You Searched For "മരണം"

സംസ്ഥാനത്ത് ഈ വര്‍ഷം 17 അമീബിക്ക് മസ്തിഷ്‌ക ജ്വര മരണം; ഈ മാസം മാത്രം ഏഴ് മരണം; കണക്കുകളില്‍ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്; 66 പേര്‍ക്ക് രോഗം ബാധിച്ചെന്നും സ്ഥിരീകരണം
സുഹൃത്തിനൊപ്പം പരിശീലനത്തിന് പോയ കായികതാരം വാഹനാപകടത്തില്‍ മരിച്ചു; അപകടം സ്‌റ്റേഡിയത്തിലേക്ക് പോകുംവഴി ഇരുവരും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ട്രെയിലര്‍ ലോറി തട്ടി റോഡിലേക്ക് തെറിച്ച് വീണ്
ദേശീയ പാതയിൽ തലകീഴായി മറിഞ്ഞ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; നിമിഷ നേരത്തിനുള്ളിൽ കത്തിക്കരിഞ്ഞത് 30 കാറുകൾ; 3 പേർ മരിച്ചു, 70 പേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റവരിൽ നവജാത ശിശുവും; മെക്സിക്കോ സിറ്റിയെ നടുക്കിയ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന ആശങ്ക
രാത്രി മീരയെ അനൂപ് കൊണ്ടുപോയി; 11 മണിക്ക് ശേഷം എന്താണ് സംഭവിച്ചത്? പ്രണയിച്ചു വിവാഹിതരായവര്‍ തമ്മില്‍ കലഹം തുടങ്ങിയത് ഒരുമിച്ചു ജീവിതം തുടങ്ങിയതോടെ;  അനൂപിനെതിരെ പരാതി നല്‍കാനിരിക്കെ മീരയുടെ മരണം: ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളോ മുറിവുകളോ ഇല്ല
പാലക്കാട് യുവതി ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍; മീരയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം; ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടിലേക്ക് എത്തിയ യുവതി മരിച്ചത് തിരികെ ഭര്‍തൃവീട്ടിലേക്ക് പോയതിന് ശേഷം; മരണ വിവരം വീട്ടുകാരെ അറിയിച്ചത് പോലീസും
ഉറങ്ങിക്കിടന്ന ഒന്‍പത് മാസക്കാരനും 11കാരിക്കും പാമ്പു കടിയേറ്റു; വീട്ടുകാര്‍ കുട്ടികളെ എത്തിച്ചത് സാത്താന്‍ സേവ ചെയ്യുന്ന മന്ത്രവാദിയുടെ അരികില്‍: മൂന്ന് മണിക്കൂര്‍ നീണ്ടു നിന്ന പൂജയ്‌ക്കൊടുവില്‍ ദാരുണമരണം
സംസാരിക്കാന്‍ വിസമ്മതിച്ചതിന് യുവാവും സുഹൃത്തുക്കളും ചേര്‍ന്ന് തീ കൊളുത്തി;  തീപിടിച്ച വസ്ത്രവുമായി സ്‌കൂട്ടര്‍ ഓടിച്ച് ആശുപത്രിയിലെത്തി: ചികിത്സയിലിരിക്കെ 33കാരിക്ക് ദാരുണാന്ത്യം