You Searched For "മരണം"

എന്റെ പൊന്നുമോളേ.. എന്ന് അലറിക്കരഞ്ഞ് അമ്മ; കണ്ണീരിൽ കുതിർന്ന സ്‌നേഹ സല്യൂട്ട് നൽകി യാത്രയാക്കി വിമുക്തഭടൻ കൂടിയായ പിതാവ്; ഡോക്ടറായി തിരിച്ചുവരേണ്ട മിടുക്കിയുടെ മരവിച്ച ശരീരം കണ്ട് കണ്ണീരണിഞ്ഞ് നാട്ടുകാരും ബന്ധുക്കളും; മാനസയുടെ സംസ്‌ക്കാര ചടങ്ങിൾ നെഞ്ചുപൊട്ടുന്ന രംഗങ്ങൾ
മഴയിലും കാറ്റിലും വേളാങ്കണ്ണിയിലെ കൂടുകൾ തകർന്നു; കാറ്റാടിക്കാട്ടിലേക്ക് ഓടിയ പുള്ളി പുലിയെ തിരിച്ചെത്തിച്ച ധീരത; മുതലയെ തോളിൽ കയറ്റി ദുരന്തം ഒഴിവാക്കി; മകനെ രാജവെമ്പാല കടിക്കില്ലെന്ന് ഉറച്ചു വിശ്വസിച്ച് ബാപ്പ; സത്യം കണ്ടെത്താൻ സാലം; ഹർഷാദിന്റെ മരണത്തിൽ നിറയുന്നത് ദുരൂഹത
മലപ്പുറം സ്വദേശിയായ നഴ്സ് ജിദ്ദയിൽ മരിച്ചു; അന്ത്യം കോവിഡ് ബാധയെ തുടർന്നുണ്ടായ അസുഖങ്ങളാൽ തുടർചികിത്സയിൽ കഴിയവേ; തൊട്ടടുത്ത ദിവസങ്ങളിലെ ദുഃഖസംഭവങ്ങളിൽ വിതുമ്പി മലയാളി സമൂഹം