SPECIAL REPORTനോവ സാബുവിന്റെ മരണം തലച്ചോറിലേക്കുള്ള രക്ത ധമനി പൊട്ടി; ഗർഭിണിയായ മഹിമ മാത്യുവിന്റെ മരണവും ശക്തമായ തലവേദനയെ തുടർന്ന്; ദിവ്യയെ ഗുരുതരാവസ്ഥയിൽ ആക്കിയത് വാക്സീനെടുത്തതിനു പിന്നാലെ തലച്ചോറിലേക്ക് രക്തയോട്ടം നിലച്ചത്; കോവിഡ് വാക്‌സിനേഷന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളിൽ വിശദ പരിശോധനാ ആവശ്യം ശക്തംമറുനാടന് മലയാളി22 Aug 2021 2:32 PM IST
Marketing Featureഗർഭിണി മരിച്ചത് വാക്‌സിനേഷന് ശേഷമെന്ന് പരാതി ഗൗരവത്തോടെ എടുത്തു സർക്കാർ; മഹിമ മാത്യുവിന്റെ മരണത്തിൽ പൊലീസ് കേസെടുത്തു; കോവിഡ് വാക്‌സിൻ എടുത്ത ശേഷം തലച്ചോറിലേക്ക് രക്തയോട്ടം നിലച്ച പത്തനംതിട്ടയിലെ യുവതി ഗുരുതരാവസ്ഥയിൽ തന്നെ; വിവരങ്ങൾ തിരക്കി ആരോഗ്യമന്ത്രിയുംമറുനാടന് മലയാളി23 Aug 2021 6:37 AM IST
Marketing Featureതനിച്ച് താമസിക്കുന്ന യുവതിയുടെ വീട്ടിൽ ഉസ്താദ് മരിച്ച നിലയിൽ; സംഭവം പത്തനംതിട്ട മൂഴിയാറിൽ; മന്ത്രവാദത്തിന് വന്നതാണെന്ന് വീട്ടമ്മശ്രീലാല് വാസുദേവന്23 Aug 2021 7:38 AM IST
Marketing Feature13 വർഷം മുൻപ് മാഞ്ഞാലിക്കാരൻ വിനോദ് കുമാർ; ഒരു കൊല്ലം മുൻപ് അടൂരിലുള്ള ജോയൽ; സിപിഎം നേതാക്കളുടെ രഹസ്യം നന്നായി അറിയാവുന്ന ഈ യുവാക്കളുടെ ദുരൂഹ മരണത്തിന് പിന്നിൽ ആര്? സംശയനിഴലിൽ ഒരു നേതാവ്ശ്രീലാൽ വാസുദേവൻ23 Aug 2021 8:58 AM IST
Kuwaitപ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ഡിസിസി ജനറൽ സെക്രട്ടറി മരിച്ചു; ദാമോദരൻ മാസ്റ്ററുടെ വിയോഗത്തിൽ അനുശോചിച്ചു കെപിസിസി അധ്യക്ഷനും നേതാക്കളുംമറുനാടന് മലയാളി23 Aug 2021 5:47 PM IST
Marketing Featureബന്ധുക്കൾ ഏറെ നേരം വിളിച്ചിട്ടും ഫോണെടുത്തില്ല; വീട്ടിലെത്തി കതക് തുറന്നപ്പോൾ കണ്ടത് ആത്മഹത്യ ചെയ്ത ഭർത്താവിനെയും മരിച്ചനിലയിൽ കിടക്കുന്ന ഭാര്യയെയും; ഭർത്താവുമായി പിണങ്ങിയ ഭാര്യ തിരിച്ചെത്തിയത് ഓണക്കാലത്ത്; ഭാര്യയുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർമറുനാടന് മലയാളി23 Aug 2021 6:46 PM IST
KERALAMകോവിഡ് ബാധിച്ച് ഗർഭിണി മരിച്ചു; ഓപ്പറേഷനിലൂടെ കുഞ്ഞിനെ പുറത്തെടുത്തുസ്വന്തം ലേഖകൻ24 Aug 2021 12:52 PM IST
Uncategorizedബാൽക്കെണിയിൽ കുടുങ്ങി പട്ടിക്കുട്ടി; രക്ഷിക്കാൻ ശ്രമിച്ച 12 വയസുകാരി ഒൻപതാം നിലയിൽ നിന്ന് വീണുമരിച്ചുസ്വന്തം ലേഖകൻ25 Aug 2021 10:28 PM IST
KERALAMസുൽത്താൻ ബത്തേരിയിൽ പൊള്ളലേറ്റ യുവതി മരിച്ചു; ഭർത്താവ് അറസ്റ്റിൽ; ഭർത്താവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തിയെന്ന് ഷിനയുടെ മരണമൊഴിസ്വന്തം ലേഖകൻ25 Aug 2021 10:37 PM IST
Bharathസൗദിയിൽ കോവിഡ് ബാധിച്ച് എട്ട് മാസം ഗർഭിണിയായിരുന്ന ഭാര്യ മരിച്ചു; ഗർഭസ്ഥ ശിശുവിന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല; തകർന്ന മനസോടെ വിഷ്ണു നാട്ടിലെത്തിയത് തീർത്തും നിരാശനായി; പ്രിയതമയുടെ ഓർമ്മകളിൽ നൊന്ത് ജീവനൊടുക്കി യുവാവ്മറുനാടന് മലയാളി26 Aug 2021 2:52 PM IST