You Searched For "മരണം"

ഡമ്മിയിലുണ്ടായ മുറിവുകളും കിണറ്റിൽ മൃതദേഹം കിടന്നതിന് സമാനമായ രീതിയിൽ; മത്തായിയുടെ മരണത്തിന്റെ ചുരുൾ അഴിക്കാനുള്ള ഡമ്മി പരീക്ഷണവും ചെന്നെത്തുന്നത് ആത്മഹത്യാ വാദത്തിൽ; പുറത്തു പറയാൻ മടിച്ച് പൊലീസ്: ചിറ്റാറിലെ ദുരൂഹതയിൽ വനപാലകർക്കെതിരേ നടപടി വൈകാൻ സാധ്യത
ഡൽഹിയിൽ വച്ച് കോവിഡ് ബാധിച്ച് മരിച്ചയൊരാളെ കോവിഡ് പ്രോട്ടോക്കോൾ പ്രകാരം വിമാനമാർഗം കേരളത്തിലെത്തിച്ച് മൃതദേഹം പൊതുദർശനത്തിന് വച്ച് എങ്ങനെ സംസ്‌കാരം നടത്തി? അമ്മ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന അൽഫോൻസ് കണ്ണന്താനത്തിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുൻ കേന്ദ്രമന്ത്രിക്കെതിരെ ചോദ്യങ്ങളുയർത്തി ജോമോൻ പുത്തൻപുരയ്ക്കൽ
പ്രതികളെ അറസ്റ്റു ചെയ്യാതെ മത്തായിയുടെ മൃതദേഹം മറവു ചെയ്യില്ലെന്ന നിലപാടിൽ ഉറച്ചു കുടുംബം; 21 ദിവസമായി മൃതദേഹം ആശുപത്രി മോർച്ചറിയിൽ തന്നെ; കുടുംബാംഗങ്ങളുമായി ധാരണയുണ്ടാക്കാൻ ജില്ലാ ഭരണകൂടം വിഡിയോ യോഗം നടത്തിട്ടും ഫലമില്ല; തെളിവുകൾ കൂടുതൽ ശാസ്ത്രീയമാക്കിയ ശേഷമല്ലാതെ അറസ്റ്റിലേക്ക് കടക്കില്ലെന്ന് വ്യക്തമാക്കി അന്വേഷണ സംഘവും; കസ്റ്റഡി മരണത്തിൽ നീതി തേടി മൃതദേഹവുമായി കുടുംബം ദ്വീർഘകാലം പ്രതിഷേധിക്കുന്നത് കേരളത്തിൽ ആദ്യം
കോവിഡ് ബാധിച്ചു മരിച്ച മലപ്പുറം സ്വദേശിക്ക് അന്ത്യവിശ്രമത്തിന് ഖബർ ഒരുക്കിയതുകൊടുവള്ളി മഹല്ല് കമ്മിറ്റി; നാട്ടിലെ ഖബർസ്ഥാനിൽ മഴകാരണം വെള്ളക്കെട്ട് രൂപപ്പെട്ടതോടെയാണ് കോഴിക്കോട് ജില്ലയിൽ മരണപ്പെട്ടയാൾക്ക് ഖബറടക്കം ഒരുക്കി; എല്ലാറ്റിനും മുൻകൈയെടുത്ത് ജനപ്രതിനിധികൾ അടക്കമുള്ളവർ; കൊടുവള്ളി മഹല്ല് കമ്മറ്റി പുതുമാതൃക തീർത്തത് ഇങ്ങനെ