ്യുറകൾക്കും ക്ഷാമം; പർച്ചേസിംഗിലെ ക്രമക്കേടുകൾ ഒന്നൊന്നായി പുറത്തുവന്നതോടെ പർച്ചേസ് മാനേജർമാരും ഫയലിൽ ഒപ്പിടാൻ മടിക്കുന്നു
തിരുവനന്തപുരത്ത് കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവർത്തക മരിച്ചു; അന്തരിച്ചത് വർക്കല താലൂക്ക് ആശുപത്രിയിലെ ഗ്രേഡ് വൺ നഴ്സും വർക്കല സ്വദേശിനിയുമായ സരിത; സരിതയുടെ മരണത്തിന് ഇടയാക്കിയ ആരോഗ്യ പ്രശ്‌നങ്ങളെ കുറിച്ച് പരിശോധിക്കും
വിവാഹങ്ങൾക്കും മരണാനന്തര ചടങ്ങുകൾക്കും 20 പേർ മാത്രം; പലചരക്ക് കടകൾ രാവിലെ 7 മുതൽ രാത്രി 9 വരെ; ഹോട്ടലുകളിലും ബേക്കറികളിലും ഇരുന്നു ഭക്ഷണം കഴിക്കാനാവില്ല; ദീർഘദൂര ബസ്, ട്രെയിൻ സർവീസുകൾ ഉണ്ടാകും; കള്ള് ഷാപ്പ് തുറക്കുമെങ്കിലും ബെവ്‌കോയും ബാറും തുറക്കില്ല; ലോക്ഡൗൺ സമാന ഞായറാഴ്‌ച്ചയിലെ നിയന്ത്രണങ്ങൾ ഇങ്ങനെ
തുടർച്ചയായ നാലാം ദിവസവും കേരളത്തിലെ പ്രതിദിന കോവിഡ് രോഗികൾ അരലക്ഷത്തിലധികം; ഇന്ന് 51,570 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; വ്യാപനതോതിൽ യാതൊരു കുറവുമില്ല; ടിപിആർ 49.89 ശതമനത്തിൽ; ഇന്ന് ഏറ്റവും കൂടുതൽ രോഗികൾ എറണാകുളം ജില്ലയിൽ
സംസ്ഥാനത്ത് കുതിച്ചുയർന്ന് പോക്‌സോ കേസുകൾ; അഞ്ചുവർഷത്തിനിടയിൽ റിപ്പോർട്ട് ചെയ്തത് പതിനാറായിരത്തിലധികം കേസുകൾ; വിചാരണ തുടരുന്നത് പതിമൂന്നായിരത്തോളം കേസുകൾ
യുക്രൈൻ റഷ്യ യുദ്ധസന്നാഹത്തിൽ കുതിച്ച് സ്വർണ്ണവില; രണ്ട് വർഷത്തിനിടയിലെ ഉയർന്ന വിലയിൽ സ്വർണം; 800 രൂപ വർധിച്ച് പവൻ 37 ,440 രൂപയിലെത്തി; ഒരാഴ്‌ച്ചക്കുള്ളിലുണ്ടായത് 1600 ഓളം രൂപയുടെ വർധനവ്
സെഞ്ചുറിയുമായി രാഹുലും സച്ചിനും; ഓൾഔട്ടാകാതെ പൊരുതിയിട്ടും മധ്യപ്രദേശിനെതിരെ ലീഡ് നേടാനായില്ല; സമനില പിടിച്ചിട്ടും രഞ്ജി ട്രോഫിയിൽ കേരളം നോക്കൗട്ട് കാണാതെ പുറത്ത്!; കരുത്തരെ വിറപ്പിച്ച് മടക്കം