You Searched For "മരണം"

ബ്രിട്ടണിലെ പ്ലീമൗത്തിൽ കടലിൽ നീന്താനിറങ്ങിയ യുവ ഡോക്ടർ മുങ്ങി മരിച്ചു; അത്യാഹിതം ഇന്നലെ ഉച്ചകഴിഞ്ഞ്; യുകെയിൽ ഈ വർഷത്തെ ആദ്യ വെയിൽ ദിനം ആസ്വദിക്കാനിറങ്ങിയ യുകെയിലെ മലയാളി യുവാവിന്റെ ദാരുണാന്ത്യം ഞെട്ടിപ്പിക്കുന്നത്
ഇടുക്കിയിൽ ഒരു വയസ്സുകാരിയെ പടുതാക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത; കുട്ടി ഒറ്റയ്ക്ക് പടുതാക്കുളത്തിന് അടുത്ത് എത്തില്ലെന്നും ആരെങ്കിലും അപായപ്പെടുത്തിയ് ആവാമെന്നും മാതാപിതാക്കൾ; അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി
ചെത്തിപ്പുഴ ആശുപത്രിയിൽ അന്ന് രാത്രി സംഭവിച്ചത് എന്ത്? എസ്.എൻ.ഡി.പി യോഗം ചങ്ങനാശേരി യൂണിയൻ കൗൺസിലറുടെ മരണം ചികിത്സിച്ച ഡോക്ടർ അപായപ്പെടുത്തിയതെന്ന് ആക്ഷേപം; ആരോപണം സെന്റ് തോമസ് ആശുപത്രിയിലെ ഡോ. മിഥുനെതിരെ; രമേശ് പണിക്കരുടെ ഭാര്യയോട് ഡോക്ടർ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ ദുരൂഹ മരണമെന്ന് പരാതി
ഡോ. രാകേഷിനെ കണ്ടെത്താൻ കടലിൽ നടന്നത് വൻരക്ഷാദൗത്യം; ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു; പ്ലീമൗത്ത് സൗത്ത് മുങ്ങൽ വിദഗ്ധരുടെയും പേടിസ്വപ്നമായ കടലിടുക്ക്; അപകട മരണം പതിവായ ആഴമുള്ള കടൽ തീരമെന്ന കുപ്രസിദ്ധിയും; തണുത്ത കടൽ പരിചിതമല്ലാത്തവർ ശ്രദ്ധിക്കണമെന്ന് രക്ഷാസേനയുടെ മുന്നറിയിപ്പ്
സൗദിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചത്് കോഴിക്കോട് ചെറുപ്പ സ്വദേശി; അപകടമുണ്ടായത് ജോലി ആവശ്യത്തിനായി ദമാമിൽ നിന്നും റിയാദിലേക്ക് പോകുംവഴി; അഫ്സലിന്റെ മരണം നാട്ടിലെ വീടിന്റെ പണി പുരോഗമിക്കവേ
മുത്തൂറ്റ് ചെയർമാൻ എം ജി ജോർജിന്റേത് സ്വാഭാവിക മരണമല്ല; വസതിയിലെ നാലാം നിലയിൽ നിന്നു വീണുള്ള അപകട മരണം; വീഴ്‌ച്ചയിൽ ഗുരുതര പരിക്കേറ്റ ജോർജ്ജിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല; വിദഗ്ധ ചികിത്സ നൽകിയെങ്കിലും മരണം സംഭവിച്ചു; പോസ്റ്റ്‌മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി; അസ്വഭാവികമായി ഒന്നുമില്ലെന്ന് ഡൽഹി പൊലീസ്