You Searched For "മരണം"

ഇന്റർനെറ്റിന്റെ പിതാക്കന്മാരിൽ മുഖ്യനായ ലോറൻസ് ജി റോബർട്ടിന് ആദരാഞ്ജലികൾ അർപ്പിച്ച് ശാസ്ത്ര ലോകം; ഡിസംബർ 26ന് അന്തരിച്ച അമേരിക്കൻ ശാസ്ത്രജ്ഞന്റെ മരണവാർത്ത ദിവസങ്ങൾക്ക് ശേഷം സ്ഥിരീകരിച്ച് കുടുംബാംഗങ്ങൾ; അർപ്പാനെറ്റിന്റെ വികസനത്തിൽ നൽകിയ സംഭാവനകൾ നാഴികകല്ലായി
സിംഹത്തിന്റെ ആക്രമണത്തിൽ 22കാരിക്ക് ദാരുണാന്ത്യം; സ്വകാര്യ വന്യജീവി സംരക്ഷണ കേന്ദ്രത്തിലെ സിംഹത്തെ വെടിവച്ച് കൊന്നു; കേന്ദ്രത്തിൽ അലക്‌സാൻഡ്രിയ ജോലിയിൽ പ്രവേശിച്ചിട്ട് വെറും രണ്ടാഴ്‌ച്ച; സിംഹത്തെ കൊന്നത് യുവതിയുടെ മൃതദ്ദേഹം വീണ്ടെടുക്കുവാനെന്നും അധികൃതർ
സുഹൃത്തുക്കൾ പുതുവത്സരദിനം ആഘോഷമാക്കാൻ എത്തിയത് കടലിൽ കുളിച്ച്; ഏഴുപേരിൽ അഞ്ച് പേരും കടലിൽ ഇറങ്ങിയപ്പോൾ എല്ലാവരും മുങ്ങിത്താണു; ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; നാല് സുഹൃത്തുക്കളുടെ മരണവാർത്തയിൽ ഞെട്ടി ബീമാപള്ളി നിവാസികൾ
നീന്തൽ കുളത്തിൽ മലയാളി വിദ്യാർത്ഥി കുഴഞ്ഞു വീണ് മരിച്ചു; സംഭവം പുണെയിലെ ഹോട്ടലിൽ; മരിച്ചത് നെയ്യാറ്റിൻകര സ്വദേശിയായ എൻജിനിയറിങ് വിദ്യാർത്ഥി; പുണെയിലെത്തിയത് പഠനയാത്രയുടെ ഭാഗമായി
നടി സിമ്രൻ സിംഗിനെ മരിച്ച നിലയിൽ കണ്ടെത്തി; ഒഡിയ നടിയുടെ മൃതദ്ദേഹം കിടന്നിരുന്നത് മഹാനദിയിൽ; കൊലപാതകമാണെന്ന ആരോപണവുമായി കുടുംബാംഗങ്ങൾ; കൊല്ലപ്പെടാൻ സാധ്യതയുണ്ടെന്ന തരത്തിൽ നടിയുടെ ശബ്ദസന്ദേശവും പുറത്ത്
വീട്ടിൽ നിന്ന് ഇറങ്ങിയത് ജോലിക്കുള്ള അഭിമുഖത്തിന് എന്നു പറഞ്ഞ്; ഹോട്ടലിൽ മുറിയെടുത്തത് രാവിലെ പതിനൊന്ന് മണിയോടെ; അമിത രക്തസ്രാവം ഉണ്ടായി ആശുപത്രിയിലെത്തിച്ചത് മരിച്ച ശേഷം; മുങ്ങിയ യുവാവിനെ പൊക്കിയത് ഫോൺ രേഖകൾ പരിശോധിച്ചു; ഇനി നിർണ്ണായകം മൃതദേഹ പരിശോധനയും പോസ്റ്റ്‌മോർട്ടവും; കസ്റ്റഡിയിൽ ഉള്ള ആളിന്റെ വിവരങ്ങൾ പരമരഹസ്യമാക്കി പൊലീസ്; യുവതിയുടേത് സ്വഭാവിക മരണമോ?
എന്തു തെറ്റിനാണ് കൊന്നതെന്നു വനപാലകർ പറയണം; കൊന്നതാണെന്നു തെളിവു കിട്ടിയിട്ടും പൊലീസ് നടപടിയെടുത്തിട്ടില്ല; കുടുംബത്തിന്റെ സൗകര്യം പോലെ സംസ്‌കാരം നടത്തണമെന്ന വനംമന്ത്രി കെ. രാജുവിന്റെ പ്രതികരണം വല്ലാതെ വേദനിപ്പിച്ചുവെന്നും പൊട്ടിക്കരഞ്ഞു കൊണ്ട് പറയുന്ന ഭാര്യ ഷീബ; മത്തായിയുടെ മൃതദേഹം ഇപ്പോഴും മോർച്ചറിയിൽ; ചിറ്റാറിലെ ഈ കുടുംബം നടത്തുന്നത് അസാധാരണ പ്രതിഷേധം; ഫോറസ്റ്റുകാരെ വെറുതെ വിടാൻ പറ്റില്ലെന്ന തിരിച്ചറിവിൽ പൊലീസും
അമ്മയെ കയറിപ്പിടിക്കുന്ന മകൻ; അടുത്ത ബന്ധുവിന് മുമ്പിലും രതിവൈകൃതം കാട്ടിയ ക്രൂരൻ; അയൽക്കാരിയോട് അശ്ലീല വീഡിയോ കാണുന്ന വിവരം പറഞ്ഞപ്പോൾ കിട്ടിയത് കൗൺസിലിംഗിന് പോകണമെന്ന ഉപദേശം; സ്വഭാവ ദൂഷ്യം അറിയാവുന്നതു കൊണ്ട് അടുത്ത വീട്ടുകാരെല്ലാം അകറ്റി നിർത്തിയ സാമൂഹ്യ വിരുദ്ധൻ; ആൽബിന്റെ പേരിൽ വീട്ടിൽ സ്ഥിരം വഴക്കെന്നും നാട്ടുകാർ; ലക്ഷ്യമിട്ടത് കൂട്ട ആത്മഹത്യയെന്ന് വരുത്താൻ; സഹോദരിയെ കൊന്ന ആൽബിനെ കുറിച്ച് ബളാൽ അരിങ്കല്ലുകാർക്ക് പറയാനുള്ളത്
ഏറെ നിർബന്ധം പിടിച്ച് പോയത് ഐസിഐസി ബാങ്കിലേക്കുള്ള അഭിമുഖം എന്ന് തെറ്റിധരിപ്പിച്ച്; പ്രണയ കുരുക്ക് എത്തിയത് പ്ലസ്ടുവിന് കിട്ടാതെ പോയ ഒരു വിഷയം എഴുതിയെടുത്ത ശേഷം ഡിഗ്രി പഠനത്തിന് തയ്യാറെടുക്കുമ്പോൾ; ചതിച്ചത് ഓൺലൈൻ പഠനത്തിന് വാങ്ങി നൽകിയ മൊബൈൽ; കള്ളം പറഞ്ഞ് മകൾ പോയത് ഭീഷണി കൊണ്ടാകാം; ഈ അനുഭവം ഇനിയാർക്കും ഉണ്ടാകാതിരിക്കാൻ മകളെ ഇല്ലാതാക്കിയവനെ തൂക്കിക്കൊല്ലണമെന്ന് അച്ഛനും അമ്മയും; കാവുങ്കൽ ഗോകുലിന്റെ ക്രൂരതയിൽ തകർന്ന് ഈ കൊച്ചു കുടുംബം