You Searched For "മരണം"

രാവിലെ തലവേദനയാണെന്നു പറഞ്ഞു സിസ്റ്റർ ജെസീന പള്ളിയിൽ പ്രാർത്ഥനയ്ക്കു പോയില്ല; കാണാതായത് ഉച്ചഭക്ഷണത്തിന് ശേഷം; കോൺവന്റ് വളപ്പിനോടു ചേർന്നുള്ള മൂലേപ്പാടത്തെ പാറമടയിൽ മൃതദേഹം കണ്ടത് വൈകീട്ട് ആറിന്; മാനസികപ്രശ്‌നമുള്ള കാര്യം അറിയില്ലെന്ന് ബന്ധുക്കൾ; ചികിത്സാ രേഖകൾ പരിശോധിച്ച പൊലീസ്
പശ്ചിമ ബംഗാളിൽ ഇടത് യുവജന സംഘടനകൾ നട‌ത്തിയ സെക്രട്ടേറിയേറ്റ് മാർച്ചിനിടെ പരിക്കേറ്റ ഡിവൈഎഫ്ഐ പ്രവർത്തകൻ മരിച്ചു; ഭരണകൂടത്തിന്റെ കൊലപാതകമെന്ന് സിപിഎം; ആത്മഹത്യയെന്ന് തൃണമൂൽ കോൺ​ഗ്രസ്
ഉന്നാവോ പെൺകുട്ടികളുടെ മരണം വിഷം ഉള്ളിൽചെന്നെന്ന് അന്വേഷണ സംഘം; കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചു; കന്നുകാലികൾക്ക് പുല്ലുമുറിക്കാൻ പോയ രണ്ടു പെൺകുട്ടികളെ കണ്ടത് ഗോതമ്പ് പാടത്ത് മരിച്ച നിലയിൽ
പതിവ് പോലെ ഭർത്താവ് വിളിച്ചപ്പോൾ ലോഡ്ജിലേക്കെത്തിയത് ഒന്നര വയസ്സുള്ള മകളുമൊത്ത്; അഷ്റഫ് കഴുത്തറുത്തത് രാത്രിയിൽ ഉറങ്ങിക്കിടക്കവെ; ഇറങ്ങിയോടി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിയത് ജീവിക്കാനുള്ള കൊതിയോടെ; ദിവസങ്ങളോളം മരണവുമായി മല്ലടിച്ച സലീന ഒടുവിൽ മരണത്തിന് കീഴടങ്ങി ‌
വാക്‌സീൻ എടുത്തതിനു ശേഷം തലവേദനയും ഛർദിയും; പരിശോധനയിൽ കോവിഡ് സ്ഥിരീകരിച്ചതോടെ ഐസലേഷനിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചു; ബിഡിഎസ് വിദ്യാർത്ഥിനി മരിച്ചത് പരിയാരം മെഡിക്കൽ കോളജ് അധികൃതരുടെ അനാസ്ഥ മൂലമെന്ന് കുടുംബം
സൗദി അറേബ്യയിൽ വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ മരിച്ചു; മരിച്ചത് വൈക്കം വഞ്ചിയൂർ സ്വദേശിനി അഖിലയും കൊല്ലം ആയൂർ സ്വദേശി സുബിയും; റിയാദിൽ നിന്നും ക്വാറന്റീൻ പൂർത്തിയാക്കി ജിദ്ദയിലെ താമസ സ്ഥലത്തേക്ക് പോകുമ്പോൾ ബസ് അപകടം; മറ്റ് രണ്ട് മലയാളി നഴ്‌സുമാരും പരിക്കേറ്റ് ചികിത്സയിൽ